Monday, February 17, 2020

​ഓർമ്മ മരം ; സ്വർഗ്ഗീയ ദുർഗ്ഗാദാസ് അനുസ്മരണ ഡോക്യുമെൻ്ററിചിത്രം പ്രകാശനം ചെയ്തു

രാഷ്ട്രീയ  സ്വയംസേവകസംഘത്തിൻ്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളും ജനസംഘത്തിൻ്റെ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന നിലമ്പൂർ കോവിലകത്തെ റ്റി.എൻ. ഭരതൻ്റെയും മുക്കശാട്ടിൽ കുടുംബാംഗമായ കുമുദത്തിൻ്റെയും മൂന്നുമക്കളിൽ രണ്ടാമനായിരുന്നു ദുർഗ്ഗാദാസ്. പത്താംതരം വരെ...

ഷീല ദീക്ഷിത് അന്തരിച്ചു

ദില്ലി: മുൻ ദില്ലി  മുഖ്യമന്ത്രിയും മുൻ കേരള ഗവർണറുമായിരുന്നു ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു.  ഹൃദയാഘാതത്തെത്തുടർന്ന്  ദില്ലിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.മുൻ കേരള ഗവർണർ കൂടിയായിരുന്നു അവർ. നിലവിൽ...
DurgaDas

സ്വർഗ്ഗീയ ദുർഗ്ഗാദാസ് അനുസ്മരണം: ദുർഗ്ഗാഞ്ജലി

എൺപതുകളിൽ, നിലമേൽ എൻ.എസ്.എസ്സ്. കോളജ് കേന്ദ്രമാക്കി ആദർശരാഷ്ട്ര പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ധീരയുവത്വത്തിനുടമയായിരുന്നു സ്വർഗ്ഗീയ ദുർഗ്ഗാദാസ്. അദ്ദേഹത്തിൻ്റെ സ്മരണാർത്ഥമാണ് ദുർഗ്ഗാഞ്ജലി എന്ന പേരിൽ...

നടന്‍ ദേവന്റെ ഭാര്യ സുമ അന്തരിച്ചു

തൃശൂര്‍: നടന്‍ ദേവന്റെ ഭാര്യ സുമ ( 55 ) അന്തരിച്ചു. പ്രശസ്ത സിനിമാ സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളാണ് സുമ. എറണാകുളത്തെ സ്വകാര്യ...

ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: പ്രശസ്ത ഛായാ​ഗ്രാ​ഹ​ക​ൻ എം ജെ.​ രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു. ഹൃ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് തിരുവനന്തപുരത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഏഴ് തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്....

കെഎസ്ഇബി ഓവർസിയർ വീടിനുള്ളില്‍ മരിച്ച നിലയിൽ

നിലമ്പൂർ: ചുങ്കത്തറയില്‍ കെ എസ് ഇ ബി ഓവര്‍സിയറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെ എസ് ഇ ബി ചുങ്കത്തറ സെക്ഷനിലെ ഓവർസിയർ കെ ആർ. ഹരി...

ഫോറന്‍സിക് സര്‍ജന്‍ ഡോ.ബി ഉമാദത്തന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഫോറന്‍സിക് സര്‍ജനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തന്‍ (73) അന്തരിച്ചു. ഇന്നു രാവിലെ ഒന്‍പതിന് തിരുവനന്തപുരത്തെ...

സ്വകാര്യബാങ്കിന്റെ ഭീഷണി ? പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു.എറണാകുളം ഏലൂര്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ വി ജെ ജോസ് ആണ് മരിച്ചത്. സ്വകാര്യബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് ആരോപണമുണ്ട്. സ്വകാര്യബാങ്കില്‍നിന്നെടുത്ത...

രാ​ജ​സ്ഥാ​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​നും എം​പി​യു​മാ​യ മ​ദ​ൻ​ലാ​ൽ സെ​യ്നി അ​ന്ത​രി​ച്ചു

ദില്ലി : രാ​ജ​സ്ഥാ​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ മ​ദ​ൻ​ലാ​ൽ സെ​യ്നി (75) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ​ത്തി​ൽ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​തോ​ടെ രാ​ജ്യ​സ​ഭാ ന​ട​പ​ടി​ക​ൾ ഇ​ന്ന​ത്തേ​ക്കു...

മുന്‍ ഡിജിപി വി ആര്‍ ലക്ഷ്മിനാരായണന്‍ അന്തരിച്ചു

ചെന്നൈ: തമിഴ്നാട് മുന്‍ ഡിജിപിയും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറുമായ വി ആര്‍ ലക്ഷ്മിനാരായണന്‍(91) അന്തരിച്ചു. പുലര്‍ച്ചെ രണ്ട് മണിക്ക് ചെന്നൈ അണ്ണാനഗറിലെ വസതിയിലായിരുന്നു...

Follow us

47,137FansLike
529FollowersFollow
48FollowersFollow
83,000SubscribersSubscribe

Latest news

Tatwamayi News

FREE
VIEW