fbpx
Saturday, July 11, 2020

മിഥുനമാസപൂജ: ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം 14 ന് തുറക്കും; ഭക്തര്‍ക്ക് ഇക്കുറിയും ദര്‍ശനത്തിന് അനുമതിയില്ല

ശബരിമല: മിഥുനമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം 14ന് (ഞായറാഴ്ച) തുറക്കും.14 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍...

കേദാര്‍നാഥ് വികസന പുനര്‍ നിര്‍മ്മാണം; പ്രകൃതിയോടും ജീവജാലങ്ങളോടും ഇണങ്ങുന്ന രീതിയിലാകണമെന്ന് പ്രധാനമന്ത്രി

ദില്ലി: കേദാര്‍നാഥ് വികസന പുനര്‍ നിര്‍മ്മാണ പദ്ധതി സംബന്ധിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചര്‍ച്ച.

ഉത്സവം മാറ്റിവയ്ക്കണമെന്ന് തന്ത്രി; ‘ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തര്‍ വേണ്ട’

പത്തനംതിട്ട: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തരെ അനുവദിക്കേണ്ടെന്ന് തന്ത്രി. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കി. ഉത്സവം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നും...

ഹരേ രാമ…മഹാക്ഷേത്രമുയരുന്നു; അയോധ്യയിൽ നാളെ ശിലാസ്ഥാപനം

അയോദ്ധ്യ:അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് നാളെ തുടക്കമാകും. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങ് നാളെ നടക്കുമെന്ന് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.കൂടാതെ അയോദ്ധ്യയിലെ താത്കാലിക രാമക്ഷേത്രം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്...

അയ്യനെ കാണാൻ ഇനി ഓൺലൈനിൽ ബുക്ക് ചെയ്യണം; ദർശനം മണിക്കൂറിൽ 200 പേർക്ക്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും. മിഥുന മാസ പൂജയ്ക്കും ഉത്സവത്തിനുമായുള്ള ബുക്കിങ് ആണ് ആരംഭിക്കുന്നത്. മണിക്കൂറില്‍ 200 പേര്‍ക്കാണ് പ്രവേശനം ലഭിക്കുക.
video

കളിയാക്കുമെന്നും വിമർശിക്കുമെന്ന ഭയത്തെ എങ്ങനെ നേരിടാം ?

കളിയാക്കുമെന്നും വിമർശിക്കുമെന്ന ഭയത്തെ എങ്ങനെ നേരിടാം ?

വിശ്വഹിന്ദു പരിഷത്തിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും കീഴിലുള്ള ക്ഷേത്രങ്ങളും ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ജൂണ്‍ 30 വരെ തുറക്കില്ല

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം ജൂണ്‍ 30 വരെ തുറക്കില്ല. നാളെ തുറക്കാമെന്ന തീരുമാനം പിന്‍വലിച്ചു. സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഉടന്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ് പല ആരാധനാലയങ്ങളും. വിശ്വഹിന്ദു പരിഷത്തിന്റെയും ക്ഷേത്ര...

ആരാധനാലയങ്ങൾ തുറക്കുന്നത്, സമൂഹത്തോട് ചെയ്യുന്ന കഠിന അപരാധം;സക്കറിയ

കോഴിക്കോട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ സക്കറിയ രംഗത്ത്. മത-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട്...
video

ഒരേയൊരു ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക..

ഒരേയൊരു ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക..

വൈദികരുടെ പ്രായം പ്രശ്നമാകുമോ.പള്ളികൾ തുറക്കുന്നതിലും ഭിന്നത

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ പള്ളികള്‍ തുറക്കുന്നതില്‍ ഭിന്നത. അതിരൂപത സംരക്ഷണ സമിതി പള്ളികള്‍ തുറക്കരുതെന്നാവശ്യപ്പെട്ട് കത്ത് നല്‍കി.  ലോക്ക്ഡൗണ്‍ പൂര്‍ണമായും മാറാതെ തുറക്കേണ്ടെന്ന് ഒരു...
53,972FansLike
1,301FollowersFollow
64FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW