Sunday, August 25, 2019

കോതമംഗലം പള്ളിത്തര്‍ക്കം; പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഓര്‍ത്തഡോക്സ് റമ്പാന് എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് കോടതി

കൊച്ചി: കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഓര്‍ത്തഡോക്സ് റമ്പാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ എന്താണ് തടസമെന്ന് പോലീസിനോട് കോടതി ചോദിച്ചു. പള്ളിയില്‍ പ്രവേശിക്കുന്നതിനും ആരാധിക്കുന്നതിനും...

മോഹന്‍ലാലിന് അതേ നാണയത്തില്‍ തിരിച്ചടിയുമായി ശോഭനാ ജോര്‍ജ്ജ്; മോഹന്‍ലാലിന് 50 കോടി പോയിട്ട് 50 രൂപ പോലും നല്‍കില്ല;...

തിരുവനന്തപുരം: ഖാദി വിഷയത്തില്‍ നടന്‍ മോഹന്‍ലാലിന് മറുപടിയുമായി സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്ജ് രംഗത്ത്. മോഹന്‍ലാലിന് 50 കോടി പോയിട്ട് 50 രൂപ പോലും നല്‍കില്ലെന്നാണ്...

വില കുറഞ്ഞ പ്രശസ്തിക്കായി പ്രശസ്ത സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തി ; ശോഭനാ ജോര്‍ജിനോട് 50 കോടി രൂപ നഷ്ടപരിഹാരം...

മലപ്പുറം: പരസ്യത്തിന് വേണ്ടി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് വക്കീല്‍ നോട്ടിസ് അയച്ച സംഭവത്തില്‍ ശോഭന ജോര്‍ജ്ജിനെതിരെ മോഹന്‍ലാല്‍ രംഗത്ത്. വില കുറഞ്ഞ പ്രശസ്തിക്കായി പ്രശസ്ത സ്ഥാപനത്തേയും തന്നെയും...

വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു; മുന്‍ ഇമാം ഷഫീക്ക് അല്‍ ഖാസ്മിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി

തിരുവനന്തപുരം: നെടുമങ്ങാട് തളിക്കോട് മുന്‍ ഇമാം ഷഫീക്ക് അല്‍ ഖാസ്മിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി. ബലാല്‍സംഗ കുറ്റം ചുമത്താന്‍ ഡിജിപി ലോക്‌നാഥ്...

പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്‌, വായില്‍ തിരുകിയത് ചുരിദാറിന്റെ ബോട്ടം: മൃതദേഹം കണ്ടെത്തിയ...

കൊച്ചി: പെരിയാറില്‍ കെട്ടിത്താഴ്ത്തിയ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റ് പരുക്കുകളില്ല. 25നും 40നും ഇടയില്‍ പ്രായമാണ് മരിച്ചയാള്‍ക്കെന്നും പൊലീസ് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.ചൊവ്വാഴ്ച...

വീണ്ടും ഭക്തരുടെ വികാരത്തെ വൃണപ്പെടുത്തി സുപ്രീംകോടതിയിൽ സർക്കാരിന്റെ വിശദീകരണം ; ശബരിമലയിലെ യുവതികളുടെ സാന്നിധ്യം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

ദില്ലി : ശബരിമലയിലെ യുവതികളുടെ സാന്നിധ്യം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ എൻ എസ്...

യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിൽ

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിൽ. പത്തനംതിട്ടയിൽ ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ബിജെപി പ്രവര്‍ത്തക കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്യും. അതോടൊപ്പം ബിജെപി നിര്‍ണായക മണ്ഡലങ്ങള്‍...

ക​ല്‍​പ്പ​റ്റ​യി​ല്‍ തു​ണി​ക്ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രുന്നു

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ക​ല്‍​പ്പ​റ്റ​യി​ല്‍ തു​ണി​ക്ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 7.15 ഓ​ടെ​യാ​ണ് സം​ഭ​വം. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു...

ഷുക്കൂര്‍ വധക്കേസ്; രാജേഷിനെയും ജയരാജനെയും പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്...

ഒടുവിൽ സഹന സമരം വിജയം കണ്ടു; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 3 ലക്ഷം വരെയുള്ള കട ബാധ്യത എഴുതിതള്ളാൻ ധാരണ

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്. 455 കടബാധ്യതകളാണ് എഴുതി തള്ളാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതിനായി 4.39 കോടി രൂപ...

Follow us

28,858FansLike
187FollowersFollow
26FollowersFollow
55,969SubscribersSubscribe

Latest news

Tatwamayi News

FREE
VIEW