Wednesday, September 18, 2019

പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ലീഗ്: സെമിഫൈനൽ-ഫൈനല്‍ മത്സരങ്ങൾ ഇന്ന്; ഷോ മാച്ചില്‍ കേരള പോലീസ് ബ്ലാസ്റ്റേഴ്സിന് എതിരാളിയാകുന്നത് ചലച്ചിത്ര...

തിരുവനന്തപുരം : തലസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരം പ്രസ് ക്ലബ്ബും റിലേഷൻസ് മീഡിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്‍റ് ഇന്ന് സമാപിക്കും. മത്സരത്തിന്‍റെ സെമിഫൈനൽ-ഫൈനല്‍ മത്സരങ്ങള്‍ ഇന്ന്...

മൂന്നാര്‍ കയ്യേറ്റം: ദേവികുളം സബ് കളക്ടര്‍ ഹൈക്കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

മൂന്നാര്‍: അനധികൃത നിര്‍മാണം തടഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജ് ഹൈക്കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. മൂന്നാര്‍ പഞ്ചായത്തില്‍ മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ...

കേരളത്തില്‍ സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാര്‍; മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളി കെ.മുരളീധരന്‍

തിരുവനന്തപുരം : കേരളത്തില്‍ സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളി കെപിസിസി പ്രചാരക സമിതി അധ്യക്ഷന്‍ കെ.മുരളീധരന്‍ രംഗത്ത്. കേരളത്തില്‍ ബി.ജെ.പി ഒരു ശക്തിയേ...

അഞ്ച് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതായി ബിന്ദു അമ്മിണി; ആവശ്യമുള്ളപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ബിന്ദു

മലപ്പുറം: ശബരിമല യുവതീ പ്രവേശന വിധി വന്നതിന് ശേഷം അഞ്ച് യുവതികള്‍ ശബരിമല കയറിയിട്ടുണ്ടെന്ന് ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി. അതിനുള്ള ദൃശ്യങ്ങളും മറ്റ്...

കുരങ്ങ് പനിയെന്ന് സംശയം, ഒരാള്‍ കൂടി ചികിത്സ തേടി; ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം ഒമ്പതായി

കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുകള്‍ ചാകുന്നത് തുടരവെ ഒരാള്‍ കൂടി കുരങ്ങ് പനി സംശയത്തോടെ ചികിത്സ തേടി. ഇതോടെ കുരങ്ങ് പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ എണ്ണം ഒമ്പതായി. ഇവരെ കൂടാതെ...

അക്രമ രാഷ്ട്രീയം ഉപേക്ഷിച്ചാൽ സിപിഎമ്മുമായി കേരളത്തിലും സഹകരിക്കാൻ തയ്യാറെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; സിപിമ്മിനോട് സഹകരിക്കുവാൻ തക്കവണ്ണം കേരളത്തിലെ കോൺഗ്രസ്...

  ബംഗാളില്‍ മാത്രമല്ല കേരളത്തിലും സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന ഉപാധിയാണ് മുന്നോട്ട് വെയ്ക്കുന്നത്. കോടിയേരിയും...

പോളിയോ ഹോം വാർഡനെ പീഡിപ്പിക്കാൻ ശ്രമം ; സമ്മർദത്തിനൊടുവിൽ സി എസ് ഐ വൈദികനെതിരെ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കാൻ...

തിരുവനന്തപുരം; തിരുവനന്തപുരം സി എസ് ഐ സൗത്ത് കേരള മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന പോളിയോ ഹോമിന്റെ വാർഡനെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വൈദികനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. 51 കാരിയായ...

സിനിമാ സംഘടനാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച പൂർത്തിയായി; അധിക വിനോദ നികുതി പുനപരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി...

കൊച്ചി: സിനിമാ സംഘടനാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച പൂർത്തിയായി. അമ്മ പ്രതിനിധികളും നിർമ്മാണ-വിതരണ ഭാരവാഹികളുമാണ് ചർച്ചയിൽ പങ്കെടുത്തത്. ബജറ്റിൽ പ്രഖ്യാപിച്ച സിനിമാ ടിക്കറ്റുകളുടെ 10 ശതമാനം അധിക നികുതി...

ദേവികുളം സബ് കളക്ടര്‍ തന്നെയാണ് അവഹേളിച്ചത്; സ്പീക്കര്‍ക്ക് പരാതി നല്‍കും; മാപ്പ് പറയില്ലെന്നും എസ് രാജേന്ദ്രന്‍ എംഎല്‍എ

ദേവികുളം സബ് കളക്ടര്‍ രേണുരാജിനെതിരെ നടത്തിയ പ രാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ. ഒരു സ്വകാര്യ ചാനൽ ചര്‍ച്ചയിലാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്. "സബ് കളക്ടര്‍ തന്റെ...

സിനിമ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തിയ ബജറ്റ് തീരുമാനം; സിനിമാ സംഘടനകളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ഇന്ന്

കൊച്ചി: സിനിമാ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിനിമാ സംഘടനകള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഒരുമിച്ച്‌ പങ്കെടുക്കുന്ന...

Follow us

29,261FansLike
244FollowersFollow
28FollowersFollow
58,200SubscribersSubscribe

Latest news

Tatwamayi News

FREE
VIEW