Wednesday, November 13, 2019

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; കോലി തന്നെ ടീമിനെ നയിക്കും; ധോണിയെ ടീമിൽ നിന്നും ഒഴിവാക്കി

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഫോര്‍മാറ്റിലും കോലി തന്നെ ഇന്ത്യയെ നയിക്കും. രോഹിത് ശർമ്മ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കുന്നത് പരിഗണിച്ച്...

ക്ലാസിക് ഫൈനൽ: ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇംഗ്ലണ്ട്

ലോര്‍ഡ്‌സ്: ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് .വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ് സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ ക്ലാസിക് ഫൈനലിലാണ് ആതിഥേയരായ ഇംഗ്ലണ്ട് കിവികളെ തോല്‍പിച്ചത്. സൂപ്പര്‍ ഓവറും...

ടീം ഇന്ത്യയുടെസർജിക്കൽ സ്ട്രൈക്കിൽ പാകിസ്ഥാൻ തകർന്നടിഞ്ഞു ;ചരിത്രം ആവർത്തിച്ച് ലോകകപ്പിൽ ശത്രു രാജ്യത്തിനെതിരെ ഭാരതത്തിന്റെ തുടർച്ചയായ ഏഴാം വിജയം

ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ...

അവസാന പന്ത് വരെ ആവേശം ;മുംബൈക്ക് നാലാം ഐപിഎല്‍ കിരീടം

ഹൈദരാബാദ്: അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് നാലാമതും ഐപിഎല്‍ കിരീടം സ്വന്തമാക്കി. ഒരു...

ഐപിഎൽ ആവേശപ്പോരാട്ടത്തിൽ മുംബൈക്ക് ജയം.

താരതമ്യേന ഏകപക്ഷീയമായ ആദ്യ ആഴ്ചയിലെ മത്സരങ്ങൾക്ക് ശേഷം, ഐപിഎൽ ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ മുംബൈ ഇന്ത്യൻസ്, ബാംഗ്ലൂരിനെ ആറ് റൺസിന്...

ശ്രീ​ശാ​ന്തി​ന് ഭാ​ഗി​ക ആ​ശ്വാ​സം; ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതി

ദില്ലി : ഐപിഎല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതി. ശ്രീശാന്തിന്റെ ഹര്‍ജി ഭാഗികമായി അനുവദിച്ച സുപ്രീംകോടതി ആജീവനാന്ത വിലക്ക് പാടില്ലെന്ന് മാത്രമാണ്...

തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്; പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

സെന്റ് കിറ്റ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20-യിലും തകര്‍ന്നടിഞ്ഞ് പേരുകേട്ട വിന്‍ഡീസ് ബാറ്റിങ്‌ നിര. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത വിൻഡീസ് 13 ഓവറില്‍ വെറും 71...

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന്‌ മൊഹാലിയിൽ നാലാം അങ്കത്തിന്

മൊഹാലി: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന് മൊഹാലിയിൽ നടക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. മൊഹാലിയില്‍ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ജയം...

ഇന്ത്യയോടുള്ള കലിയടങ്ങാതെ പാകിസ്ഥാൻ ;ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ പരാതിയുമായി പാകിസ്ഥാൻ വിദേശകാര്യമന്ത്രി

ന്യൂഡൽഹി : പുൽവാമയിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് സ്മരണാഞ്ജലി അർപ്പിച്ച് സൈന്യത്തിന്റെ തൊപ്പിക്ക് സമാനമായ തൊപ്പി ധരിച്ച് കളിക്കാനിറങ്ങിയ ഇന്ത്യൻ ടീമിനെതിരെ പാകിസ്ഥാൻ. കളിയെ രാഷ്ട്രീയ വത്കരിക്കുന്നെന്ന് ആരോപിച്ച് ഐസിസിക്ക്...

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനം; ഇന്ത്യക്ക് ആവേശ വിജയം

ആവേശം അവസാന ഓവര്‍ വരെ നീണ്ടു നിന്ന ദിനത്തില്‍ ഇന്ത്യക്ക് എട്ടു റണ്‍സ് വിജയം. 251 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 49.3 ഓവറില്‍ 242 റണ്‍സിന് എല്ലാവരും പുറത്തായി.

Follow us

31,657FansLike
321FollowersFollow
29FollowersFollow
61,200SubscribersSubscribe

Latest news

Tatwamayi News

FREE
VIEW