fbpx
Saturday, April 17, 2021
hc of kerala

രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകളുടെ അവസരം നിഷേധിക്കരുത്; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

0
കൊച്ചി: രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകളുടെ അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്. സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ...
thrissur for slapping elephant

തൃശ്ശൂരില്‍ ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു

0
തൃശ്ശൂരില്‍ പാമ്പാടി സുന്ദരൻ എന്ന നാട്ടാനയെ ഉപദ്രവിച്ച പാപ്പാനെ പോലീസ് അറസ്റ്റ് ചെയ്തു.ആനയുടെ ഒന്നാം പാപ്പാനായ കണ്ണനെയാണ് കസ്റ്റഡിയിൽ എടുത്തത് . ഫോട്ടോ എടുക്കാൻ തല ഉയർത്തുന്നതിനായി തോട്ടി കൊണ്ട് അടിക്കുകയായിരുന്നു. തൊട്ടിപ്പാൾ...
km shaji

അനധികൃത സ്വത്ത് സമ്പാദന കേസ് ; കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

0
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം ഷാജി വിജിലൻസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ 9.45 ഓടെ വിജിലൻസിന് മുന്നിൽ ഹാജരായ ഷാജിയെ ചോദ്യം ചെയ്യുന്നത് ആരംഭിച്ചു. വിജിലൻസ്...
high court quashed enquiry

സർക്കാരിന് വൻ തിരിച്ചടി; ഇ ഡി ക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കി

0
കൊച്ചി: സർക്കാരിന് തിരിച്ചടിയായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കി. ഹൈക്കോടതിയുടേതാണ് നടപടി. രേഖകൾ പരിശോധിച്ച ശേഷം അന്വേഷണം മുന്നോട്ട് പോകണോ എന്ന് പ്രത്യേക കോടതിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. രണ്ട് പൊലീസ്...
kochi theft

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് സ്വർണ്ണവും പണവും കവർന്നു;ദമ്പതികൾ പിടിയിൽ

0
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ അറസ്റ്റിൽ. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുൽ എം എസ് എന്നിവരെയാണ് എറണാകുളം പാലാരിവട്ടം പൊലീസ് അറസ്റ്റ്...
nambi narayanan,isro case

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന അന്വേഷണം സി.ബി.ഐക്ക്; ജയിൻ സമിതി റിപ്പോർട്ട് പരസ്യമാക്കരുതെന്ന് സുപ്രീംകോടതി

0
ദില്ലി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശം നൽകി. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം. ജയിൻ സമിതി റിപ്പോർട്ടിന്റെ പകർപ്പ് സി...
postal votes udf candidates

തപാല്‍ വോട്ടുകളുടെ യഥാര്‍ത്ഥ വിവരം പുറത്തുവിടണം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യു.ഡി.എഫ് സ്ഥാനാർത്ഥികൾ

0
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകളുടെ യഥാര്‍ത്ഥ വിവരം പുറത്തുവിടണം എന്നാവശ്യപ്പെട്ട് അഞ്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. അപേക്ഷകരുടെ എണ്ണം, അച്ചടിച്ചവയുടെ എണ്ണം എന്നിവ അറിയിക്കണം എന്നാണ് സ്ഥാനാര്‍ത്ഥികളുടെ...
ID Card

അട്ടിമറി..ദുരൂഹത??വോട്ടർ കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

0
ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിന്റെ എതിർവശത്ത് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പുതിയ വോട്ടർമാരുടെ കാർഡുകളും, പുതുക്കിയതുമായ കാർഡുകളും, പുതുക്കാൻ കൊടുത്തവരുടെ പഴയ കാർഡുകളുമുൾപ്പടെ അമ്പതോളം കാർഡുകളാണ് കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക്...
living together

നിർണ്ണായക വിധി: “ലിവിങ് റ്റുഗതറിനു” ഹൈക്കോടതിയുടെ അംഗീകാരം

0
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ഒന്നാണ് ലിവിങ് റ്റുഗതർ. ഇപ്പോഴിതാ വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപ്പോലെ കണക്കാക്കണമെന്ന് കേരള ഹൈക്കോടതിയുടെ നിർദ്ദേശം. ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തിൽ വിവാഹിത ദമ്പതിമാരുടേതിൽനിന്നു വ്യത്യാസങ്ങൾ പാടില്ലെന്നും കോടതി പറഞ്ഞു. ഈ...
87,943FansLike
7,349FollowersFollow
2,348FollowersFollow
172,347SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW