Monday, September 23, 2019

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: പ്രളയത്തിലമര്‍ന്ന ജനങ്ങളുടെ സേവനത്തിനും സഹായത്തിനുമായി മുഴുവൻ പാർട്ടി പ്രവർത്തകരും യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തിറങ്ങണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ്. ശ്രീധരൻ പിള്ള ആഹ്വാനം...

കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വ. പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ പരിഗണിച്ചേക്കും

കോഴിക്കോട്: ശബരിമല അക്രമ സംഭവത്തിൽ ജയിലിൽ കഴിയുന്ന കോഴിക്കോട്ടെ ബി ജെ പി സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബു നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഹൈക്കോടതിയിൽ നിന്ന് അനുകൂല...

ഏ​ഴു വ​യ​സു​കാ​ര​ന്‍ ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര​മ​ര്‍​ദ്ദ​ന​ത്തി​നി​ര​യാ​യ സം​ഭവം; മു​ഖ്യ​മ​ന്ത്രി റി​പ്പോ​ര്‍​ട്ട് തേ​ടി, ചി​കി​ത്സാ ചെ​ല​വ് സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും

തി​രു​വ​ന​ന്ത​പു​രം: തൊ​ടു​പു​ഴ​യി​ല്‍ ഏ​ഴു വ​യ​സു​കാ​ര​ന്‍ ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര​മ​ര്‍​ദ്ദ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി....

ബത്തേരിയിൽ ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം; കോൺഗ്രസ് നേതാവ് ഒ എം ജോർജ്ജ് കീഴടങ്ങി

വയനാട്: ബത്തേരിയിൽ ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കോൺഗ്രസ് നേതാവ് ഒ എം ജോർജ്ജ് കീഴടങ്ങി. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി മുമ്പാകെയാണ് ഒ എം ജോര്‍ജ്ജ് കീഴടങ്ങിയത്. മാതാപിതാക്കളോടൊപ്പം...
video

പൊതുനന്മയെ കരുതി; ഉച്ചത്തിലുള്ള അലര്‍ച്ച ഒഴിവാക്കൂ

അമിതമായ ഉച്ചഭാഷിണി പ്രയോഗത്തിന്‍റെ ദോഷഫലങ്ങള്‍ ഏറെയാണ്. മനുഷ്യന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതാണ് ഉച്ചഭാഷിണി ശല്യം.മാത്രമല്ല പൊതുജനാരോഗ്യത്തിന് ഭീഷണിയുമാണ്. മനുഷ്യന്‍റെ കേള്‍വിശക്തി ക്രമേണ ഇല്ലാതാക്കുന്നതിനും തൊഴിലിലെ കാര്യക്ഷമത കുറയുന്നതിനും രക്തസമ്മര്‍ദ്ദം...

ദുരഭിമാന കൊലക്കേസിലെ വിധി പറയുന്നത് മാറ്റിവച്ചു

കോട്ടയം- കെവിൻ വധക്കേസില്‍ വിധി പറയുന്നത് മാറ്റിവച്ചു. ഈ മാസം 22 നാണ് കോടതി കേസില്‍ വിധി പറയുക. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ്...

പെങ്ങളൂട്ടിക്ക് കാർ നൽകുന്നില്ല: പിരിവെടുത്ത് കാര്‍ വാങ്ങി നല്‍കാനുള്ള നീക്കം യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചു

പാലക്കാട്: ആലത്തൂര്‍ എം പി രമ്യാ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങി നല്‍കാനുള്ള തീരുമാനം വിവാദമായതിന് പിന്നാലെ തീരുമാനം ഉപേക്ഷിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇതുവരെ സംഭാവനയായി പിരിഞ്ഞുകിട്ടിയ...

മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളത്തില്‍ ബോട്ട് ഇടിച്ച്‌ ഒരാള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

കൊല്ലം : കൊല്ലം തങ്കശ്ശേരിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളത്തില്‍ ബോട്ട് ഇടിച്ച്‌ ഒരാള്‍ മരിച്ചു. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്. രണ്ടു...

വ്യാജ പ്രചാരണം നടത്തി ജനങ്ങളെ ആശങ്കയിലാഴ്ത്തരുത്; വോട്ടിംഗ് മെഷീനിൽ പിഴവുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ...

തിരുവനന്തപുരം: വോട്ടിംഗ് മെഷീനിൽ പിഴവുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാംമീണ. ഇത്തരം വ്യാജ പ്രചാരണം നടത്തി ജനങ്ങളെ ആശങ്കയ്ക്കിടയാക്കരുതെന്നും...

ട്രാക്ക് നവീകരണം: എറണാകുളം-ഗുരുവായൂര്‍ പാസഞ്ചറുകള്‍ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി

കൊച്ചി: ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ സര്‍വീസുകള്‍ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. എറണാകുളം-അങ്കമാലി, തൃശൂര്‍-വടക്കാഞ്ചേരി പാതയിലാണ് ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്....

Follow us

29,321FansLike
251FollowersFollow
28FollowersFollow
58,500SubscribersSubscribe

Latest news

Tatwamayi News

FREE
VIEW