Saturday, August 17, 2019

രക്ഷാപ്രവര്‍ത്തനത്തിന് മോക്ഡ്രിലുമായി കു​വൈ​റ്റിലെ​ അ​ഗ്​​നി​ശ​മ​ന സേ​ന

കു​വൈറ്റ്​ : പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും മ​റ്റു അ​ത്യാ​ഹി​ത​ങ്ങ​ളും ഉ​ണ്ടാ​യാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്​ തങ്ങള്‍ സ​ര്‍​വ​സ​ജ്ജ​മെ​ന്ന്​ തെ​ളി​യി​ച്ചുകൊണ്ട് കു​വൈ​റ്റ്​ അ​ഗ്​​നി​ശ​മ​ന സേ​ന​യു​ടെ മോ​ക്​​ഡ്രി​ല്‍. ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലും വി​വി​ധ സ​ര്‍​ക്കാ​ര്‍...

പ്രീമിയര്‍ ലീഗിലെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്കാരം മര്‍കസ് റാഷ്‌ഫോര്‍ഡിന്

ഫുട്ബോൾ പ്രീമിയര്‍ ലീഗിലെ ജനുവരി മാസത്തിലെ ഏറ്റവും മികച്ച കളിക്കാരനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം മര്‍കസ് റാഷ്‌ഫോര്‍ഡിനെ തെരഞ്ഞെടുത്തു . കഴിഞ്ഞ മാസം യുണൈറ്റഡിനായി തകര്‍പ്പന്‍ ഫോമിലായിരുന്നു മര്‍കസ് റാഷ്‌ഫോര്‍ഡ്....

ഇസ്ലാമിക് സ്റ്റേറ്റിനുള്ളിൽ ആഭ്യന്തര കലാപം ; അട്ടിമറി ഭയന്ന് അൽ ബഗ്‌ദാദി ഒളിവിൽ പോയെന്ന് സൂചന

ലോകത്തെ ഏറ്റവും അപകടകാരികളായ ഭീകരഗ്രൂപ്പായി കണക്കാക്കപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റിൽ ആഭ്യന്തര സംഘർഷം മൂർച്ചിച്ചതായി റിപ്പോർട്ട്. സംഘർഷത്തിന്റെ ഭാഗമായി ആഭ്യന്തര അട്ടിമറി നടത്തി ഐ എസിന്റെ നേതൃത്വം പിടിച്ചെടുക്കാൻ ഒരു കൂട്ടം...

ഇന്ത്യയും യുഎഇയും കൈകോര്‍ക്കുന്നു; ലക്ഷ്യം കാലാവസ്ഥാ വെല്ലുവിളികളുടെ അതിജീവനം

ദുബായ്: ഭീഷണിമുഴക്കുന്ന കാലാവസ്ഥാ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയും യുഎഇയും അടക്കം നിരവധി രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു. റഷ്യ, മെക്സിക്കോ, മൊറോക്കോ, ചൈന എന്നിവയാണ് ഈ പദ്ധതിയില്‍ പങ്കാളികളാകുന്ന മറ്റ് രാജ്യങ്ങള്‍. കൃത്യമായ...

വരവില്‍ കവിഞ്ഞ സ്വത്ത്; മുതിര്‍ന്ന പാക് മന്ത്രി അബ്ദുല്‍ അലീം ഖാന്‍ അറസ്റ്റില്‍

ലാഹോര്‍: പഞ്ചാബ് കാബിനറ്റ് മന്ത്രിയും പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ അബ്ദുല്‍ അലീം ഖാന്‍ അറസ്റ്റില്‍. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന...

സൗദിയില്‍ ഡ്രൈവിങ്ങിന് പിന്നാലെ സൈനിക സേവനത്തിനും വനിതകള്‍ ; സൗദി സ്ത്രീകൾക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങൾ

സൗദിയില്‍ വനിതകള്‍ സൈനിക മേഖലയിലേക്കും . ഈ മാസം 10 മുതല്‍ പരിശീലനത്തിനായുള്ള അപേക്ഷ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റിയാദ് കിംഗ് ഫഹദ്...

ബ്രെക്സിറ്റ് കരാര്‍: തെ​രേ​സ മേ​യ്-ജീ​ന്‍ ക്ലോ​ഡ് ജ​ങ്ക​ര്‍ കൂടിക്കാഴ്ച നാളെ

ല​ണ്ട​ന്‍: ബ്രെ​ക്സി​റ്റ് ക​രാ​റി​ല്‍ ബ്രി​ട്ട​ണി​ല്‍ അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്‍​ക്കെ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജീ​ന്‍ ക്ലോ​ഡ് ജ​ങ്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നാളെ നടക്കുമെന്ന് സൂചന. ബ്രെ​ക്സി​റ്റ് ക​രാ​ര്‍ പു​തു​ക്കു​ന്ന​തു...

ബഹുനില കെട്ടിടത്തിന് തീപീടുത്തം; മരണം ഏഴായി

പാരീസ്: പാരീസില്‍ ബഹുനില കെട്ടിടത്തിനുണ്ടായ തീപിടുത്തത്തില്‍ മരണം ഏഴായി. അപകടത്തില്‍ പൊള്ളലേറ്റ 30 പേര്‍ ഗുരുതരനിലയില്‍ തുടരുകയാണ്. പാരീസ് നഗരത്തില്‍ എട്ടുനിലയുള്ള കെട്ടിടത്തില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ്...

അബുദാബിയിലെ സ്വാമി നാരായണ്‍ ക്ഷേത്രം യുഎഇയുടെ സഹിഷ്ണുതയുടെ പ്രതീകമെന്ന് ക്ഷേത്രകാര്യദര്‍ശി

യുഎഇയുടെ ആത്മാവിന്‍റെ മുഖമുദ്രതന്നെ സഹിഷ്ണുതയാണെന്നും അതിന്‍റെ മകുടോദാഹരണമാണ് അബുദാബിയില്‍ ഉയര്‍ന്നുവരുന്ന ക്ഷേത്രസമുച്ചയമെന്നും സ്വാമി നാരായണ്‍ ക്ഷേത്രത്തിന്‍റെ മുഖ്യകാര്യദര്‍ശി സാധു ബ്രഹ്മ വിഹാരി ദാസ്.

മെര്‍സ് കൊറോണ വൈറസ് ബാധ; ഒമാനില്‍ രണ്ടു പേര്‍ മരിച്ചു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

മസ്‌ക്കറ്റ്: മെര്‍സ് കൊറോണ വൈറസ് ബാധയേറ്റ് ഒമാനില്‍ രണ്ടു പേര്‍ മരിച്ചു. വൈറസ് ബാധ തടയാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രതിരോധ നടപടികളും ശക്തമാക്കി....

Follow us

28,632FansLike
173FollowersFollow
24FollowersFollow
54,356SubscribersSubscribe

Latest news

Tatwamayi News

FREE
VIEW