Monday, September 23, 2019

തൃശൂരിന് നന്ദി പറഞ്ഞ് സുരേഷ് ഗോപി ഫേയ്‌സ്ബുക്കില്‍

തൃശൂര്‍: ഈ ഹൃദയത്തിലെന്നും തൃശൂര്‍ ഉണ്ടാകും. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദേവികുളം സബ് കളക്ടര്‍ തന്നെയാണ് അവഹേളിച്ചത്; സ്പീക്കര്‍ക്ക് പരാതി നല്‍കും; മാപ്പ് പറയില്ലെന്നും എസ് രാജേന്ദ്രന്‍ എംഎല്‍എ

ദേവികുളം സബ് കളക്ടര്‍ രേണുരാജിനെതിരെ നടത്തിയ പ രാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ. ഒരു സ്വകാര്യ ചാനൽ ചര്‍ച്ചയിലാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്. "സബ് കളക്ടര്‍ തന്റെ...

ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവം: അന്വേഷണം ഊര്‍ജിതമാക്കുന്നു

തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കാനെത്തിയ ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവം അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും രേഖകള്‍ പൊലീസ് പരിശോധിച്ചു....

സംസ്ഥാന ജയിൽ വകുപ്പ് പെട്രോൾ പമ്പുകളും ആരംഭിക്കുന്നു; തടവ് പുള്ളികളായ ജീവനക്കാർക്ക് ലഭിക്കുക പ്രതിദിനം 160 രൂപ മുതൽ...

തിരുവനന്തപുരം: ഫ്രീഡം ഫുഡിന് പിന്നാലെ പെട്രോൾ പമ്പുകകളും തുറക്കാനൊരുങ്ങി സംസ്ഥാന ജയിൽ വകുപ്പ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ചാണ് പെട്രോൾ പമ്പുകൾ തുറക്കുക. തടവുപുള്ളികളായിരിക്കും...

മൂന്ന് വനിതാ അംഗങ്ങള്‍ ഡിവൈഎഫ്‌ഐയില്‍ നിന്ന് രാജിവച്ചു; പാർട്ടിക്ക് ഉള്ളിൽപോലും ഞങ്ങൾ സുരക്ഷിതരല്ല; പാര്‍ട്ടിയിലെ ചില പ്രവര്‍ത്തകര്‍ അശ്ലീല...

പത്തനംതിട്ട: മൂന്ന് വനിതാ അംഗങ്ങള്‍ ഡിവൈഎഫ്‌ഐയില്‍ നിന്ന് രാജിവച്ചു. പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, പെരുനാട്, കോഴഞ്ചേരി ഏരിയ കമ്മിറ്റികളില്‍ ഉള്ളവരാണ് രാജിവച്ചത്.

പാലാ ഉപതെരഞ്ഞെടുപ്പ് : സ്ഥാനാർത്ഥി തർക്കം പരിഹരിക്കാൻ ഇന്ന് യു.ഡി.എഫ് ഉപസമിതി യോഗം

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ജോസ് കെ മാണി- പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ രൂപീകരിച്ച യുഡിഎഫ് ഉപസമിതി ഇന്ന് യോഗം ചേരും....

കരളലിയിപ്പിക്കും ഈ കാഴ്ച : രക്ഷാപ്രവർത്തകർ കണ്ടത് മാസങ്ങൾ പഴക്കമുള്ള മൃതദേഹം

കണ്ണൂര്‍: കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം. കണ്ണൂര്‍ കക്കാട് കോര്‍ജാന്‍ യു പി സ്കൂളിനു സമീപം കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളിലാണ് സ്ത്രീയുടെ മാസങ്ങള്‍...

പോലീസ് സ്റ്റേഷനുകളില്‍ വിളക്ക് വയ്ക്കരുതെന്നും ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും നീക്കം ചെയ്യണമെന്നും നിര്‍ദേശം; ഉത്തരവായി ഇറക്കിയാല്‍ വിവാദമാകുമെന്നതിനാൽ പ്രത്യേക...

തിരുവനന്തപുരം: പോലീസിന് കര്‍ശന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. പോലീസ് സ്റ്റേഷനുകളില്‍ വിളക്ക് വയ്ക്കരുതെന്നും ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യണമെന്നുമാണ് നിര്‍ദേശം....

യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ സ്ത്രീധനത്തെ ചൊല്ലി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു....

ശശി തരൂരിന് തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്ക് ; തലയ്ക്ക് ആറ്...

തിരുവനന്തപുരം:തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്ക്. തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ...

Follow us

29,321FansLike
251FollowersFollow
28FollowersFollow
58,500SubscribersSubscribe

Latest news

Tatwamayi News

FREE
VIEW