fbpx
Sunday, May 31, 2020

റിപ്പര്‍ സേവ്യറിന് ജീവപര്യന്തം. ശിക്ഷ കിട്ടിയത് എട്ട് കേസുകളില്‍ നിന്ന് രക്ഷപ്പെട്ട ശേഷം.

കൊച്ചി : കടത്തിണ്ണകളില്‍ ഉറങ്ങിക്കിടക്കുന്നവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസുകളിലെ കുപ്രസിദ്ധ കൊലയാളി റിപ്പര്‍ സേവ്യറിനു (46) വിചാരണക്കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒപ്പം ഉറങ്ങിക്കിടന്ന...

മുംബൈയ്ക്ക് തുണയായി കേരളം ; ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘം മുംബൈയിലേക്ക്…

തിരുവനന്തപുരം : മഹാരാഷ്ട്രയുടെ അഭ്യര്‍ഥന പ്രകാരം കോവിഡിനെ പ്രതിരോധിക്കാന്‍ കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘം ഉടന്‍ മുംബൈയിലെത്തും. തിങ്കളാഴച മുതല്‍ പല സംഘങ്ങളായാണ് ആരോഗ്യപ്രവര്‍ത്തകര്‍ മുംബൈയിലേക്ക് തിരിക്കുക. രോഗവ്യാപനം...

തമിഴ്‌നാട് നാമക്കലില്‍ വാഹനാപകടം;രണ്ട് മലയാളികള്‍ മരിച്ചു

സേലം : ബെംഗളൂരുവില്‍ നിന്നും കൊല്ലത്തേക്ക് യാത്രചെയ്ത മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം. തമിഴ്‌നാട് നാമക്കല്‍ ബൈപാസിലാണ് സംഭവം..കൊട്ടാരക്കര സ്വദേശി ജിജോ തോമസ്, കൊല്ലം...

കളക്ടര്‍ ഇടപെട്ടു,കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ ഇന്റര്‍വ്യൂ മാറ്റിവെച്ചു.

കോട്ടയം : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കോട്ടയം ജില്ലാ ആശുപത്രിയില്‍ നഴ്സുമാര്‍ക്കായി നടത്തിയ അഭിമുഖം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്.അഭിമുഖത്തിനെത്തിയ ആയിരത്തിലേറെപ്പേര്‍ കോവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയുടെ മതില്‍ക്കെട്ടിന് അകത്തും...

നഴ്സുമാർക്ക് ലോക്ക്ഡൗണിലും അഭിമുഖ “പരീക്ഷണം”

കോട്ടയം:കോട്ടയത്ത് ലോക്ക്ഡൌണ്‍ നിർദേശങ്ങൾ കാറ്റിൽ പറത്തി നഴ്സുമാരുടെ അഭിമുഖം. കോട്ടയം ജില്ലാ ആശുപത്രിയിലാണ് സംഭവം. ആയിരത്തിലധികം നഴ്സുമാരാണ് സാമൂഹിക അകലം പോലും പാലിക്കാതെ എത്തിയത്. കോട്ടയത്തെ...
video

സ്പീക്ക് അപ് ക്യാമ്പയിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
video

ഉത്രയുടെ മാതാപിതാക്കളെപ്പോലെ എത്ര പേർ?…കണ്ണീരിന്റെ ഈ കഥ ഇനി വേണ്ട… ഉത്രയുടെ മരണം,കേരളത്തിന്റെ സാമൂഹ്യ,കുടുംബ അവസ്ഥകളിലേക്ക് കൂടുതൽ കരുതലും ചിന്തയും എത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു…

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചകേസ്; ക്രൈം ബ്രാഞ്ച് പുനരന്വേഷിക്കുന്നു…

തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച കേസ് സമഗ്രമായി വീണ്ടും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം. ജനനേന്ദ്രീയം മുറിച്ചതിന് പിന്നില്‍ ഗൂഢാലോചനയെന്നും ഉന്നതര്‍ക്ക് അടക്കം ഇതില്‍ പങ്കെന്നും വിലയിരുത്തല്‍. സ്വാമിയെ മാത്രം പ്രതിയാക്കിയ...

അറബികടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: അറബികടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും...
video

കൊറോണയ്ക്കൊപ്പം പ്രളയം കൂടി വന്നാൽ?… കുട്ടനാട്ടുകാരുടെ നെഞ്ചിൽ തീയാണ്… സർക്കാർ പ്രഖ്യാപിച്ച ഒരു പദ്ധതിയും ഇതുവരെ കുട്ടനാട്ടിൽ എത്തിയിട്ടുമില്ല… 2018ലെ മഹാപ്രളയത്തിന്റെ പേടിപ്പെടുത്തുന്ന ഓർമ്മകളിലാണ് ഇന്നും കുട്ടനാട്.ആ കെടുത്തിയ നിന്നും കുട്ടനാടൻ ജനത ഇതുവരെ...
52,660FansLike
1,293FollowersFollow
59FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW