Sunday, August 25, 2019

ഭീകരസംഘം സംസ്ഥാനത്ത് എത്താനുള്ള സാധ്യത തള്ളാതെ പോലീസ്: ശബരിമലയും ഗുരുവായൂരും അടക്കം ക്ഷേത്രങ്ങളും പട്ടികയില്‍; അതീവജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: ശബരിമല, ഗുരുവായൂര്‍ അടക്കം പ്രമുഖ ക്ഷേത്രങ്ങളേയും ഭീകരര്‍ ലക്ഷ്യമിട്ടേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ...

“ഈ ബുദ്ധി എന്താ ദാസാ നേരത്തെ തോന്നാത്തത്”, വിശ്വാസികളെ പ്രകോപിപ്പിക്കരുതെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: വിശ്വാസികളെ എങ്ങനെ കയ്യിലെടുക്കണമെന്ന് അറിയാതെ കടുത്ത ആശയക്കുഴപ്പത്തിലാണ് സി പി എം. ശബരിമല യുവതീ പ്രവേശനത്തിലെ നിലപാട് പോലും സി പി എം മയപ്പെടുത്തിയിട്ടുണ്ട്. യുവതീപ്രവേശനത്തിൽ തൽക്കാലം...

വീണ്ടും കുറ്റസമ്മതവുമായി സിപിഎം:‘നാമജപം വേണ്ടവിധത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് ‘ സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നടന്ന നാമജപ പ്രതിഷേധത്തെ വേണ്ടവണ്ണം മനസ്സിലാക്കാൻ പറ്റിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനോട് സ്ത്രീ...

”രാഖി ധരിച്ച് മകന് ക്ലാസ്സില്‍ ഇരിക്കണമെങ്കില്‍ ക്ലാസ്സ് ടീച്ചര്‍ക്ക് കത്ത് നല്‍കേണ്ട അവസ്ഥ വരെയായി”: ക്ലാസ് ടീച്ചര്‍ രാഖി...

തൃശൂര്‍: വിദ്യാര്‍ത്ഥിയുടെ രാഖി സ്‌കൂള്‍ അധ്യാപിക അഴിപ്പിച്ചതായി പരാതി. കുര്യാച്ചിറ സെന്‍റ് ജോസഫ് മോഡല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെലസ് പെപ്പിന്‍ എന്ന വിദ്യാര്‍ത്ഥിയുടെ രാഖിയാണ് അധ്യാപിക അഴിപ്പിച്ചത്....

ശബരീശ സന്നിധിയിൽ ലക്ഷാർച്ചന കഴിഞ്ഞു; ചിങ്ങമാസപൂജകൾക്ക് ശേഷം നാളെ നടയടയ്ക്കും

ശബരിമല: ശബരിമല സന്നിധാനത്ത് ഇന്നലെ ലക്ഷാർച്ചന നടന്നു. തുടർന്ന് തന്ത്രി കണ്ഠരര് മഹേശ്വര് മോഹനരുടെയും മേൽശാന്തി വാസുദേവൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ കളഭാഭിഷേകവും നടന്നു.

വഫ ഫിറോസില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്: ഫിറോസ് അയച്ച വക്കീല്‍ നോട്ടിസില്‍ ഗുരുതരമായ ആരോപണങ്ങള്‍, കുടുംബത്തിന്‍റെ പിന്തുണയുണ്ടെന്ന...

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്സിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസില്‍നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ് വക്കീല്‍ നോട്ടീസയച്ചുവെന്ന് റിപ്പോര്‍ട്ട്....

ഉത്തരം എഴുതിയത് എസ് എം എസ് വഴി തന്നെ: കുറ്റം സമ്മതിച്ച് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതികൾ

തിരുവനന്തപുരം : പിഎസ്‍സിയുടെ കോൺസ്റ്റബിൽ പരീക്ഷയിൽ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് തലകുലുക്കി...

ശ്രീറാമിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനെ കൊന്ന വാഹനാപകടക്കേസില്‍ പ്രതിയായ ഐ എ എസുകാരന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്....

യുവാക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു; നേതാക്കൾ മാന്യമായി പെരുമാറണം: ആത്മവിമര്‍ശനവുമായി സിപിഎം

തിരുവനന്തപുരം: പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നേതാക്കൾ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നേതാക്കളുടെ പെരുമാറ്റം മാറാതെ ജനങ്ങളോട് അടുക്കാനാവില്ല. നേതാക്കൾ ജനങ്ങളോട് പെരുമാറുന്ന...

ഖജനാവ് ചോര്‍ത്താന്‍ അടുത്ത നിയമനം ഉടന്‍ ;സി പി സുധാകര പ്രസാദിന് കാബിനറ്റ് പദവി നല്‍കാന്‍ നീക്കം

തിരുവനന്തപുരം: അഡ്വ. ജനറല്‍ സി പി. സുധാകരപ്രസാദിന് കാബിനറ്റ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തലങ്ങളില്‍ നിന്നും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. അഡ്വ. ജനറലിന്‍റേത് സുപ്രധാന ഭരണഘടനാ പദവിയായതിനാലാണ് കാബിനറ്റ്...

Follow us

28,858FansLike
187FollowersFollow
26FollowersFollow
55,969SubscribersSubscribe

Latest news

Tatwamayi News

FREE
VIEW