Saturday, August 17, 2019

കെ എം മാണി വിട വാങ്ങി

കൊച്ചി: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുൻ മന്ത്രിയുമായ കെ.എം.മാണി അന്തരിച്ചു. 86 വയസ്സായിരുന്നു .കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു....

ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏണിപ്പടികള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത്...

പരീക്കറിന് ഇന്ന് രാജ്യം വിട ചൊല്ലും, സംസ്കാരം വൈകീട്ട് പനാജിയിൽ

പനാജി: അന്തരിച്ച ഗോവൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ മനോഹർ പരീക്കറുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് പനാജിയിൽ നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചതിന്...

മഹാകവി അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനം അന്തരിച്ചു

എടപ്പാള്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ അന്തരിച്ചു. ശ്രീദേവി അന്തര്‍ജനം ( 86)ആണ് അന്തരിച്ചത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയിരുന്നു മരണം സംഭവിച്ചത്.

ഇന്ത്യന്‍ സിനിമയുടെ താരറാണി, ശ്രീദേവിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും നായികാ വസന്തമായി പാറി പറന്ന് നടന്ന നടി ശ്രീദേവി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. വിവിധ ഭാഷകളില്‍ ഒട്ടേറെ മികച്ച...

ലെനിൻ രാജേന്ദ്രന്റെ പ്രിയ ശിഷ്യ നയനാ സൂര്യ അന്തരിച്ചു; വിട വാങ്ങിയത് പ്രതിഭാധനയായ ഈ യുവ സംവിധായിക

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ സ്ത്രീ സംവിധായിക നയനാ സൂര്യന്‍ അന്തരിച്ചു. വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ ഫ്‌ളാറ്റില്‍ ശനിയാഴ്ച രാത്രിയോടെയാണ് നയനയെ മരിച്ച നിലയില്‍...

ബം​ഗ​ളൂ​രു​വി​ല്‍ എയ്റോ ഷോ പരിസരത്ത് വന്‍ തീപിടിത്തം; അഗ്നിക്കിരയായത് 100 ഓളം കാറുകള്‍; വീഡിയോ കാണാം

ബംഗളൂരു: എയ്റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ നൂറോളം കാറുകള്‍ അഗ്‌നിക്കിരയായി. എലഹങ്ക എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ ഭാരതീ നഗര്‍...

ടൈംസ്‌ക്വയർ ഫോട്ടോയിലെ ചുംബന നായകൻ ഓർമ്മയായി

ലോക യുദ്ധചരിത്രത്തിലെ നീറുന്ന ഓര്മകള്ക്കൊപ്പം ചേർത്തുപിടിക്കാവുന്ന വിഖ്യാതമായ ഒരു ചുംബന ചിത്രമുണ്ട് . അമേരിക്കയിലെ ടൈംസ് സ്‌ക്വയറിൽ പിറന്ന ചിത്രത്തിന്റെ 74 വർഷങ്ങൾ പിന്നിടുമ്പോൾ ഹൃദ്യമായ ആ ചുംബനത്തിന്റെ ഉടമ...

വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റ് മരിച്ചു

ബംഗളൂരിൽ പരീക്ഷണപ്പറക്കലിനിടെ ഇന്ത്യൻ നാവിക സേനയുടെ ജെറ്റ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. രണ്ടു പൈലറ്റുമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എയ്റോബാറ്റിക് സംഘത്തിന്റെ കീഴിലുള്ള സൂര്യകിരൺ ജെറ്റ്...

എന്റെ ഉള്ളിൽ കത്തിജ്വലിക്കുന്ന തീനാളമുണ്ട്; കൊല്ലപ്പെട്ട ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

പുല്‍വാമ ഭീകരാക്രമണത്തിനെ തുടര്‍ന്ന് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതിലുള്ള വേദനയും രോഷവും പങ്കുവെച്ച് പ്രധാനമന്ത്രി. തന്റെയുള്ളില്‍ കത്തിജ്വലിക്കുന്ന തീ നാളമുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ബീഹാറില്‍ ഒരു സര്‍ക്കാര്‍ പരിപാടിയില്‍...

Follow us

28,639FansLike
173FollowersFollow
24FollowersFollow
54,356SubscribersSubscribe

Latest news

Tatwamayi News

FREE
VIEW