Latest News
മാസപ്പടി കേസ്; കോടതിയിൽ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ; വിധി മെയ് 3ന്
തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരനായ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടൻ മൂന്ന് രേഖകള്‍...
സങ്കേതിക തകരാർ! രാജസ്ഥാനിൽ വ്യോമസേനയുടെ പൈലറ്റില്ലാ വിമാനം തകർന്നുവീണു
ജയ്പൂർ: രാജസ്ഥാനിൽ വ്യോമ സേനയുടെ വിമാനം തകർന്നു വീണു. ജയ്സാൽമീറിൽ രാവിലെയോടെയായിരുന്നു അപകടം. അപകടത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് അധികൃതർ അറിയിച്ചു.
പതിവ് പരിശീലന പറക്കലിനിടെ ആയിരുന്നു സംഭവം. വ്യോമ സേനയുടെ ആളില്ലാ വിമാനമാണ്...
സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്! സ്റ്റാർലൈനറിന്റെ പരീക്ഷണദൗത്യം മെയ് 6ന്
ന്യൂയോർക്ക്: മൂന്നാം ബഹിരാകാശ യാത്രയ്ക്കൊരുങ്ങി നാസയിലെ ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത എൽ. വില്യംസ്. ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയിലാണ് ഇത്തവണ സുനിത ഭാഗമാകുന്നത്. മേയ് 6ന് ഫ്ലോറിഡയിലെ കേപ് കാനവെറൽ ബഹിരാകാശ...
‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരായ കേസ്; 7 കോടിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: :മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരായ കേസില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരനായ...
ഐപിഎല്‍ നിയമ വിരുദ്ധ സംപ്രേഷണം; ബോളിവുഡ് താരം തമ്മന്ന ഭാട്ടിയക്കെതിരെ പോലീസ് അന്വേഷണം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മഹാരാഷ്ട്ര...
മുബൈ: ബോളിവുഡം താരം തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്ര സൈബർ സെൽ നോട്ടീസ്. ഒരാഴ്ച്ചയ്ക്കകം ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഫെയര്‍ പ്ലേ ആപ്പ് വഴി നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തെന്ന കേസിലാണ്...
അമ്മയെ കണ്ടപ്പോൾ ഓടിവന്ന് കെട്ടിപ്പിടിച്ച് നിമിഷപ്രിയ; എല്ലാം ശരിയാകുമെന്ന് പ്രതീക്ഷ! ജയിൽ അധികൃതർക്ക് നന്ദി പറഞ്ഞ് പ്രേമകുമാരി
യെമൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകളെ യെമനിലെ ജയിലിലെത്തി സന്ദർശിച്ചതിന് പിന്നാലെ അധികൃതർക്ക് നന്ദി പറഞ്ഞ് മാതാവ് പ്രേമകുമാരി. ജയിലിൽവച്ച് തന്നെ കണ്ടപ്പോൾ നിമിഷപ്രിയ ഓടിവന്ന് കെട്ടിപ്പിടിച്ചെന്ന് അമ്മ പറഞ്ഞു. കല്യാണം...
ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ വാഹനത്തിൽ ആയുധം കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട്...
പാലക്കാട്: ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും യുഡിഎഫ് പുറത്തുവിട്ടു....
പട്നയിൽ ജെഡിയു യുവ നേതാവ് സൗരഭ് കുമാർ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു; പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്
പട്ന: ജെഡിയു യുവ നേതാവ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി പട്നയിൽ വച്ചായിരുന്നു പൻപുൺ സ്വദേശി സൗരഭ് കുമാറിന് വെടിയേറ്റത്. ബൈക്കിലെത്തിയ അജ്ഞാതർ യുവാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും...
ലോക്സഭാ തെരഞ്ഞെടുപ്പ്; അനധികൃതമായി ആയുധം കൈവശം വച്ചവരെ പിടികൂടി മുംബൈ ക്രൈംബ്രാഞ്ച്; നിരീക്ഷണം ശക്തമാക്കി പോലീസ്
മുംബൈ: അനധികൃതമായി ആയുധം കൈവശം വച്ച 90ലധികം പേരെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി അനധികൃതമായി തോക്കുകൾ കൈവശം വച്ചിരിക്കുന്നവരോട് അത് ഹാജരാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്;...
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. ചോദ്യം ചെയ്യലിനായി അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം....