Monday, September 16, 2019

ശ്രീ​ല​ങ്ക​ന്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ന്‍ അ​റ​സ്റ്റി​ല്‍

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ന്‍ ദി​മു​ത് ക​രു​ണ​ര​ത്നെ മ​ദ്യ​പി​ച്ച്‌ വാ​ഹ​നം ഓ​ടി​ച്ച​തി​ന് അ​റ​സ്റ്റി​ല്‍. ഞാ​യ​റാ​ഴ്ച രാ​വി​ലെ കൊ​ളം​ബോ​യി​ലാ​ണ് താ​രം അ​റ​സ്റ്റി​ലാ​യ​ത്. ക​രു​ണ​ര​ത്നെ​യു​ടെ വാ​ഹ​നം...

ഐപിഎൽ ആവേശപ്പോരാട്ടത്തിൽ മുംബൈക്ക് ജയം.

താരതമ്യേന ഏകപക്ഷീയമായ ആദ്യ ആഴ്ചയിലെ മത്സരങ്ങൾക്ക് ശേഷം, ഐപിഎൽ ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ മുംബൈ ഇന്ത്യൻസ്, ബാംഗ്ലൂരിനെ ആറ് റൺസിന്...

ഐപിൽ; ചെന്നൈ സൂപ്പർ കിങ്സിന് രണ്ടാം ജയം.

ഐപിഎല്ലിലെ അഞ്ചാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് ആറ് വിക്കറ്റ് ജയം. ജയിക്കാൻ വേണ്ടിയിരുന്ന 148 റൺസ് അവസാന ഓവറിൽ രണ്ട് പന്ത് ബാക്കി...

പഴയ പേരും പ്രതാപവും തിരിച്ചു പിടിക്കാനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്; ഐ ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പറെ...

കൊച്ചി: പഴയ പേരും പ്രതാപവും തിരിച്ചു പിടിക്കാന്‍ വിവിധ ക്ലബുകളിലെ മികച്ച കളിക്കാരെ ടീമിലെത്തിക്കാനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ...

സാഫ് കപ്പ് ഇന്ത്യൻ പെൺപുലികൾക്ക്

നേപ്പാള്‍: സാഫ് കപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചയായി അഞ്ചാം കിരീടം നേടി ഇന്ത്യന്‍ വനിതകള്‍. ഫൈനലില്‍ നേപ്പാളിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ...

ശ്രീ​ശാ​ന്തി​ന് ഭാ​ഗി​ക ആ​ശ്വാ​സം; ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതി

ദില്ലി : ഐപിഎല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതി. ശ്രീശാന്തിന്റെ ഹര്‍ജി ഭാഗികമായി അനുവദിച്ച സുപ്രീംകോടതി ആജീവനാന്ത വിലക്ക് പാടില്ലെന്ന് മാത്രമാണ്...

തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്; പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

സെന്റ് കിറ്റ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20-യിലും തകര്‍ന്നടിഞ്ഞ് പേരുകേട്ട വിന്‍ഡീസ് ബാറ്റിങ്‌ നിര. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത വിൻഡീസ് 13 ഓവറില്‍ വെറും 71...

ക്രിക്കറ്റിലെ ഒത്തുകളി കൊലപതാകത്തേക്കാള്‍ വലിയ കുറ്റമാണ്; ഒത്തുകളിയെക്കുറിച്ച്‌ മനസുതുറന്ന് ധോണി

ചെന്നൈ: ക്രിക്കറ്റിലെ ഒത്തുകളി കൊലപതാകത്തേക്കാള്‍ വലിയ കുറ്റമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും, ഐപിഎല്ലിലെ ചെന്നൈ ടീം ക്യാപ്റ്റനുമായ എംഎസ് ധോണി ....

ഇന്ത്യാ-ഓസ്‌ട്രേലിയ ഏകദിനം: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. മൂന്നാം...

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന്‌ മൊഹാലിയിൽ നാലാം അങ്കത്തിന്

മൊഹാലി: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന് മൊഹാലിയിൽ നടക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. മൊഹാലിയില്‍ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ജയം...

Follow us

29,249FansLike
239FollowersFollow
28FollowersFollow
58,195SubscribersSubscribe

Latest news

Tatwamayi News

FREE
VIEW