Wednesday, November 13, 2019

കഞ്ചാവ് കൈയ്യില്‍ സൂക്ഷിച്ചു; ഐപിഎല്‍ ടീം ഉടമയ്ക്ക് ജപ്പാനില്‍ രണ്ട് വര്‍ഷം കഠിന തടവ്

ദില്ലി: ഇന്ത്യന്‍ വ്യവസായിയും ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമയുമായ നെസ്സ് വാദിയയ്ക്ക് ജപ്പാന്‍ കോടതി രണ്ടു വര്‍ഷത്തെ തടവിന് വിധിച്ചു. മയക്കുമരുന്ന്...

ലോകകപ്പ്: ദക്ഷിണാഫ്രിക്കക്കെതിരെ ബംഗ്ലാദേശിന് ബാറ്റിങ്

ല​ണ്ട​ൻ: ലോകകപ്പിലെ അഞ്ചാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടുന്നു. ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബം​ഗ്ലാ​ദേ​ശി​നെ ബാ​റ്റിം​ഗി​ന​യ​ച്ചു. ഒടുവിൽ വിവരം കിട്ടുമ്പോൾ ബംഗ്ലാദേശ് 9.4 ഓവറിൽ ഒരു വിക്കറ്റ്...

മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളുടെ പോരില്‍ വിജയിച്ച് സെറീന വില്യംസ്

ന്യൂയോര്‍ക്ക്- യു എസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ആദ്യ റൗണ്ടിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ആതിഥേയതാരം സെറീന വില്യംസിന് ജയം. മുന്‍ ലോക...

ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ നാളെ കിരീടപ്പോരാട്ടം, ഗോകുലം കേരള എഫ് സിയും മോഹന്‍ബഗാനും നേര്‍ക്ക് നേര്‍

കൊല്‍ക്കത്ത- 131 വർഷം പഴക്കമുള്ള ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ഫൈനല്‍ നാളെ നടക്കും. ഗോകുലം കേരള എഫ് സിയും മോഹന്‍ബഗാനും...

ലോകകപ്പിൽ ദക്ഷിണാഫ്രിക്ക വിയർക്കും: മുൻനിര താരത്തിന് ഗുരുതര പരിക്ക്

ലോർഡ്സ്: ആദ്യ രണ്ടു മത്സരങ്ങളിലും പരാജയം നേരിട്ട ദക്ഷിണാഫ്രിക്കയെ കൂടുതൽ പ്രതിസന്ധിയിലാക്കി മുൻനിര താരത്തിന്റെ പരിക്ക്. പ്രമുഖ സ്ട്രൈക്ക് ബൌളർ ഡെയ്ൽ സ്റ്റെയിനാണ് തോളെല്ലിനേറ്റ ഗുരുതര ...

അരുണ്‍ ജയ്റ്റ്‌ലിക്ക്‌ ആദരം; ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ കൈയില്‍ കറുത്ത ബാന്‍ഡ് ധരിച്ച് കളിക്കാനൊരുങ്ങി ടീം ഇന്ത്യ

ദില്ലി: മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീം കൈയില്‍...

ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് മൂന്നാം സ്വർണ്ണം

ദില്ലി: ഇന്‍റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്വർണനേട്ടം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ മനു ഭാകര്‍ - സൗരഭ്...
video

ജസ്പ്രീത് ബുംറയും അനുപമ പരമേശ്വരനും തമ്മിലെന്താണ് ബന്ധം ?

ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്നവരുടെ കൂട്ടത്തില്‍ അനുപമ നടി അനുപമ പരമേശ്വന്‍ ഇടംപിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആ സമയത്ത് ബുംറയുടെ ട്വിറ്റര്‍ പേജിലെ ഫോളോ...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്‍റി-20 ഇന്ന് ധരംശാലയില്‍

ധരംശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ഹിമാചലിലെ ധരംശാലയിൽ വൈകിട്ട് ഏഴിന് കളി തുടങ്ങും. രോഹിത് ശര്‍മയും ശിഖര്‍...

ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ എം സി മേരി കോമിന് വെങ്കലം

സൈബീരിയ: ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എം സി മേരി കോമിന് വെങ്കലം. 51 കിലോ ഫ്‌ളൈ വെയിറ്റ് വിഭാഗത്തിൽ രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ...

Follow us

31,657FansLike
321FollowersFollow
29FollowersFollow
61,200SubscribersSubscribe

Latest news

Tatwamayi News

FREE
VIEW