Sunday, October 20, 2019

ആറ്റൂര്‍ രവി വര്‍മയുടെ സംസ്കാരം ഞായറാഴ്ച

തൃ​ശൂ​ർ: കഴിഞ്ഞ ദിവസം അ​ന്ത​രി​ച്ച പ്ര​സി​ദ്ധ ക​വി​യും വി​വ​ർ​ത്ത​ക​നു​മാ​യ ആ​റ്റൂ​ർ ര​വി​വ​ർ​മ​യു​ടെ സം​സ്കാ​രം ഞായറാഴ്ച ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തു​ മു​ത​ൽ 11 വ​രെ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​ശേ​ഷം...

പ്രശസ്ത കവി ആറ്റൂര്‍ രവി വര്‍മ അന്തരിച്ചു

തൃശൂര്‍: പ്രശസ്ത കവിയും പ്രമുഖ വിവര്‍ത്തകനുമായ ആറ്റൂര്‍ രവി വര്‍മ(89) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി...

​ഓർമ്മ മരം ; സ്വർഗ്ഗീയ ദുർഗ്ഗാദാസ് അനുസ്മരണ ഡോക്യുമെൻ്ററിചിത്രം പ്രകാശനം ചെയ്തു

രാഷ്ട്രീയ  സ്വയംസേവകസംഘത്തിൻ്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളും ജനസംഘത്തിൻ്റെ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന നിലമ്പൂർ കോവിലകത്തെ റ്റി.എൻ. ഭരതൻ്റെയും മുക്കശാട്ടിൽ കുടുംബാംഗമായ കുമുദത്തിൻ്റെയും മൂന്നുമക്കളിൽ രണ്ടാമനായിരുന്നു ദുർഗ്ഗാദാസ്. പത്താംതരം വരെ...

ഷീല ദീക്ഷിത് അന്തരിച്ചു

ദില്ലി: മുൻ ദില്ലി  മുഖ്യമന്ത്രിയും മുൻ കേരള ഗവർണറുമായിരുന്നു ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു.  ഹൃദയാഘാതത്തെത്തുടർന്ന്  ദില്ലിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.മുൻ കേരള ഗവർണർ കൂടിയായിരുന്നു അവർ. നിലവിൽ...
DurgaDas

സ്വർഗ്ഗീയ ദുർഗ്ഗാദാസ് അനുസ്മരണം: ദുർഗ്ഗാഞ്ജലി

എൺപതുകളിൽ, നിലമേൽ എൻ.എസ്.എസ്സ്. കോളജ് കേന്ദ്രമാക്കി ആദർശരാഷ്ട്ര പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ധീരയുവത്വത്തിനുടമയായിരുന്നു സ്വർഗ്ഗീയ ദുർഗ്ഗാദാസ്. അദ്ദേഹത്തിൻ്റെ സ്മരണാർത്ഥമാണ് ദുർഗ്ഗാഞ്ജലി എന്ന പേരിൽ...

നടന്‍ ദേവന്റെ ഭാര്യ സുമ അന്തരിച്ചു

തൃശൂര്‍: നടന്‍ ദേവന്റെ ഭാര്യ സുമ ( 55 ) അന്തരിച്ചു. പ്രശസ്ത സിനിമാ സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളാണ് സുമ. എറണാകുളത്തെ സ്വകാര്യ...

ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: പ്രശസ്ത ഛായാ​ഗ്രാ​ഹ​ക​ൻ എം ജെ.​ രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു. ഹൃ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് തിരുവനന്തപുരത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഏഴ് തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്....

കെഎസ്ഇബി ഓവർസിയർ വീടിനുള്ളില്‍ മരിച്ച നിലയിൽ

നിലമ്പൂർ: ചുങ്കത്തറയില്‍ കെ എസ് ഇ ബി ഓവര്‍സിയറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെ എസ് ഇ ബി ചുങ്കത്തറ സെക്ഷനിലെ ഓവർസിയർ കെ ആർ. ഹരി...

ഫോറന്‍സിക് സര്‍ജന്‍ ഡോ.ബി ഉമാദത്തന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഫോറന്‍സിക് സര്‍ജനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തന്‍ (73) അന്തരിച്ചു. ഇന്നു രാവിലെ ഒന്‍പതിന് തിരുവനന്തപുരത്തെ...

സ്വകാര്യബാങ്കിന്റെ ഭീഷണി ? പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു.എറണാകുളം ഏലൂര്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ വി ജെ ജോസ് ആണ് മരിച്ചത്. സ്വകാര്യബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് ആരോപണമുണ്ട്. സ്വകാര്യബാങ്കില്‍നിന്നെടുത്ത...

Follow us

30,876FansLike
287FollowersFollow
30FollowersFollow
59,500SubscribersSubscribe

Latest news

Tatwamayi News

FREE
VIEW