Sunday, March 29, 2020

ഡോക്ടറുടെ കുറിപ്പടിക്കായി, കുടിയന്മാർ നെട്ടോട്ടം

തിരുവനന്തപുരം: മദ്യാസക്തി മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കാമെന്ന് എക്‌സൈസ് വകുപ്പ്. ഇക്കാര്യം വ്യക്തമാക്കുന്ന കരട് നിര്‍ദേശം എക്‌സൈസ് കമ്മീഷണര്‍ പുറത്തിറക്കി.

ജർമ്മൻ സ്വദേശികൾക്ക് കേരളത്തിൽ നിന്നാൽ മതിയെന്ന്

വൈപ്പിന്‍: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ചെറായി ബീച്ചിലെ രണ്ടു ഹോം സ്റ്റേകളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ജര്‍മന്‍ സ്വദേശികള്‍ക്ക് കാലാവധി കഴിഞ്ഞിട്ടും കേരളം വിടാന്‍ മടി....

പോലീസിനെ ചുറ്റിച്ച ഫ്രീക്കൻ കൊറോണ നിയന്ത്രണത്തിൽ വലയിലായി

കൊല്ലം : കുറേ നാളായി പൊലീസിനെ വട്ടം ചുറ്റിച്ച ആ ഫ്രീക്കന്‍ കൊറോണ നിയന്ത്രണത്തില്‍ കുടുങ്ങി. കാഞ്ഞാവെളി സ്വദേശിയായ 21കാരന്‍ വൈശാഖാണ് പിടിയിലായത്. ബൈക്ക് ഉള്‍പ്പെടെ പൊലീസ്...

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനത്ത് മരുന്നുകൾക്ക് ക്ഷാമം വന്നേക്കാം

ദില്ലി : രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഇന്ത്യന്‍ ഫാര്‍മ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്. അവശ്യ ചരക്ക് വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടും ട്രക്ക് ഡ്രൈവര്‍മാര്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍...

കറക്കകമ്പനിക്കാര്‍ കുളമാക്കുന്ന ലോക്ക്ഡൗണ്‍ കാലം..

https://youtu.be/JZrUvUjs1s4 കറക്കകമ്പനിക്കാര്‍ കുളമാക്കുന്ന ലോക്ക്ഡൗണ്‍ കാലം.. പ്രബുദ്ധ മലയാളി ഈ കൊറേണക്കാലത്ത് കറങ്ങി നടക്കാന്‍ കണ്ടെത്തുന്ന ഓരോ കാരണങ്ങളേ.. ശിവ.. ശിവ..

ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

കൊറോണ സെല്‍ വളന്റിയര്‍ക്ക് പൊലീസ് മര്‍ദ്ദനം

കാസര്‍കോട്: പൊലീസ് മേധാവിക്ക് മാസ്ക് കൈമാറി മടങ്ങുകയായിരുന്ന കൊറോണ സെല്‍ വളന്റിയര്‍ക്ക് പൊലീസ് മര്‍ദ്ദനം. ഉദുമ ബേവൂരി സ്വദേശിയായ അമോഷ് കെ അഭിമന്യുവാണ് പൊലീസിന്‍റെ മര്‍ദ്ദനത്തിനിരയായത്.കാസര്‍കോട്...

ലോകാ: സമസ്താ: സുഖിനോ ഭവന്തു; ലോകശാന്തിക്കായി ഒരു മഹായജ്ഞം

കൊറോണ മഹാമാരി ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന ഈ സമയത്ത് പ്രകൃതിയെ സ്വസ്ഥമാക്കാനും ലോകം മുഴുവൻ സൗഖ്യം പകരുന്നതിനും വേണ്ടി ലോക നന്മയ്ക്കായി പ്രകൃതിയുടെ പ്രതിരോധ കവചം സൃഷ്ടിക്കപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ...

കോട്ടയത്ത് സകല വിലക്കുകളും ലംഘിച്ച്, അന്യസംസ്ഥാന തൊഴിലാളികൾ

ചങ്ങനാശേരി: കോട്ടയം പായിപ്പാട് കവലയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവില്‍ ഇറങ്ങിയത്. നാട്ടിലേക്ക് തിരികെ പോകാന്‍ സൗകര്യം...

ആളെക്കൂട്ടി പ്രാർത്ഥന, വൈദികൻ പിടിയിൽ

മാനന്തവാടി:നിരോധനാജ്ഞയും ലോക്​ഡൗണും ലംഘിച്ച്‌ ആളുകളെ വിളിച്ചുകൂട്ടി സെമിനാരിയില്‍ പ്രാര്‍ത്ഥന നടത്തിയ ​വൈദി കനെയും സംഘത്തിനെയും അറസ്​റ്റ് ചെയ്തു

Follow us

50,106FansLike
674FollowersFollow
55FollowersFollow
83,400SubscribersSubscribe

Latest news

Tatwamayi News

FREE
VIEW