Saturday, August 17, 2019

രാമായണത്തിന്‍റെ കാവ്യസൗരഭ്യം വിളിച്ചോതി ഇന്ന് കര്‍ക്കിടകം ഒന്ന്

വീണ്ടും ഒരു കര്‍ക്കിടക രാവ് കൂടി പിറക്കുന്നു. ഹിന്ദു ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഇനിയുള്ള ഒരു മാസക്കാലം രാമായണത്തില്‍ ശീലുകള്‍ കേള്‍ക്കുവാന്‍ തുടങ്ങും. മലയാള വര്‍ഷത്തിന്‍റെ അവസാന മാസമാണ് കര്‍ക്കിടകം. കര്‍ക്കിടകം...

അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം; ഇന്ന് ഗുരുപൂര്‍ണിമ

ഇന്ന് ഗുരുപൂര്‍ണിമ. അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം കൊണ്ടെഴുതി കണ്ണുകൾ തുറപ്പിക്കുന്നവനാണ് ഗുരു . ഗുരു സങ്കല്‍പ്പം ഒട്ടെല്ലാ രാജ്യങ്ങളിലും പ്രാചീന കാലം...
video

ചതുർധാമ തീർത്ഥാടനത്തിന് തുടക്കമായി

ഹിമാലയസാനുക്കളിൽ ഗർവാൾ മേഖലയിൽ കുടികൊള്ളുന്ന ഗംഗോത്രി ,യമുനോത്രി,കേദാർനാഥ്,ബദരീനാഥ് എന്നീ ചതുർധാമങ്ങളിലേക്കുള്ള തീർത്ഥാടനത്തിന് ഭക്തി നിർഭരമായ തുടക്കം . മഞ്ഞു വീഴ്ച തുടങ്ങുന്ന നവംബർ മാസം വരെ...

പ്രാർത്ഥനകൾ ഫലം കണ്ടു തുടങ്ങി;ശബരിമല കേസിൽ സംസ്ഥാനസർക്കാരിന് തിരിച്ചടി,റിട്ട് ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റേണ്ട എന്ന്...

ദില്ലി: ശബരിമല കേസിൽ സംസ്ഥാനസർക്കാരിന് വീണ്ടും തിരിച്ചടി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഇതോടൊപ്പം ഹൈക്കോടതി മൂന്നംഗ നിരീക്ഷണസമിതിയെ...

“വൈഷ്ണവ ജനതോ”…..! മഹാത്മാ ഗാന്ധിയുടെ പ്രിയ ഗാനമാലപിച്ചു കൊറിയൻ കുരുന്നുകൾ

സിയോൾ സമാധാന പുരസ്കാരം സമ്മാനിച്ച ചടങ്ങു ആകര്ഷകമാക്കിയത് ദക്ഷിണ കൊറിയൻ കുട്ടികളുടെ ഗാനാലാപനമാണ്. ഏറെ കൗതുകത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ കുരുന്നുകളുടെ കലാ പ്രകടനം ആസ്വദിച്ചത്.

പൊങ്കാല പുണ്യം തേടി നാരീ ലക്ഷങ്ങൾ

വൃതശുദ്ധിയുടെ പുണ്യം പേറി ആറ്റുകാൽ പൊങ്കാലയ്ക്ക് പരിസമാപ്തി. ലക്ഷക്കണക്കിന് സ്ത്രീകളാണ് ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി പൊങ്കാല സമർപ്പിച്ചത്. വൻ ഭക്ത ജനത്തിരക്കാണ് ആറ്റുകാൽ ക്ഷേത്രത്തിലും പരിസര പ്രേദേശങ്ങളിലുമായി അനുഭവപ്പെട്ടത്

ഭക്തിനിര്‍ഭരമായി അനന്തപുരി; ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തജനലക്ഷങ്ങള്‍

തിരുവനന്തപുരം: അനന്തപുരിയില്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തജനലക്ഷങ്ങള്‍.രാവിലെ 10.15 ന് ആരംഭിച്ച പൊങ്കാലയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്. തന്ത്രി ശ്രീകോവിലില്‍ നിന്ന് നല്‍കിയ ദീപത്തില്‍ നിന്ന്...

ആറ്റുകാല്‍ പൊങ്കാല; സുരക്ഷ സജ്ജമാക്കി പോലീസ്; നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം. പൊങ്കാലയോട് അനുബന്ധിച്ച്‌ സുരക്ഷയ്ക്കായി 3800 പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. 1600 ഓളം വനിതാ പോലീസുകാരെയും ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുണ്ട്. നഗരത്തില്‍ വളരെ വലിയ...

കുംഭമാസ പൂജകൾക്ക് ശേഷം പൊന്നമ്പല നട ഞായറാഴ്ച അടക്കും. സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

കുംഭമാസ പൂജകൾക്ക് ശേഷം ശബരിമല ക്ഷേത്രനട ഞായറാഴ്ച അടയ്ക്കും. നട തുറന്ന ദിവസം മുതൽ ശബരിമല ദേവ സന്നിധാനം അയ്യപ്പഭക്തരുടെ ശരണം വിളികളാൽ മുഖരിതമായിരുന്നു.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ശബരിമല സന്നിധാനത്ത്...

വീണ്ടും ഭക്തരുടെ വികാരത്തെ വൃണപ്പെടുത്തി സുപ്രീംകോടതിയിൽ സർക്കാരിന്റെ വിശദീകരണം ; ശബരിമലയിലെ യുവതികളുടെ സാന്നിധ്യം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

ദില്ലി : ശബരിമലയിലെ യുവതികളുടെ സാന്നിധ്യം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ എൻ എസ്...

Follow us

28,632FansLike
173FollowersFollow
24FollowersFollow
54,356SubscribersSubscribe

Latest news

Tatwamayi News

FREE
VIEW