Kerala

കാ​ലം​ ​പോ​യ് ​മ​റ​യു​മ്പോ​ഴും​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ആ​ ​’​തി​ല​ക​’ക്കു​റി​ ​മായാതെ ഇന്നും ഓ​ർ​മ്മ​ക​ളു​ടെ​ ​തി​ര​ശീ​ല​യി​ൽ; മലയാള സിനിമയുടെ ‘പെരുന്തച്ചൻ’ വിടപറഞ്ഞിട്ട് ഒൻപത് വർഷങ്ങൾ

കാ​ലം​ ​പോ​യ് ​മ​റ​യു​മ്പോ​ഴും​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ (Malayalam Movie) ​ആ​ ​'​തി​ല​ക​'ക്കു​റി​ ​ഓ​ർ​മ്മ​ക​ളു​ടെ​ ​തി​ര​ശീ​ല​യി​ൽ​ ​ഒ​ളി​മ​ങ്ങാ​തെ ​ഇ​ന്നുമുണ്ട്.​ ​പെ​രു​ന്ത​ച്ച​നി​ലെ​ ​ത​ച്ച​നും,​ ​മൂ​ന്നാം​ ​പ​ക്ക​ത്തി​ലെ​ ​ത​മ്പി​ ​മു​ത്ത​ശ്ശ​നും,​ ​ക​ണ്ണെ​ഴു​തി​…

3 years ago

വാവ സുരേഷ് ആത്മഹത്യയുടെ വക്കിൽ ?കാരണം വ്യക്തമാക്കി സുരേഷ് തത്വമയി ന്യൂസിനോട്…..| VAVA SURESH

വാവ സുരേഷ് ആത്മഹത്യയുടെ വക്കിൽ ?കാരണം വ്യക്തമാക്കി സുരേഷ് തത്വമയി ന്യൂസിനോട്.....| VAVA SURESH പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക്…

3 years ago

സംസ്ഥാനത്ത് സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കും; കുട്ടികൾക്കായി ബയോ ബബിൾ സുരക്ഷയൊരുക്കുമെന്ന് മന്ത്രിമാര്‍; ക്ലാസുകള്‍ ഉച്ചവരെ?

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ നവംബർ ഒന്നിനുതന്നെ തുറക്കും. കൊവിഡ് വ്യാപനത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി ബയോ ബബിൾ സുരക്ഷ ഒരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും…

3 years ago

തിരുവില്ലാമലയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; ക്ഷേത്രത്തിലെ ദീപസ്തംഭം തകർത്തു; ഒരാള്‍ക്ക് പരിക്ക്

തൃശൂര്‍: തിരുവില്ലാമലയില്‍ വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല മഹോത്സവത്തിനിടെ ആന ഇടഞ്ഞു. വില്വാദ്രിനാഥക്ഷേത്രത്തിലെ നിറമാല ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിന്‌ മുന്‍പിലുള്ള ദീപസ്തംഭം ആന തകര്‍ത്തു. ആനപ്പുറത്ത് ഉണ്ടായിരുന്ന…

3 years ago

നിയമസഭാ കയ്യാങ്കളി: സ്പീക്കറുടെ ഡയസില്‍ കയറിയത് ആറുപേര്‍ മാത്രമല്ലെന്ന് പ്രതികള്‍; പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങള്‍: വിടുതൽ ഹർജി എതിർത്ത് സർക്കാർ അഭിഭാഷകൻ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ കൂടുതൽ പേർ പങ്കാളികളാണെന്ന് പ്രതികള്‍. പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളതല്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുത‍ൽ ഹ‍ർജിയിൽ…

3 years ago

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.14 ; മരണം152

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1689. രോഗമുക്തി നേടിയവര്‍ 20,510. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകള്‍ പരിശോധിച്ചു.…

3 years ago

പത്തനംതിട്ടയിൽ അയല്‍വാസി പീഡിപ്പിച്ച പതിനാറുകാരി ആത്മഹത്യ ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് ആത്മഹത്യ ചെയ്‌തത്‌. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച…

3 years ago

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തീവ്രവാദത്തിന് ശക്തി പകരുന്നു; മുഖ്യമന്ത്രി അച്യുതാനന്ദന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ കാര്യം പാലാ ബിഷപ്പ് ഇപ്പോള്‍ പറഞ്ഞപ്പോള്‍ എങ്ങനെ വര്‍ഗീയ പ്രശ്നമായി?: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: പാലാ ബിഷപ്പിന് പിന്തുണ നല്‍കി കുമ്മനം രാജശേഖരന്‍ ഉള്‍പ്പടേയുള്ള കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത്. പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കോൺഗ്രസും സി.പി.എമ്മും തീവ്രവാദത്തോട് സന്ധി…

3 years ago

കേരളത്തിൽ മത തീവ്രവാദം ഉണ്ടെന്നു പറയാതെ പറഞ്ഞ് മുഖ്യമന്ത്രി | PINARAYI

കേരളത്തിൽ മത തീവ്രവാദം ഉണ്ടെന്നു പറയാതെ പറഞ്ഞ് മുഖ്യമന്ത്രി | PINARAYI പിണറായി വിജയന് പറ്റിയ വൻ അബദ്ധം, വെട്ടിലായി സിപിഎം പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ…

3 years ago

വിഴിഞ്ഞം തുറമുഖ പദ്ധതി വൈകും?; വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ 2024 വരെ സമയം തേടി അദാനി ഗ്രൂപ്പ്; വിയോജിപ്പുമായി സർക്കാർ

തിരുവനന്തപുരം: സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നത് നീളാൻ സാധ്യത. പദ്ധതി പൂര്‍ത്തിയാക്കാന്‍ 2024 വരെ അദാനി ഗ്രൂപ്പ് സമയം തേടി. എന്നാല്‍ 2019 ല്‍ തീര്‍ക്കേണ്ട…

3 years ago