Saturday, April 4, 2020

കൂൾ മാൻ, പാഡ് അഴിക്കുന്നു?

മുംബൈ: ഇന്ത്യയുടെ മികച്ച ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി ക്രിക്കറ്റിനോടു വിട പറയാൻ തയ്യാറെടുക്കുന്നു എന്ന് വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അധികം...

ദുരിതാശ്വാസവുമായി സച്ചിൻ്റെ ഇന്നിംഗ്സ്

മുംബൈ: കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് വലിയ തുക സംഭാവന ചെയ്‌ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്കായി 25 ലക്ഷം രൂപ വീതം ആകെ അൻപത്...

ഐ സി സി തൽക്കാലം സ്റ്റംപെടുക്കുന്നു

തിരുവനന്തപുരം: കോവിഡ് വൈറസ് ഭീതി തുടരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ഐസിസി. ജൂണ്‍ 30 വരെയുള്ള മുഴുവന്‍ മത്സരങ്ങളും നിര്‍ത്തി വയ്ക്കാന്‍ ഐസിസി തീരുമാനിച്ചു. 2020ലെ ടി20 ലോകകപ്പിനുള്ള യോഗ്യതാ...

കൊവിഡ് ഭീതി: ടോക്കിയോ ഒളിംപിക്‌സ് നീട്ടിവച്ചു

കൊവിഡ് ഭീതി: ടോക്കിയോ ഒളിംപിക്‌സ് നീട്ടിവച്ചു ടോക്കിയോ: കൊവിഡ്19 പടരുന്ന പശ്ചാത്തലത്തിൽ ടോക്കിയോ ഒളിംപിക്‌സ് നീട്ടിവച്ചു. ഈ വര്‍ഷം ജൂലൈ 24ന് ആരംഭിക്കേണ്ട ഒളിംപിക്‌സ്...

ആഴ്സണൽ മുഖ്യ പരിശീലകന് കൊറോണ; പരിശീലന ക്യാമ്പുകള്‍ അടച്ചു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ക്ലബ്ബായ ആഴ്സനലിന്‍റെ മുഖ്യ പരിശീലകൻ മൈക്കിൽ ആർറ്റേറ്റക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വാർത്താകുറിപ്പിലൂടെ ആഴ്സണല്‍ ക്ലബ്ബ് തന്നെയാണ് ഇക്കാര്യമറിയിച്ചത്.

ലി​വ​ർ​പൂ​ൾ ചാ​ന്പ്യ​ൻ​സ് ലീ​ഗി​നു പു​റ​ത്ത്; ത​ല​കു​നി​ച്ച് നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​ർ

നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ലി​വ​ർ​പൂ​ൾ ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ​നി​ന്നു പു​റ​ത്ത്. ര​ണ്ടാം പാ​ദ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ലും അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണു ചെ​ന്പ​ട​യ്ക്കു പു​റ​ത്തേ​ക്കു വ​ഴി തെ​ളി​ഞ്ഞ​ത്. ര​ണ്ടി​നെ​തി​രേ മൂ​ന്നു...

മെസ്സി ടീമിൽ തിരിച്ചെത്തി,പക്ഷെ കളിക്കില്ല…2022 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു.

2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്‍റീന സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഇക്വഡോര്‍, ബൊളീവിയ എന്നീ ടീമുകള്‍ക്കെതിരെ നടക്കുന്ന യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്....

വനിതാ ട്വന്‍റി 20 ലോകകപ്പ്: ലങ്കയെ തകർത്ത് തുടർച്ചയായ 4–ാം ജയവുമായി ഇന്ത്യ

മെൽബൺ: വനിതാ ട്വന്‍റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. മെൽബണിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യന്‍ ശ്രീലങ്കയെ തറപറ്റിച്ചത്. നേരത്തെ...

സൗന്ദര്യവും കരുത്തും ഒത്തുചേര്‍ന്ന ടെന്നീസ് വിസ്മയം ഇനി കോർട്ടിലില്ല…മരിയ ഷറപ്പോവ വിരമിച്ചു.

ടെന്നീസിലെ സൗന്ദര്യ റാണിയും അഞ്ച് തവണ ഗ്രാന്‍സ്ലാം ജേതാവുമായ റഷ്യയുടെ മരിയ ഷറപോവ വിരമിച്ചു. ടെന്നിസ്- ഞാന്‍ ഗുഡ്‌ബൈ പറയുന്നു എന്ന് വോഗ് വാനിറ്റി ഫെയര്‍ മാഗസിനില്‍ മുപ്പത്തിരണ്ടുകാരി...

ഇ​ന്ത്യ​യ്ക്ക് നാ​ണം​കെ​ട്ട തോ​ൽ​വി: കി​വീ​സി​ന് 10 വി​ക്ക​റ്റ് ജ​യം

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് നാ​ണം​കെ​ട്ട തോ​ൽ​വി. 10 വി​ക്ക​റ്റി​നാ​ണ് കി​വീ​സ് ഇ​ന്ത്യ​യെ തു​ര​ത്തി​യ​ത്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ ഒ​ൻ​പ​ത് റ​ൺ​സ് വി​ജ​യ ല​ക്ഷ്യം 1.4 ഓ​വ​റി​ല്‍ ലാ​ഥ​വും...

Follow us

50,271FansLike
700FollowersFollow
55FollowersFollow
83,400SubscribersSubscribe

Latest news

Tatwamayi News

FREE
VIEW