Monday, September 16, 2019

ശബരിമല നട തുറന്നു ; ഇനി പത്ത് ദിവസം നീണ്ട ഉത്സവ നാളുകൾ

പത്ത് ദിവസം നീളുന്ന ഉത്സവത്തിനായി ശബരിമല നട തുറന്നു . ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത് .സ്വർണ്ണം...

ശബരിമല വിഷയം ചര്‍ച്ച ചെയ്യരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തെറ്റ് : കെ സുധാകരൻ

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തെറ്റാണെന്ന് കെപിസിസി വര്‍ക്കിംഗ്...

കുമ്മനം രാജശേഖരൻ നാളെ അനന്തപുരിയിൽ;വൻ വരവേൽപ്പിനൊരുങ്ങി പ്രവർത്തകർ

മിസോറം ഗവർണർ പദവി രാജിവച്ച് സജീവരാഷ്ട്രീയത്തിൽ തിരിച്ചെത്തുന്ന കുമ്മനം രാജശേഖരൻ ചൊവ്വാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തുന്നു. കുമ്മനത്തിന് വമ്പൻ സ്വീകരണം നൽകാനാണ് ബിജെപി നേതൃത്വവും പ്രവർത്തകരും ഒരുങ്ങുന്നത്. രാവിലെ 8.30 ന്...

കോടിയേരിയ്ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആര്‍.എസ്.പിയുടെ പരാതി

കൊല്ലത്ത് വച്ച് മാധ്യമങ്ങൾക്കു മുന്നിൽ എന്‍.കെ പ്രേമചന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട്...

ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് ഹെെക്കോടതിയുടെ വിലക്ക്

കൊച്ചി: തിരഞ്ഞെടുപ്പില്‍ ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഹെെക്കോടതിയുടെ...

അനന്തപുരിക്ക് നവ്യാനുഭവമായി ”കമല”

സ്വത്വം തേടിയുള്ള സിദ്ധാർഥയാത്രകളിൽ വലിച്ചെറിയപ്പെട്ട കമലയുടെജീവിതം അവിഷ്കരിച്ച കമല എന്ന ഡാൻസ് ഡ്രാമ, ലോക പ്രശസ്ത കലാ സാംസ്കാരിക സംഘടനയായ സൂര്യ യുടെ...

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.സി വേണുഗോപാല്‍; പകരക്കാരനെ തേടി കോണ്‍ഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സംഘടനാ തിരക്കുകള്‍ക്കിടയില്‍ മത്സരിക്കുന്നത് ആലപ്പുഴയിലെ ജനങ്ങളോടുള്ള നീതികേടാണെന്നും അതിനാലാണ് മത്സരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്ത...

കോട്ടയത്ത് പി.ജെ ജോസഫ് തന്നെ സ്ഥാനാര്‍ഥിയായേക്കും;അന്തിമ തീരുമാനം ഉടന്‍

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റില്‍ പി.ജെ ജോസഫ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും. കോട്ടയത്ത് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മത്സരിക്കാനുള്ള ആഗ്രഹം പി.ജെ ജോസഫ് അറിയിച്ചു. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ്...

കുമ്മനം രാജശേഖരനെയും നരേന്ദ്രമോദിയെയും ട്രോളരുത് ;ഇടതു സോഷ്യൽ മീഡിയകളിൽ കർശന നിർദ്ദേശം

കുമ്മനം രാജശേഖരനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ‘ട്രോളുന്ന’ പോസ്റ്റുകൾ ഒഴിവാക്കണമെന്നും നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ബിജെപിയ്ക്ക് വളർച്ചഉണ്ടാക്കരുത് എന്നും ഇടതു സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ കർശന നിർദേശം....

രണ്‍ജി പണിക്കരുടെ ഭാര്യ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരുടെ ഭാര്യ അനീറ്റ മിറിയം തോമസ് (58) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 3.30 ന് ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വളരെക്കാലമായി...

Follow us

29,249FansLike
239FollowersFollow
28FollowersFollow
58,195SubscribersSubscribe

Latest news

Tatwamayi News

FREE
VIEW