Wednesday, November 13, 2019

മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷമിയുടെ വീടാക്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം...

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ആരാധകരുടെ ആകാംക്ഷാനിർഭരമായ കാത്തിരിപ്പിന് വിരാമമിട്ട് ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഈ ലോകകപ്പിലെ ഫേവറിറ്റ്സ് എന്ന...

കഞ്ചാവ് കൈയ്യില്‍ സൂക്ഷിച്ചു; ഐപിഎല്‍ ടീം ഉടമയ്ക്ക് ജപ്പാനില്‍ രണ്ട് വര്‍ഷം കഠിന തടവ്

ദില്ലി: ഇന്ത്യന്‍ വ്യവസായിയും ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമയുമായ നെസ്സ് വാദിയയ്ക്ക് ജപ്പാന്‍ കോടതി രണ്ടു വര്‍ഷത്തെ തടവിന് വിധിച്ചു. മയക്കുമരുന്ന്...

ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാമ്പ്യ​ന്‍​ഷി​പ്പി​ല്‍ പി.​യു. ചി​ത്ര​യ്ക്ക് സ്വ​ര്‍​ണം

ദോ​ഹ: ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാമ്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര​യ്ക്ക് സ്വ​ര്‍​ണം. വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലാ​ണ് ചി​ത്ര സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്. 4.14.56 മി​നി​റ്റി​ലാ​ണ്...

ഇരട്ട പദവി: സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​റി​നും വി.​വി.​എ​സ് ല​ക്ഷ്മ​ണി​നും ബി​സി​സി​ഐയുടെ നോ​ട്ടീ​സ്

ദില്ലി : ഇ​ര​ട്ട പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​റി​നും വി.​വി.​എ​സ് ല​ക്ഷ്മ​ണി​നും ബി​സി​സി​ഐ നോ​ട്ടീ​സ് അ​യ​ച്ചു. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക...

മയക്കുമരുന്ന് ഉപയോഗം: അലക്സ് ഹെയില്‍സിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കി

ലണ്ടന്‍: മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ ഇംഗ്ലീഷ് ഓപ്പണര്‍ അലക്സ് ഹെയില്‍സിനെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. നേരത്തെ...

ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യൻ ടീമിനെ ഇന്നറിയാം

മും​ബൈ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീമിനെ ​ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. വൈ​കി​ട്ട് മൂന്നു മണിക്ക് മുംബയിൽവെച്ചായിരിക്കും പ്ര​ഖ്യാ​പ​നം. ടീം ​നി​ശ്ച​യി​ക്കു​ന്ന​തി​ന് മു​ൻ​പ്‌ സെ​ല​ക്റ്റ​ർ​മാ​രും ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തും....

ഉത്തേജകമരുന്ന് ഉപയോഗം; ഷോട്ട് പുട്ട് താരം മന്‍പ്രീത് കൗറിന് നാലുവര്‍ഷം വിലക്ക്

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ ഷോട്ട് പുട്ട് താരം മന്‍പ്രീത് കൗറിന് നാല് വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ)...

ശ്രീ​ല​ങ്ക​ന്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ന്‍ അ​റ​സ്റ്റി​ല്‍

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ന്‍ ദി​മു​ത് ക​രു​ണ​ര​ത്നെ മ​ദ്യ​പി​ച്ച്‌ വാ​ഹ​നം ഓ​ടി​ച്ച​തി​ന് അ​റ​സ്റ്റി​ല്‍. ഞാ​യ​റാ​ഴ്ച രാ​വി​ലെ കൊ​ളം​ബോ​യി​ലാ​ണ് താ​രം അ​റ​സ്റ്റി​ലാ​യ​ത്. ക​രു​ണ​ര​ത്നെ​യു​ടെ വാ​ഹ​നം...

നെയ്മര്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

നെയ്മര്‍ ജൂനിയര്‍ പിഎസ്ജി വിടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്കാണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ചേക്കേറാന്‍ ഒരുങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍...

Follow us

31,657FansLike
321FollowersFollow
29FollowersFollow
61,200SubscribersSubscribe

Latest news

Tatwamayi News

FREE
VIEW