fbpx
Sunday, May 31, 2020

പൗരത്വ നിയമത്തെ അനുകൂലിച്ചാൽ മൗലവിയെയും തീർക്കും; രണ്ടുവട്ടം അപായപ്പെടുത്താൻ ശ്രമിച്ചെന്ന് കാസര്‍​ഗോഡ് ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മൗലവി

കാസര്‍​ഗോഡ്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചതിന് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് മുസ്‌ലിം പുരോഹിതന്‍റെ വെളിപ്പെടുത്തൽ. കാസര്‍​ഗോഡ് ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മൗലവിയാണ് ഒരു ദേശീയ മാധ്യമത്തോട്...

ഇരുട്ടിൻ്റെ മറവിൽ പൊലീസ് അതിക്രമം: തീർത്ഥപാദ മണ്ഡപം ബലമായി കൈയ്യേറി

തിരുവനന്തപുരം: ചട്ടമ്പി സ്വാമിയുടെ സ്മാരകമായ തീര്‍ത്ഥപാദമണ്ഡപം സർക്കാർ ബലമായി പിടിച്ചെടുത്ത് അധീനതയിലാക്കി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന തീർത്ഥപാദ മണ്ഡപം പോലീസ് സഹായത്തോടെയുള്ള ആസൂത്രിത നീക്കത്തിലാണ് പിടിച്ചെടുത്തത്. ഇതിനുശേഷം സ്ഥലത്ത്...

പോപ്പുലർ ഫ്രണ്ട് ഭീകരത തുടരുന്നു; ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീറിന് നേരെ വധശ്രമം

തൊടുപുഴ: പൗരത്വ നിയമത്തെ പിന്തുണച്ചതിന്റെ പേരിൽ ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീറിന് നേരെ മുസ്ലീം മതതീവ്രവാദികളുടെ ആക്രമണം. പള്ളിയിൽ നിസ്‌കാരത്തിനെത്തിയ എകെ നസീറിനെ മുസ്ലീം...

പിണറായി സർക്കാരിനെ വിമർശിച്ച ഗവർണറുടെ വസതിയായ രാജ് ഭവൻ ആക്രമിക്കാൻ ഡി വൈ എഫ് ഐ ശ്രമം.അർദ്ധരാത്രിയിൽ പോലീസ്...

അര്‍ദ്ധരാത്രിയില്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ ആക്രമിക്കാന്‍ ഡിവൈഎഫ്‌ഐയുടെ ശ്രമം. അതീവ സുരക്ഷാ മേഖലയിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് തല്ലിയോടിച്ചു. പ്രതിഷേധത്തിന്റെ ഭാഗാമായാണെന്നു പറഞ്ഞാണ് ഡിവൈഎഫ്‌ഐ അര്‍ദ്ധരാത്രി രാജ്ഭവനിലേക്ക്...

ശബരിമലയ്ക്ക് എതിരെ വിഷം തുപ്പി മുസ്ലിംലീഗ് എം എല്‍ എയുടെ ഉടമസ്ഥതയിലുള്ള ഒലീവ് പബ്ലിക്കേഷന്‍സ്

തിരുവനന്തപുരം: ശബരിമലയുടെ പവിത്രത ചോദ്യം ചെയ്യുന്ന പുസ്തകവുമായി മുസ്ലിം ലീഗ് എംഎല്‍എ എം കെ മുനീറിന്‍റെ ഉടമസ്ഥതയിലുള്ള ഒലീവ് പബ്ലിക്കേഷന്‍സ്. ശബരിമല ക്ഷേത്രത്തിന്‍റെ പവിത്രത തകര്‍ക്കാനുള്ള ആസൂത്രണത്തിന്‍റെ ഭാഗമായി...

ശബരിമലയിൽ യുവതികൾ കയറണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി; സംസ്ഥാന ഘടകം പ്രതിസന്ധിയിൽ

ദില്ലി: ശബരിമല യുവതീ പ്രവേശന വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിക്കുന്ന സിപിഎം കേരളം ഘടകത്തിന് പ്രതിസന്ധിയായി പാർട്ടി കേന്ദ്ര കമ്മിറ്റി. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം വിശാല ബെഞ്ചിന് വിട്ടതില്‍ എതിര്‍പ്പുണ്ടെന്ന്...

ഒത്തുകളി തന്നെ, ചെറുവള്ളി എസ്‌റ്റേറ് ഏറ്റെടുക്കുന്നത് യോഹന്നാനും പിണറായിയും തമ്മിലുള്ള ഒത്തുകളി;ശബരിമല വിമാനത്താവളം കൈയേറ്റക്കാരെ വെള്ളപൂശിയെടുക്കാനുള്ള സിപിഎം...

തിരുവനന്തപുരം: ശബരിമലയ്ക്കുവേണ്ടി വിമാനത്താവളം പണിയാന്‍ ഉറപ്പിച്ച് ഇടതുസര്‍ക്കാര്‍ കച്ചകെട്ടി രംഗത്തെത്തുമ്പോള്‍ ചെറുവള്ളി എസ്‌റ്റേറ്റിനെ കുറിച്ചുള്ള വിവാദങ്ങളും വീണ്ടും കൊഴുക്കുകയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കം നിലനില്‍ക്കുന്ന തോട്ടഭൂമിയില്‍ അനധികൃത കൈയേറ്റക്കാരെ...

ലോക്സഭയിലെ കയ്യാങ്കളി: പ്രതാപനെയും ഹൈബിയെയും അഞ്ച് വർഷത്തേക്ക് വിലക്കാൻ നീക്കം

ദില്ലി: ലോക്‌സഭയിൽ ബഹളം വച്ചതിന് എം പിമാരായ ടി.എൻ പ്രതാപൻ ഹൈബി ഈഡൻ എന്നിവർക്കെതിരെ സ്പീക്കർ കടുത്ത നടപടിക്കൊരുങ്ങുന്നു. എം പിമാരുടെ പ്രവർത്തിയിൽ സ്‌പീക്കർക്ക് കടുത്ത അതൃപ്തിയുണ്ട്. അഞ്ച്...

മോദിയുടെ കൈകളിൽ ഭാരതം ഭദ്രം: ത്രിവർണ്ണ പതാക പാകിസ്ഥാനിലും എത്തുമെന്ന് ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളിൽ ഭാരതം സുരക്ഷിതമാണെന്നും കശ്മീർ ഇനി പാകിസ്ഥാന് സ്വപ്നം കാണാൻ പോലും കിട്ടില്ലെന്നും ശിവസേനാ തലവൻ ഉദ്ധവ് താക്കറെ. ഇന്ത്യയുമായുള്ള നയതന്ത്ര...

പശ്ചിമഘട്ടത്തെ കുറിച്ച് ഗാഡ്ഗില്‍ അന്ന് പറഞ്ഞു “എവിടെയൊക്കെ പ്രകൃതിക്ക് മുറിവേറ്റോ, അവിടെയൊക്കെ ക്ഷോഭിച്ച് കലിതുള്ളും”: ഇപ്പോഴുണ്ടായത് വിളിച്ചു വരുത്തിയ...

തിരുവനന്തപുരം: എവിടെയൊക്കെ പ്രകൃതിക്ക് മുറിവേറ്റിട്ടുണ്ടോ, അവിടെയൊക്കെ കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവും സംഭവിച്ചിട്ടുണ്ട്. പ്രകൃതിയോടും പ്രകൃതി ഘടകങ്ങളോടും ആദരം അര്‍പ്പിച്ചിരുന്ന ഭാരതീയ തത്വചിന്തയ്ക്ക് ബദലായി പാശ്ചാത്യ അധിനിവേശശക്തികള്‍ മുന്നോട്ടുവച്ച ഉപഭോഗ, വാണിജ്യ...
52,660FansLike
1,294FollowersFollow
59FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW