Monday, August 19, 2019

ഇന്ന് ശ്രീരാമകൃഷ്ണ പരമഹംസരുടെ സമാധി ദിനം

ആധുനികഭാരതത്തിന്‍റെ ആധ്യാത്മിക ഗുരു എന്നു വിശേഷിപ്പിക്കപ്പെടുന്ന ഋഷിവര്യന്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെ സമാധിദിനമാണ് ഇന്ന്.മഹാകാളിയുടെ ഉപാസകനായി കൊല്‍ക്കത്തയിലെ ദക്ഷിണേശ്വരം ക്ഷേത്രത്തിന്‍റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ജീവിതത്തിന്‍റെ ഭൂരിഭാഗവും കഴിച്ചുതീര്‍ത്ത അദ്ദേഹം പക്ഷെ ആധുനിക ഭാരതത്തില്‍...

ചി​ങ്ങ​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട മറ്റന്നാൾ തുറക്കും

സന്നിധാനം: ചി​ങ്ങ​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട മറ്റന്നാൾ (ഓഗസ്റ്റ് 16 വെള്ളിയാഴ്ച ) തുറക്കും . വൈ​കി​ട്ട് അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍...

ശബരിമലയിൽ നിറപുത്തരി പൂജ മറ്റന്നാൾ : ക്ഷേത്രനട നാളെ വൈകുന്നേരം തുറക്കും

സന്നിധാനം: ഭക്തിനിർഭരമായ നിറപുത്തരി പൂജയ്ക്കായി ശബരിമല ധർമ്മശാസ്താ ക്ഷേത്രനട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി എൻ. വാസുദേവൻ...

പിതൃക്കളെ സ്മരിച്ച് ബഹ്റിനിലും കർക്കിടകവാവ് ആചരണം

മനാമ: നമ്മെ നാമാക്കിയ പിതൃക്കൾക്ക് ഒരു പിടി ചോറു നൽകി കർക്കിടകവാവ് ബലിതർപ്പണം ബഹ്റിനിലും ആചരിച്ചു. മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ശ്രീ കീഴൂർ മൂത്തേടത്ത്...

കർക്കിടക വാവുബലി ജൂലൈ 31ന് തന്നെ : ജ്യോതിശാസ്ത്ര മണ്ഡലം

തിരുവനന്തപുരം: കറുത്തവാവ് ജൂലൈ 31 നും ആഗസ്റ്റ് 1നും വരുന്നുണ്ടെങ്കിലും വാവുബലിയായി ജൂലൈ 31 തന്നെ ആചരിക്കണമെന്ന് അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം അറിയിച്ചു. ഒരു ഗൃഹസ്ഥന് ഇഹലോക ബാധ്യതകളിൽ...

അത്തിവരദരെ ദര്‍ശിച്ച് ആര്‍ എസ്എ സ് സര്‍സംഘചാലക്; തുളസിക്കതിര്‍ അര്‍പ്പിച്ച് അനുഗ്രഹം തേടി മോഹന്‍ ഭഗവത്

കാഞ്ചീപുരം: 40 വര്‍ഷത്തിന് ശേഷം അവതരിച്ച അത്തിവരദ പെരുമാളിനെക്കാണാന്‍ ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് എത്തി. പ്രാദേശിക ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പമാണ് സര്‍സംഘചാലക് വരദരാജപെരുമാള്‍ ക്ഷേത്രത്തിലെത്തിയത്. 20 മിനിറ്റോളം...

രാമായണത്തിന്‍റെ കാവ്യസൗരഭ്യം വിളിച്ചോതി ഇന്ന് കര്‍ക്കിടകം ഒന്ന്

വീണ്ടും ഒരു കര്‍ക്കിടക രാവ് കൂടി പിറക്കുന്നു. ഹിന്ദു ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഇനിയുള്ള ഒരു മാസക്കാലം രാമായണത്തില്‍ ശീലുകള്‍ കേള്‍ക്കുവാന്‍ തുടങ്ങും. മലയാള വര്‍ഷത്തിന്‍റെ അവസാന മാസമാണ് കര്‍ക്കിടകം. കര്‍ക്കിടകം...

ശബരിമല നട തുറന്നു

സന്നിധാനം: കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിന് തന്ത്രി കണ്‌ഠരര്‌ രാജീവരരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട...

അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം; ഇന്ന് ഗുരുപൂര്‍ണിമ

ഇന്ന് ഗുരുപൂര്‍ണിമ. അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം കൊണ്ടെഴുതി കണ്ണുകൾ തുറപ്പിക്കുന്നവനാണ് ഗുരു . ഗുരു സങ്കല്‍പ്പം ഒട്ടെല്ലാ രാജ്യങ്ങളിലും പ്രാചീന കാലം...

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ശിബിരം 13, 14 തീയതികളിൽ

മലപ്പുറം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ശിബിരം 13, 14 തീയതികളിൽ കാലിക്കറ്റ് സർവകലാശാലാ ഓഡിറ്റോറിയത്തിൽ നടക്കും. 13-ന് രാവിലെ 10-ന് ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല ...

Follow us

28,700FansLike
176FollowersFollow
26FollowersFollow
54,562SubscribersSubscribe

Latest news

Tatwamayi News

FREE
VIEW