Sunday, August 25, 2019

ലോ​ക​ക​പ്പി​ല്‍​നി​ന്ന് പാ​ക്കി​സ്ഥാ​നെ ഒ​ഴി​വാക്കാൻ കഴിയില്ല; ബി​സി​സി​ഐ​യു​ടെ ആ​വ​ശ്യം ഐ​സി​സി ത​ള്ളി

ദു​ബാ​യ്: ലോ​ക​ക​പ്പി​ല്‍​നി​ന്ന് പാ​ക്കി​സ്ഥാ​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ബി​സി​സി​ഐ​യു​ടെ ആ​വ​ശ്യം ഐ​സി​സി ത​ള്ളി. രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധം ത​ങ്ങ​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മ​ല്ലെ​ന്നു വിശദീകരിച്ചാണ് ഐ​സി​സി ആ​വ​ശ്യം ത​ള്ളി​യ​ത്....

‘നമ്മുടെ പിള്ളേര്‍ തകര്‍ത്തു കളിച്ചു’; പാക്കിസ്ഥാന്‍ ഭീകരക്യാമ്പുകള്‍ തകര്‍ത്ത വ്യോമസേനയ്ക്ക് അഭിനന്ദനവുമായി വീരേന്ദര്‍ സെവാഗ്

ദില്ലി : പാക് അതിര്‍ത്തി കടന്ന് ജെയ്ഷെ ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ക്രിക്കറ്റില്‍ വിജയിച്ച്‌...

സൈനികര്‍ക്കായി മൗനമാചരിക്കുമ്പോള്‍ ഗാലറിയില്‍ ബഹളം വച്ച കാണികളോട് നിശ്ബദരായിരിക്കാന്‍ ആവശ്യപ്പെട്ട് വിരാട് കോഹ്‍ലി; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

വിശാഖപട്ടണം: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികരോടുള്ള ആദരസൂചകമായി മൗനമാചരിക്കുന്നതിനിടെ ഗാലറിയില്‍ ബഹളം വച്ച കാണികളോട് നിശ്ബദരായിരിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്...

അവസാന പന്ത് വരെ ആവേശം; ഒടുവില്‍ ഇന്ത്യ കീഴടങ്ങി ; ജയം ഓസീസിന്

ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയില്‍ ആദ്യജയം സ്വന്തമാക്കി സന്ദര്‍ശകര്‍. വിശാഖപട്ടണത്ത് അവസാന ഓവറിലെ അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ മൂന്ന്...

നിയമം ലംഘിച്ചു; ചെല്‍സിക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

സൂറിച്ച്‌: ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയെ ട്രാസ്ഫര്‍ വിന്‍ഡോയില്‍നിന്ന് ഫിഫ വിലക്കി. 18 വയസില്‍ താഴെയുള്ള വിദേശ കളിക്കാരെ ട്രാസ്ഫര്‍ ചെയ്യുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള നിയമം...

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ഉപേക്ഷിക്കരുത്; മത്സരം ബഹിഷ്‌കരിച്ച്‌ ഇന്ത്യ അവര്‍ക്ക് രണ്ടു പോയന്റ് വെറുതെ നല്‍കുന്നതു കാണാന്‍ താല്‍പ്പര്യമില്ലെന്ന്...

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ഉപേക്ഷക്കണമെന്ന തീരുമാനത്തിനെതിരെ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. പാക്കിസ്ഥാനെതിരായ മത്സരം...

കായിക രംഗത്തെ ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച പുരുഷ താരം നൊവാക് ജോക്കോവിച്ച്

കായിക രംഗത്തെ ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരമായി നൊവാക് ജോക്കോവിച്ചും മികച്ച വനിത താരമായി അമേരിക്കയില്‍ നിന്നുള്ള ജിംനാസ്റ്റിക് സിമോണ്‍ ബൈല്‍സും...

ജവാന്‍മാര്‍ക്ക് ആദരം: പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്തു

പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ചിത്രങ്ങളാണ് അസോസിയേഷന്‍ എടുത്തുമാറ്റിയത്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച...

പുൽവാമയിലെ ഭീകരാക്രമണം: വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ പഠനച്ചിലവ് ഏറ്റെടുത്ത്‌ വീരേന്ദർ സെവാഗ്

അ പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ പഠനച്ചിലവ് ഏറ്റെടുത്ത്‌ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്.

മെ​സി​യു​ടെ ആ​രാ​ധ​ക​നാ​യ​തി​ന്‍റെ പേ​രി​ല്‍ ഏഴ് വയസ്സുകാരന്റെ ജീ​വ​ന് ഭീ​ഷ​ണി; മു​ര്‍​ത്താ​സയുടെ ജീവന് വേണ്ടി താലിബാൻ ബുള്ളറ്റ് ഒരുക്കുന്നു; ഇനി...

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്നു​ള്ള മെ​സി​യു​ടെ കു​ട്ടി ആ​രാ​ധ​ക​ന് താ​ലിബാ​ന്‍റെ വ​ധ ഭീ​ഷ​ണി. ഏഴു​വ​യ​സു​കാ​ര​നാ​യ മു​ര്‍​ത്താ​സ അ​ഹ​മ്മ​ദി​യാ​ണ് മെ​സി​യു​ടെ ആ​രാ​ധ​ക​നാ​യ​തി​ന്‍റെ പേ​രി​ല്‍ ജീ​വ​ന് ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. 2016ല്‍, ​അ​ര്‍​ജ​ന്‍റീ​ന ദേ​ശീ​യ ടീ​മി​ലെ...

Follow us

28,858FansLike
187FollowersFollow
26FollowersFollow
55,969SubscribersSubscribe

Latest news

Tatwamayi News

FREE
VIEW