fbpx
Sunday, July 5, 2020

യോഗ, ഭാരതത്തിന്റെ മഹത്തായ സംഭാവന;രാഷ്‌ട്രപതി

 ദില്ലി:ലോകത്തിന് ഇന്ത്യ നല്‍കിയ മഹത്തായ സംഭാവനയാണ് യോഗയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തന്റെ യോഗ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അന്താരാഷ്ട്ര യോഗാദിനത്തില്‍ ചെയ്ത ട്വീറ്റിലായിരുന്നു രാഷ്ട്രപതിയുടെ സന്ദേശം. എല്ലാവര്‍ക്കും...

ഇന്ന് വലിയ സൂര്യഗ്രഹണം; കേരളത്തിൽ പൂർണമായി ദൃശ്യമാവില്ല

കോഴിക്കോട്: ഞായറാഴ്ച അപൂര്‍വ സൂര്യഗ്രഹണം. രാവിലെ 10.04 മുതല്‍ ഉച്ചക്ക് 1.22 വരെ അരങ്ങേറുന്ന വലയ സൂര്യഗ്രഹണം അപൂര്‍വവും ഏറെ ശ്രദ്ധേയവുമാണ്. ജൂണ്‍ 21 ഉത്തര അയനാന്ത ദിനമാണ്. സൂര്യന്‍...

സ്പേസ്എക്സ് കുതിച്ചു; ചരിത്രദൗത്യവുമായി നാസ

വാഷിംഗ്ടണ്‍ ഡിസി: രണ്ട് നാസ ശാസ്ത്രജ്ഞരെയും വഹിച്ച് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്‌പേസ് എക്‌സിന്റെ യാത്ര തുടങ്ങി. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ഈ സ്വകാര്യദൗത്യം മോശം...

കാലാവസ്ഥ ചതിച്ചു; സ്പേസ് എക്സ് ദൗത്യം മാറ്റിവച്ചു…

ഫ്‌ളോറിഡ: അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്‌സ് റോക്കറ്റിലേറി നാസ ഗവേഷകര്‍ ബഹിരാകാശത്തേക്ക് പറക്കാനുള്ള ദൗത്യം മാറ്റിവച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം.

ശാസ്ത്രം രാഷ്ട്രീയമാകുന്നു.ഇനിയും വരും മഹാമാരികൾ

ബെയ്ജിങ്: മഹാമാരികള്‍ക്കെതിരായ പോരാട്ടത്തിന് അന്തരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് ചൈനയുടെ ബാറ്റ് വുമണ്‍ ഷി ഷെങ്‌ലി. വവ്വാലുകളിലെ കൊറോണ വൈറസുകളെ കുറിച്ചുള്ള പഠനത്തിലൂടെ പ്രശസ്തയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി...

വിമാനത്തിലേറി റോക്കറ്റ്..ദാ തലയും കുത്തി താഴെ

ലണ്ടണ്‍: സ്വകാര്യ ബഹിരാകാശ കമ്പനിയായ വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു. സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് വിര്‍ജിന്‍ ഓര്‍ബിറ്റ്. വളര്‍ന്നുകൊണ്ടിരിക്കുന്ന ചെറു ഉപഗ്രഹ വിക്ഷേപണ മേഖലയില്‍ സ്വന്തമായ...

കോവിഡ് വാക്സിൻ ഗവേഷണം;തായ്‌ലൻഡ് സുപ്രധാന നാഴികക്കല്ല് പിന്നിട്ടു

ബാങ്കോക്ക്: കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ളതീവ്രശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ഇതുവരെയും വാക്‌സിന്‍ കണ്ടെത്താനാവാത്തത് ആശങ്ക കൂട്ടുകയാണ്. എന്നാല്‍, തായ്‌ലന്‍ഡില്‍ നിന്ന് ആശ്വാസകരമാകുന്ന ഒരുവാര്‍ത്തയാണ് വരുന്നത്. വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ സുപ്രധാന നാഴികകല്ല് പിന്നിട്ടുവെന്നാണ്...

ശാസ്ത്രബോധമുള്ള ഒരു ഭാരതത്തിനായി…

തിരുവനന്തപുരം : ഇന്ന് ദേശീയ ശാസ്ത്ര ദിനം. നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സര്‍ സി വി രാമന്‍ 1928 ഫെബ്രുവരി 28നാണ് 'രാമന്‍ ഇഫക്ട്' കണ്ടുപിടിച്ചതിന്റെ...

‘ഗ​ഗ​ൻ​യാ​ൻ’ യാ​ത്രി​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം റ​ഷ്യ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു: ഇ​സ്രോ മേ​ധാ​വി

മ​നു​ഷ്യ​നെ കൊ​ണ്ടു​പോ​കു​ന്ന ഇ​ന്ത്യ​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ ദൗ​ത്യ​മാ​യ ‘ഗ​ഗ​ൻ​യാ​നി’​ലെ യാ​ത്രി​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം റ​ഷ്യ​യി​ലെ റ​ഷ്യ​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഇ​സ്രോ ചെ​യ​ർ​മാ​ൻ ഡോ. ​കെ. ശി​വ​ൻ പ​റ​ഞ്ഞു. എ​യ്റോ​നോ​ട്ടി​ക്ക​ൽ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ...

വലിപ്പമുള്ള ഗ്രഹം ഭൂമിയുടെ അടുത്തേക്കെത്തുന്നു എന്ന് നാസ

ഭൂമിയെ ലക്ഷ്യമാക്കി വമ്പന്‍ ഛിന്നഗ്രഹമെത്തുന്നുവെന്ന് നാസ. നാസയുടെ സിഎന്‍ഇഒഎസ് വിഭാഗമാണ് അപകടകരമായ രീതിയില്‍ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്ന വിവരം സ്ഥിരീകരിച്ചത്. ഫെബ്രുവരി...
53,791FansLike
1,301FollowersFollow
63FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW