fbpx
Sunday, July 5, 2020

ചിത്രയ്ക്ക് അർജുന,ജിൻസിക്ക് ധ്യാൻചന്ദ് ?

ദില്ലി:മലയാളി അത്ലറ്റ് പി.യു ചിത്രയെ അർജുന പുരസ്കാരത്തിനായി ശുപാർശ ചെയ്തു. ദേശീയ അത്ലറ്റിക് ഫെഡറേഷനാണ് ചിത്രയുടെ പേര് നിർദേശിച്ചത്. കൂടാതെ അത്ലറ്റിക്സ് പരിശീലകൻ രാധാകൃഷ്ണൻ നായരെ ദ്രോണാചാര്യ പുരസ്കാരത്തിനായും ശുപാർശ...

ഫോബ്‌സ് പട്ടികയില്‍ ഇടംനേടി കോലിയും,ഫോബ്‌സ് പട്ടികയിലുള്ള ഒരേയൊരു ക്രിക്കറ്റ് താരം.

ദില്ലി : ഫോബ്‌സിന്റെ സമ്പന്ന പട്ടികയില്‍ ഇടംനേടി വിരാട് കോലി.പ്രശസ്ത ധനകാര്യ മാധ്യമസ്ഥാപനമായ ഫോബ്‌സിന്റെ സമ്പന്നതാരങ്ങളുടെ പട്ടികയിലാണ് കോലി ഇടംപിടിച്ചത്. കഴിഞ്ഞ 12 മാസങ്ങളിലെ (2019 ജൂണ്‍ 2020 മേയ്)...

‘അഗ്നിപരീക്ഷയ്ക്കുള്ള’ തീ​യ​തി​യാ​യി; ഇ​ന്ത്യ​യു​ടെ ആ​ദ്യ വി​ദേ​ശ ഡേ ​നൈ​റ്റ് ടെ​സ്റ്റ് ഡി​സം​ബ​റി​ൽ…

ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ വി​ദേ​ശ ഡേ ​നൈ​റ്റ് ടെ​സ്റ്റ് പ​ര​മ്പ​ര ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ക്കും. പ​ര​മ്പ​ര​യു​ടെ ഫി​ക്സ്ച്ച​ർ ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ പു​റ​ത്തു​വി​ട്ടു. ഓ​സ്ട്രേ​ലി​യ​യു​മാ​യി നാ​ല് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. പെ​ർ​ത്തി​ൽ ഓ​സീ​സ് അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ ഉ​ദ്ഘാ​ട​ന മ​ത്സ​രം...

ഹോക്കി ഇതിഹാസം ബൽബീർ സിംഗ് സീനിയർ,വിട വാങ്ങി

മൊഹാലി: ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ച ആറരയ്ക്കായിരുന്നു അന്ത്യം.

നമ്മുടെ ‘ദാദ’വരുന്നു,ഐ സി സി തലവനായി.പാക്കിസ്ഥാൻ പൂച്ചകൾ ഇനി എന്ത് ചെയ്യും?

മുംബൈ ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ സ്ഥാനത്തുനിന്ന് ഇന്ത്യക്കാരൻ ശശാങ്ക് മനോഹർ സ്ഥാനമൊഴിയുമ്പോൾ ആ പദവിയിലേക്കു ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി...

സന്ദേശ് ജിങ്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

കൊച്ചി :  സന്ദേശ് ജിങ്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ജിങ്കാനുമായുള്ള കരാര്‍ അവസാനിപ്പിച്ചെന്ന് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. പരസ്പര ധാരണ പ്രകാരമാണ് വേര്‍പിരിയലെന്ന് ബ്ലാസ്റ്റേഴ്സ് വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.
video

നിങ്ങൾ പാകിസ്ഥാനിലേക്ക് തന്നെ പോണം…ഇമ്രാൻകുഞ്ഞേ… പാകിസ്ഥാൻ പ്രധാനമന്ത്രിയെ പുകഴ്ത്തി എഫ്.ബി പോസ്റ്റ്…പാകിസ്താനികളോട് അസൂയ തോന്നുന്നുവത്രേ…

കോവിഡ് സാമ്പത്തികമായി തകർത്തു…കരകയറാൻ ബി.സി.സി.ഐയുടെ പുതിയ ആശയം , ഒരേ സമയം രണ്ട്‌ ടീം, പരമ്പര…ആകാംക്ഷയോടെ ആരാധകർ…

കോവിഡ്‌ -19 വൈറസ്‌ വ്യാപനത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്‌ടം മറികടക്കാന്‍ വ്യത്യസ്‌തമായ ആശയവുമായി ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യ (ബി.സി.സി.ഐ.). നഷ്‌ടമായ പരമ്പരകള്‍ തിരിച്ചുപിടിക്കാന്‍ ഒരേ സമയം രണ്ട്‌...

ഫുട്ബോളിനും കോവിഡ് ടെസ്റ്റ്, മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ?

മാഡ്രിഡ് :  സ്പാനിഷ് ലീഗ് ക്ലബ്ബുകള്‍ ഇന്ന് കൊറോണ വൈറസ് പരിശോധന നടത്തി. ഉടന്‍ പരിശീലനം ആരംഭിക്കാനിരിക്കുന്ന റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബ്ബുകളാണ് താരങ്ങള്‍ക്കായി...
video

ഏഴു വര്‍ഷത്തെ ലോക്ക്ഡൗണിന് ശേഷം ശ്രീ വരുന്നു.. കളി കാണാനല്ല, കളിക്കാന്‍ തന്നെ.. ഏഴ് വര്‍ഷമായി ക്രിക്കറ്റില്‍ വിലക്ക് നേരിട്ടിരുന്ന മലയാളി ക്രിക്കറ്റര്‍ ശ്രീശാന്ത് സെപ്റ്റംബറോടെ കളിക്കളത്തിലേക്ക് തിരികെ എത്തുന്നു..
53,791FansLike
1,301FollowersFollow
63FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW