Thursday, February 20, 2020

ഇന്ത്യയിൽ വീണ്ടും ആക്രമണ പരമ്പരകൾക്ക് ജയ്ഷ്-എ-മുഹമ്മദ് പദ്ധതിയിടുന്നുവെന്ന് സൂചന

ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തെയും കശ്മീരിലെ നിയമസഭയെയും ലക്ഷ്യം വെച്ചുകൊണ്ട് ഭീകര സംഘടനയായ ജയ്ഷ്-എ-മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് സൂചന. ബാലാകോട്ടിലെ ഭീകരരോടാണ് ആക്രമണത്തിന് തയ്യാറെടുക്കാന്‍ ഭീകരര്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ചില മാധ്യമങ്ങള്‍...

ഹിന്ദു വിരുദ്ധ പരാമര്‍ശം; പാക് മന്ത്രിയുടെ കസേര തെറിച്ചു

ലാഹോര്‍: ഹിന്ദു വിഭാഗത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ പാക്കിസ്ഥാന്‍ മന്ത്രിയെ പുറത്താക്കി. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അംഗമായ ഫയാസ്സുല്‍...

ഇ​ന്ത്യ​ന്‍ മു​ങ്ങി​ക്ക​പ്പ​ല്‍ നാ​വി​കാ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ന്‍; നുണപ്രചരണമെന്ന് ഇ​ന്ത്യ

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ന്‍ മു​ങ്ങി​ക്ക​പ്പ​ല്‍ നാ​വി​കാ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ന്‍ രംഗത്ത്. പാ​ക് നാ​വി​ക​സേ​നാ വ​ക്താ​വാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്. 2016നു ​ശേ​ഷം...

ഭീകരവാദികള്‍ക്കെതിരെ പാകിസ്ഥാന്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും; മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്റാന്‍: പാകിസ്ഥാന്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇറാന്‍. ഭീകരവാദികള്‍ക്കെതിരെ പാകിസ്ഥാന്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്‍ സര്‍ക്കാരിലെ ഉന്നതരും സൈന്യവും വ്യക്തമാക്കി....

ഇ​റാ​ക്കി​ല്‍ സൈ​ന്യത്തിന്റെ വ്യോമാക്രമണം: എ​ട്ട് ഐ​എ​സ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ല്‍ സൈ​ന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ എ​ട്ട് ഐ​എ​സ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ഇ​റാ​ക്കി​ലെ അ​ന്‍​ബാ​ര്‍ പ്ര​വി​ശ്യ​യി​ല്‍ യു​എ​സ് സ​ഖ്യ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ര്‍...

മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദ സംഘടനയായ ജമാത്ത് ഉദ്ധവയെ നിരോധിച്ചില്ല; ഭീകരസംഘടനകളോടുള്ള പാകിസ്താന്റെ ഇരട്ടത്താപ്പ് തുടരുന്നു

അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കിടെയും ജെയ്‌ഷെ മുഹമ്മദുള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ല. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരനായ ഹാഫിസ് സയിദിന്റെ ജമാത്ത് ഉദ്ധവ, ഫലായി ഇന്‍സാനിയത് തുടങ്ങിയ ഭീകര...

വ്യോമാതിർത്തി ലംഘിച്ച് രാജസ്ഥാനിലേക്ക് കടന്നുകയറാൻ പാക് ശ്രമം; പാക് ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു

രാജസ്ഥാനിലെ ബിക്കാനീറിൽ ഇന്ത്യൻ അതിർത്തി ലംഘിക്കാനുള്ള പാക്കിസ്ഥാൻ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച പാകിസ്ഥാന്റെ ആളില്ലാ വിമാനം ഇന്ത്യ വെടിവെച്ചിട്ടു. സുഖോയ്...

റഷ്യൻ നിർമ്മിത ആണവ അന്തര്‍വാഹിനി ഇന്ത്യ പാട്ടത്തിനെടുക്കുന്നു, കരാർ 300 കോടി ഡോളറിന്

റഷ്യയില്‍ നിന്ന് ആണവ അന്തര്‍വാഹിനി പാട്ടത്തിനെടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. 300 കോടി ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുക. റഷ്യയില്‍ നിന്ന് അകുല ക്ലാസ് ആണവ അന്തര്‍വാഹിനിയാണ് ഇന്ത്യ പാട്ടത്തിനെടുക്കുക. നാവികസേനയുടെ...
video

വാർത്തകൾ വായിക്കുന്നത്……..! നിർമ്മിത ബുദ്ധിയുള്ള വാർത്ത അവതാരകയെ അവതരിപ്പിച്ചു ചൈനീസ് വാർത്ത ഏജൻസി

സാങ്കേതിക വിദ്യയിലെ പുത്തൻ പരീക്ഷണങ്ങളിൽ ചൈന ഏറെ മുന്നിലാണ്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ചൈനയുടെ മുന്നേറ്റം. നിർമിത ബുദ്ധിയുള്ള ഒരു...

ബലാക്കോട്ട് ക്യാമ്പിൽ ഒരേസമയം നൂറ്പേർക്ക് പരിശീലനം. തീവ്രവാദികളെ അയക്കുന്നത് അഫ്‌ഗാനിലും കശ്മീരിലും

ഇന്ത്യൻ പോർവിമാനങ്ങൾ തകർത്ത ബലാക്കോട്ടിലെ ഭീകരവാദി ക്യാമ്പുകളിൽ പരിശീലനം ലഭിച്ച തീവ്രവാദികളെ ആയുധസജ്ജരാക്കി യുദ്ധത്തിനയച്ചിരുന്നത് അഫ്‌ഗാനിസ്ഥാനിലേക്കും കശ്മീരിലേക്കുമെന്ന് റിപ്പോർട്ട്.

Follow us

47,320FansLike
535FollowersFollow
48FollowersFollow
83,300SubscribersSubscribe

Latest news

Tatwamayi News

FREE
VIEW