Tuesday, October 15, 2019

ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ബുധനാഴ്ചത്തെ ഉത്തരവ് പിന്‍വലിച്ച് വാദം കേള്‍ക്കണമെന്ന അഡ്വ. മാത്യൂസ് നേടുമ്പാറയുടെ ആവശ്യം കോടതി...

പത്മകുമാറിനെതിരെ പടനീക്കം ശക്തം; ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കാൻ സാധ്യത

സുപ്രീംകോടതിയില്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കാനായിരുന്നില്ല തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. നിലവിലെ സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് സാവകാശ ഹര്‍ജി. വിധി അംഗീകരിക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഉണ്ട്...

ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനുമെതിരെ ശബരിമല കര്‍മസമിതി; ഫെബ്രുവരി എട്ടിന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കാനും തീരുമാനം

കൊച്ചി: അയ്‌യപ്പ വിശ്വാസികളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടിനെതിരെ ശബരിമല കര്‍മസമിതി. ഫെബ്രുവരി എട്ടിന് പ്രതിഷേധദിനമായി ആചരിക്കാനാണ് ശബരിമല കർമ...

ഭക്തരെ ഭയന്ന് ദേവസ്വം ബോർഡ്: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കൊടിയേറ്റില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു

ഏറ്റുമാനൂര്‍ മഹാ ദേവേക്ഷത്രത്തിലെ കൊടിയേറ്റ് ചടങ്ങില്‍ തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പങ്കെടുത്തില്ല. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ ബുധനാഴ്ച നടന്ന വാദത്തില്‍ സര്‍ക്കാര്‍ അനുകൂല...

നടി ആക്രമിക്കപ്പെട്ട സംഭവം: വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണ വേഗത്തില്‍ ആക്കണമെന്നും വനിതാ ജഡ്ജിയെ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോക്‌സോ പ്രകാരം പരാതി നല്‍കിയ പെണ്‍കുട്ടിക്ക് നേരെ വധ ഭീഷണി; പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോക്‌സോ പ്രകാരം പരാതി നല്‍കിയ പെണ്‍കുട്ടിക്ക് നേരെ വധ ഭീഷണി. അറസ്റ്റിലായ പ്രതികളുടെ ബന്ധുക്കളാണ് കുട്ടിയുടെ വീട്ടില്‍ കയറി അക്രമണം...

തലസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു; ആക്രമിച്ചത് ഡി വൈ എഫ് ഐ പ്രവര്‍ത്തകനെന്ന് നിഗമനം

തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. തിരുവനന്തപുരം വഞ്ചിയൂരിൽ സ്വദേശി ശ്യാമിനാണ് കുത്തേറ്റത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ദിനിത്താണ് കുത്തിയതെന്ന് പോലീസ്...

പേരില്‍ ചെറുതായിട്ടാണെങ്കിലും ഒരു മാറ്റം കൊണ്ടുവരുമ്പോള്‍ അതിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് രമേശ് ചെന്നിത്തല; സംസ്ഥാനത്തിന്റെ...

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് കേരള എന്നതില്‍ നിന്നും കേരളം എന്നാക്കിയുള്ള മാറ്റം ഉടനെ ഉണ്ടാവില്ല. ഇത് ആവശ്യപ്പെട്ടുള്ള പ്രമേയം ബുധനാഴ്ച മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കാന്‍...

കെഎസ്‌ആര്‍ടിസിയുടെ പുതിയ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും; എം പാനൽ ജീവനക്കാരുടെ സമരം രമ്യമായി പരിഹരിക്കാന്‍ തയ്യാറാവാതെ...

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ പുതിയ എംഡിയായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തരയ്‌ക്ക് തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേൽക്കുക. ടോമിന്‍ തച്ചങ്കരിയെ മാറ്റിയാണ്...

സംസ്ഥാന സർക്കാരിനും ദേവസ്വം ബോര്ഡിനുമെതിരെ ആഞ്ഞടിച്ച് ഉമ്മൻചാണ്ടി ; വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം സ​ര്‍​ക്കാ​ര്‍ ച​വി​ട്ടി മെ​തി​ച്ചു; ബോ​ര്‍​ഡ് സി​പി​എ​മ്മി​ന്‍റെ...

തി​രു​വ​ന​ന്ത​പു​രം: വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍ ച​വി​ട്ടി മെ​തി​ച്ചെ​ന്നു മുൻ മുഖ്യമന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ഇ​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ന​ത്ത വി​ല ന​ല്‍​കേ​ണ്ടി വ​രു​മെ​ന്ന് അ​ദ്ദേ​ഹം...

Follow us

30,649FansLike
280FollowersFollow
28FollowersFollow
59,300SubscribersSubscribe

Latest news

Tatwamayi News

FREE
VIEW