Sunday, August 25, 2019

അമ്പലകമ്മറ്റികളില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സിപിഎം അണികള്‍ക്ക് അവരുടെ വിശ്വാസപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകാമെന്നും, പാര്‍ട്ടി അതില്‍ ഇടപെടില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതചടങ്ങുകളില്‍ നിന്ന് മാറി നില്‍ക്കേണ്ട...

പ്രളയത്തില്‍ നിന്നും പാഠം പഠിക്കാതെ പാര്‍ട്ടി; മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അതേ പടി നടപ്പാക്കാനാകില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സി പി എം പ്രവര്‍ത്തകര്‍ പരിസ്ഥിതി സംരക്ഷണം ഏറ്റെടുക്കണം.

ക്വാറി മാഫിയയ്ക്ക് പിണറായി സര്‍ക്കാര്‍ കീഴടങ്ങിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ ഉരുള്‍പൊട്ടലും പ്രളയവും രൂക്ഷമായ പശ്ചാത്തലത്തില്‍ ഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധം വെറും 12 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചത് സര്‍ക്കാര്‍ ക്വാറി മാഫിയയ്ക്ക് കീഴടങ്ങിയതുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി...

ഉത്തരം എഴുതിയത് എസ് എം എസ് വഴി തന്നെ: കുറ്റം സമ്മതിച്ച് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതികൾ

തിരുവനന്തപുരം : പിഎസ്‍സിയുടെ കോൺസ്റ്റബിൽ പരീക്ഷയിൽ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് തലകുലുക്കി...

പിണറായിയുടെ മണ്ഡലത്തിലെ സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: മൂന്ന് സിപിഎമ്മുകാരെ പുറത്താക്കി

ത​ല​ശേ​രി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ണ്ഡ​ല​മായ ധർമടത്തെ നൂ​റു വ​ര്‍​ഷം പാ​ര​മ്പ​ര്യ​മു​ള്ള ധ​ര്‍​മ​ടം സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്. ത​ട്ടി​പ്പ് ന​ട​ത്തി​യ ഉ​ന്ന​ത സ്വാ​ധീ​ന​മു​ള്ള...

യുവാക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു; നേതാക്കൾ മാന്യമായി പെരുമാറണം: ആത്മവിമര്‍ശനവുമായി സിപിഎം

തിരുവനന്തപുരം: പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നേതാക്കൾ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നേതാക്കളുടെ പെരുമാറ്റം മാറാതെ ജനങ്ങളോട് അടുക്കാനാവില്ല. നേതാക്കൾ ജനങ്ങളോട് പെരുമാറുന്ന...

കണ്ണൂരില്‍ ചെങ്കൊടി വീണു; കോര്‍പറേഷന്‍ ഭരണം എല്‍ ഡി എഫിന് നഷ്ടം ; സുമ ബാലകൃഷ്ണന്‍ മേയറാകും

കണ്ണൂര്‍: യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം പാസായതോടെ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. കോണ്‍ഗ്രസ് വിമതനും ഡപ്യൂട്ടി മേയറുമായ പി കെ രാഗേഷടക്കം 28 പേര്‍ പ്രമേയത്തെ പിന്തുണച്ചു....

പൊലീസ് റിപ്പോർട്ട് എതിരായതിനാൽ പാസ്പോർട്ട് നിഷേധിച്ചു; സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ ഡമാസ്കസ് യാത്ര അവതാളത്തിൽ

കൊച്ചി: പോലീസ് ക്ലിയറന്‍സ് ഇല്ലാത്തതിനാല്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് പാസ്‌പോര്‍ട്ട് നിഷേധിച്ചു. എറണാകുളത്ത് നടന്ന സി പി ഐ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ പോലീസ്...

മന്ത്രിസഭയിലെ ഒറ്റുകാരന്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: എം ടി രമേഷ്

കോഴിക്കോട്: കമ്യൂണിസ്റ്റ് ഗുണ്ടകളും കൊള്ളക്കാരും നടത്തുന്ന വാണിജ്യ സഹകരണ സ്ഥാപനമായ റബ്കോയെ സഹായിക്കാന്‍ 300 കോടിയില്‍ പരം രൂപ ചെലവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന്...

പ്രളയ ദുരിത ബാധിതരെ പ്രഹരിച്ച് പിണറായി ; 1,10,000 രൂപ ശമ്പളത്തില്‍ സ്‌പെഷ്യല്‍ ലേയ്‌സണ്‍ ഓഫീസറെ നിയമിച്ചും...

തിരുവനന്തപുരം: തോറ്റ എം പി എ സമ്പത്തിനെ ക്യാബിനറ്റ് റാങ്കില്‍ നിയമിച്ചതിന് പിന്നാലെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിച്ചും സംസ്ഥാന സര്‍ക്കാരിന്‍റെ ദുര്‍വ്യയം. മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ഓഫീസറായി...

Follow us

28,858FansLike
187FollowersFollow
26FollowersFollow
55,969SubscribersSubscribe

Latest news

Tatwamayi News

FREE
VIEW