Kerala

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്‌താൽ ബിരുദം റദ്ദാക്കും: നിർണ്ണായക തീരുമാനവുമായി കാലിക്കറ്റ് സര്‍വ്വകലാശാല

കോഴിക്കോട്: കേരളത്തിൽ വർധിച്ചു വരുന്ന സ്ത്രീധന മരണങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നടപ്പിലാക്കി കാലിക്കറ്റ് സർവ്വകലാശാല. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശ…

3 years ago

കരുവന്നൂർ കുംഭകോണം: കാണാതായ മുന്‍ സിപിഐഎം പ്രവര്‍ത്തകന്‍ തിരിച്ചെത്തി

തൃശ്ശൂർ: കരുവന്നൂർ കുംഭകോണത്തിനെതിരെ പാര്‍ട്ടിയില്‍ പരാതിപ്പെട്ട മുന്‍ സിപിഐഎം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന്…

3 years ago

മലപ്പുറത്ത് ബാലവിവാഹം, മഹല്ല് കമ്മറ്റി നേതാവടക്കം പിടിയിൽ | Ottapradakshinam

ഓട്ടപ്രദക്ഷിണം കണ്ട ആദ്യത്തെ വാർത്ത മറ്റൊന്നുമല്ല ഒരു ബാലവിവാഹത്തെപ്പറ്റിയാണ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ബാലവിവാഹം നടത്തുന്നു എന്ന ദുരവസ്ഥ ഈ പ്രബുദ്ധ കേരളത്തിലാണ്‌. മലപ്പുറം കരുവാരക്കുണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത…

3 years ago

ഇനി മുതൽ സബീനയല്ല, ‘ലക്ഷ്മി പ്രിയ’; ഔദ്യോഗികമായി ഹിന്ദു പേര് സ്വീകരിച്ച സന്തോഷം പങ്കുവെച്ച് നടി; വൈറൽ കുറിപ്പ്

കൊച്ചി: ഔദ്യോഗികമായി ഹിന്ദു പേര് സ്വീകരിച്ച് അഭിനേത്രി ലക്ഷ്മി പ്രിയ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സബീന എന്ന പേര് ലക്ഷ്മിപ്രിയ എന്ന് ഔദ്യോഗികമായി മാറ്റിയ വിവരം താരം എല്ലാവരെയും…

3 years ago

‘ഇതിലെ ആദ്യ കരിക്ക് കുടിക്കാൻ സാറിനെ വിളിക്കും വരണം കേട്ടോ’; ഉറപ്പ് നൽകി സുരേഷ് ഗോപി; സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് താരം

സംസ്ഥാനത്ത് നാളികേര വികസനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ നടപ്പിലാക്കി വരികയാണ് നടനും എം പിയുമായ സുരേഷ് ഗോപി. ഇപ്പോഴിതാ നാളികേര വികസന ബോർഡ് അംഗമെന്ന നിലയിൽ തനിക്ക്…

3 years ago

ശബരിമല വിമാനത്താവളം: കേരളത്തിന് തിരിച്ചടി നൽകി ഡിജിസിഎ; സ്ഥലം പ്രായോഗികമല്ലെന്ന് റിപ്പോർട്ട്

ദില്ലി: കേരളത്തിന്റെ ശബരിമല വിമാനത്താവളം എന്ന നിർദ്ദേശത്തിന് തിരിച്ചടി നൽകി ഡിജിസിഎ റിപ്പോർട്ട് . സംസ്ഥാനത്തിന്റെ വിമാനത്താവള നിർദ്ദേശത്തെ എതിർത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട്…

3 years ago

എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത കേസ്; അധ്യാപകൻ അറസ്റ്റിൽ

കാസർഗോഡ് മേൽപ്പറമ്പിൽ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്‌ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. ആദൂർ സ്വദേശി ഉസ്മാനാണ് മുംബൈയിൽ നിന്ന് അറസ്റ്റിലായത്. ഫോൺ ട്രാക്ക് ചെയ്‌താണ്‌ ഒളിത്താവളത്തിൽനിന്ന് ഉസ്മാനെ മേൽപ്പറമ്പ്…

3 years ago

കരുവന്നൂര്‍ കുംഭകോണം; ഒറ്റയാന്‍ സമരം നടത്തിയ മുന്‍ സിപിഎം നേതാവിനെ കാണാനില്ല

തൃശൂര്‍:കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി സമരം നടത്തിയ മുന്‍ സി പി എം നേതാവിനെ കാണാനില്ലെന്ന് പരാതി. സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്.…

3 years ago

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17:34 ; മരണം 152

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1906. രോഗമുക്തി നേടിയവര്‍ 26,711. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകള്‍ പരിശോധിച്ചു.…

3 years ago

അപകടകാരിയായ സെറൊ ടൈപ്പ് -2 ഡെങ്കി വൈറസ് കേരളത്തിലും: 11 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ദില്ലി: അത്യന്തം അപകടകാരിയായ സെറൊ ടൈപ്പ്- 2 ഡെങ്കി വൈറസ് സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്…

3 years ago