fbpx
Thursday, September 24, 2020

ശിവഗിരി മഹാ തീര്‍ത്ഥാടനത്തിന് നാളെ തുടക്കം

ശിവഗിരി: 87-ാമത് മഹാതീര്‍ത്ഥാടനം ശിവഗിരിയില്‍ നാളെ ആരംഭിച്ച് ജനുവരി ഒന്നിന് സമാപിക്കും. അറിവ്, ആരോഗ്യം, ആത്മീയത എന്നീ ആശയങ്ങളെ മുന്‍നിറുത്തിയുള്ള തീര്‍ത്ഥാടനത്തിന് എക്കാലത്തെയും വലിയ...

പ്ലാസ്റ്റിക് നിരോധനത്തിനും സമരം പ്രഖ്യാപിച്ച് വ്യാപാരികള്‍

കോഴിക്കോട്: പ്ലാസ്റ്റിക് നിരോധനത്തിനെതിരെയും സമരം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായികള്‍. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാഴാഴ്ചമുതല്‍ അനിശ്ചിതകാല കടയടപ്പുസമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു....

പൗരത്വ നിയമ ഭേദഗതി നിയമം; സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി നേതാക്കള്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി നേതാക്കള്‍. എം.എസ് കുമാര്‍, ജെ.ആര്‍...

ഇര്‍ഫാന്‍ ഹബീബിന്റെ പ്രസംഗം നോട്ടിസിലുണ്ടായിരുന്നില്ല:ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് വലിയ പ്രോട്ടോക്കോള്‍ ലംഘനമെന്ന് സമ്മതിച്ച് കണ്ണൂര്‍ വി.സി, കടുത്ത നടപടികളിലേക്ക്...

കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ സംഘാടകര്‍ക്കും, പ്രതിഷേധിച്ച ചരിത്രകാരന്മാര്‍ക്കും എതിരായ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉദ്ഘാടന ചടങ്ങില്‍ വലിയ പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്നാണ് ആരോപണം. ഇക്കാര്യം കണ്ണൂര്‍...

കാന്‍പൂരിലെ പ്രക്ഷോഭകാരികളിലും മലയാളികൾ ; ലുക്ക്ഔട്ട് പോസ്റ്ററുകള്‍ കേരളത്തിലും പതിക്കും

ന്യുദില്ലി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നടന്ന അക്രമങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന് യു.പി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം. അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ്...

പൗരത്വ ഭേദഗതി; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്;മുസ്ലിം മത സംഘടകനകൾക്ക് പ്രേത്യേക ക്ഷണം

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരെയുള്ള തുടര്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. മസ്കറ്റ് ഹോട്ടലില്‍ 11 മണിക്ക് നടക്കുന്ന യോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് പുറമെ വിവിധ...

മലയാളിക്കെന്താ കൊമ്പുണ്ടോ, ആരെങ്കിലും കരിങ്കൊടിയുമായി വരുന്നുണ്ടെങ്കിൽ വരട്ടേയെന്ന് ശ്രീധരൻ പിള്ള

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകൾ പൂർണമായും ശരിയാണെന്നും പാർലമെന്റ് പാസാക്കിയ ഒരു...

കഴിഞ്ഞ ആഴ്ചവരെ സഖാക്കളുടെ ചെഗുവേരത്തി, വിപ്ലവ സിംഹിണി,പിണറായിക്കെതിരെ പറഞ്ഞപ്പോള്‍ അയ്ഷറെന്ന മൗദീദികുഞ്ഞ്; അയിഷ റെന്നെയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചു...

മലപ്പുറം ജില്ലയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ സംഘടിപ്പിച്ച് പ്രതിഷേധ പരിപാടിയിലെ മുഖ്യാതിഥിയായാണ് അയ്ഷ റെന്ന എത്തിയത്. കടകമ്പോളങ്ങള്‍ അടച്ച് വ്യാപാരി വ്യവസായികള്‍ ഉള്‍പ്പെടെ നടത്തിയ ബഹുജന റാലിയുടെ സമാപന പരിപാടിയില്‍...

സ്‌കൂട്ടറില്‍ ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഇരുചക്ര വാഹനത്തില്‍ ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സി എച്ച്‌ റോഡിലെ ഷമീമ മന്‍സിലില്‍ ടി കെ റിയാസ്...

ഗവര്‍ണര്‍ക്കെതിരേ കണ്ണൂരില്‍ പ്രതിഷേധം, നിശബ്ദനാക്കാനാകില്ലെന്ന് ഗവര്‍ണര്‍, പ്രതിഷേധക്കാരെ അറസ്റ്റു ചെയ്യുന്നത് തടഞ്ഞ് സിപിഎം നേതാക്കൾ

കണ്ണൂര്‍: കേരള ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി കണ്ണൂരിലെ ദേശീയ ചരിത്ര കോണ്‍ഗ്രസിലെ പ്രതിനിധികള്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൗരത്വഭേദഗതിയെ അനുകൂലിച്ച്‌ പ്രസംഗിക്കുന്നതിനിടെയാണ് സദസില്‍ നിന്ന് പ്രതിഷേധമുയര്‍ന്നത്.
55,752FansLike
1,301FollowersFollow
355FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW