Thursday, January 23, 2020
Home Spirituality Sabarimala_Spiritual_Articles_ONLY

Sabarimala_Spiritual_Articles_ONLY

തീർത്ഥാടനകാലം കഴിഞ്ഞു, പന്തലൊഴിഞ്ഞു:ശബരീശൻ ഇനി യോഗനിദ്രയിൽ

മണ്ഡല മകരമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര തിരുനട അടച്ചു . എല്ലാ പൂജകളും പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട...

തീര്‍ത്ഥാടകരെന്ന വ്യാജേന തീവ്രവാദികള്‍ കയറിക്കൂടുമെന്ന റിപ്പോര്‍ട്ട്…ശബരിമലയില്‍ പഴുതടച്ച സുരക്ഷാസംവിധാനങ്ങള്‍…

https://youtu.be/42ZuMB6AoIQ തീർത്ഥാടകരുടെ വേഷത്തിൽ തീവ്രവാദികൾ കയറികൂടുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ശബരിമലയും അനുബന്ധ പ്രദേശങ്ങളും കർശന സുരക്ഷയിലാണ്.

ഭക്തരെന്ന വ്യാജേന ഭീകരർ ശബരിമലയിൽ എത്താൻ സാധ്യതയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം.സന്നിധാനവും അനുബന്ധ പ്രദേശങ്ങളും കനത്ത സുരക്ഷയിൽ.

ശ​ബ​രി​മ​ല​യില്‍ സു​ര​ക്ഷ കൂടുതല്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ഇന്റ​ലി​ജന്‍​സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ക​ളി​യി​ക്കാ​വി​ളയിലെ ചെക്ക് പോസ്റ്റില്‍ എ.എസ്.ഐയെ വെടിവച്ച്‌ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി കേ​ന്ദ്ര ഇന്റ​ലി​ജന്‍​സ് വിഭാഗം രം​ഗത്തെത്തിയിരിക്കുന്നത്. ഇ​തു​സ​ബ​ന്ധി​ച്ച...

മലക്കം മറിച്ചിൽ തുടർന്ന് എൻ.വാസു…വാസൂ കളി അയ്യപ്പനോട് വേണോ?

ശബരിമല യുവതീപ്രവേശന കേസിൽ വീണ്ടും മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സുപ്രീംകോടതിയിൽ ഉടൻ പുതിയ സത്യവാങ്മൂലം നൽകില്ലെന്ന് ദേവസ്വം പ്രസിഡന്‍റ് എൻ വാസു. സുപ്രീംകോടതി ആവശ്യപ്പെട്ടാൽ മാത്രം സത്യവാങ്മൂലം നൽകുമെന്ന്...

പുതിയ സത്യവാങ്മൂലം നൽകാൻ ദേവസ്വം ബോർഡ്…

https://youtu.be/JaoJZgE_Bq8 അയ്യന് മുൻപിൽ ദേവസ്വം ബോർഡ് എന്ത്?ഒടുവിൽ ബോധോദയം തോന്നി യുവതീപ്രവേശന വിഷയത്തിൽ പുതിയ സത്യവാങ്മൂലം നൽകാനാണ് ബോർഡ് തീരുമാനം.അതും ഭക്തർക്കൊപ്പം നിലപാടെടുക്കുന്ന...

സ്വാമിയേ ശരണമയ്യപ്പാ…എല്ലാം ശുഭകരമായി പര്യവസാനിക്കും…

https://youtu.be/g_mlUny422c സുപ്രീം കോടതിയുടെ ഒൻപത് അംഗ വിശാല ഭരണഘടനാ ബെഞ്ച് പുനഃപരിശോധനാ ഹർജിയിൽ വിശ്വാസി സമൂഹത്തിനൊപ്പം നിലകൊള്ളുമെന്ന പ്രതീക്ഷയിൽ ഭക്ത കോടികൾ…ദേവസ്വം ബോർഡും...

സത്യവും മിഥ്യയും നിറയുന്ന പൊന്നമ്പലമേട്

ശബരിമലയുടെ പുരാവൃത്തവുമായി വളരെയധികം ബന്ധമുള്ള ഒരു സ്ഥലമാണ് സന്നിധാനത്തിന് കിഴക്കുള്ള പൊന്നമ്പലമേട് .മകരസംക്രമസന്ധ്യയിൽ മകരവിളക്ക് തെളിയുന്ന പൊന്നമ്പലമേട് ശബരിമല സന്നിധാനത്തിന്റെ മൂലസ്ഥാനമായാണ് കരുതുന്നത്.പെരിയാർ കടുവാ...

രാഷ്‌ട്രപതി ശബരിമലയിലേക്ക്…

ശബരീശനെ ദർശിക്കാൻ ഭാരതത്തിന്റെ പ്രഥമ പൗരൻ രാം നാഥ് കോവിന്ദ് തിങ്കളാഴ്ച സന്നിധാനത്തെത്തും.ഞായറാഴ്ച കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി വിശ്രമത്തിന് ശേഷം തിങ്കളാഴ്ചയാണ് ദര്ശനം നടത്തുക.ഇതിനായി സന്നിധാനത്ത് ഹെലിപാഡ് ഒരുക്കും.പാണ്ടിത്താവളത്തിലെ വാട്ടർ ടാങ്കിന്...

മണ്ഡലപൂജയ്ക്ക് ധന്യതയേകുന്ന തങ്കഅങ്കി ചൈതന്യം

41 ദിവസം നീണ്ട ജപതപസ്സുകൾക്ക് സമാപനം കുറിച്ചുകൊണ്ട് ശബരിമല സന്നിധാനത്ത് നടക്കുന്ന മണ്ഡലപൂജാ വേളയിൽ അയ്യപ്പ വിഗ്രഹത്തിൽ അണിയിക്കുന്ന സ്വർണ്ണാവരണമാണ് തങ്കഅങ്കി . 1973-ൽ...

തിരക്ക് കുറഞ്ഞിട്ടും വാഹനങ്ങള്‍ കടത്തിവിടുന്നില്ല; ശബരിമലയിലെ പൊലീസ് നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം ബോര്‍ഡ്, പൊലീസിനെതിരെ പ്രതിഷേധവുമായി തീര്‍ത്ഥാടകരും…

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ അതൃപ്തിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിലവിലെ നിയന്ത്രണങ്ങള്‍ അനാവശ്യമാണെന്നും സന്നിധാനത്ത് തിരക്ക് കുറഞ്ഞിട്ടും വാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്നും പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. ഭക്തരെ ബുദ്ധിമുട്ടിക്കുന്ന പൊലീസ്...

Follow us

44,515FansLike
455FollowersFollow
48FollowersFollow
76,100SubscribersSubscribe

Latest news

Tatwamayi News

FREE
VIEW