Monday, September 23, 2019

പ്രധാനമന്ത്രിയായും പ്രസിഡന്‍റായും പൂര്‍ത്തിയാക്കിയത് രണ്ട് പതിറ്റാണ്ട് കാലം- അത്യപൂര്‍വ്വ നേട്ടവുമായി റഷ്യന്‍ ഭരണാധികാരി വ്ളാദിമിര്‍ പുടിന്‍

1999 ഓഗസ്ത് 9, റഷ്യയുടെ ചരിത്രം എന്നെന്നേക്കുമായി മാറിയ ദിവസമാണത് . റഷ്യൻ പ്രസിഡന്‍റായിരുന്ന ബോറിസ് യെൽ‌റ്റ്സിൻ തന്‍റെ മുൻ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരുന്ന...

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിനെ പ്രശംസിച്ച് ശ്രീലങ്കന്‍ ബുദ്ധമത സന്യാസികള്‍ ; തീരുമാനം ഇന്ത്യ-ശ്രീലങ്ക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും

കൊളംബോ: ബുദ്ധമത ഭൂരിപക്ഷമുള്ള ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ നടപടിയെ പ്രശംസിച്ച് ശ്രീലങ്കയിലെ പ്രമുഖ ബുദ്ധമത സന്യാസികള്‍. ദ്വീപ് രാജ്യത്തെ ഏറ്റവും ആദരണീയരായ മാല്‍വാട്ടയിലെ മഹാനായക് തെരാസ്, സിയാം നികയിലെ...

പ്രധാനമന്ത്രി മോദിക്ക് സൗഹൃദദിന ആശംസകള്‍ നേര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൗഹൃദ ദിന ആശംസകള്‍ നേര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ എംബസിയുടെ ഔദ്യോഗിക പേജിലാണ് മോദിയുടെയും നെതന്യാഹുവിന്‍റെയും ചിത്രങ്ങളും ആശംസാക്കുറിപ്പും നല്‍കിയിരിക്കുന്നത്.

ബീജിങ്ങിൽ ഹലാൽ ബോർഡുകൾക്ക് പൂർണ നിരോധനം: ഇസ്ലാം വിരുദ്ധ നിയമങ്ങൾ കർക്കശമാക്കി ചൈനീസ് ഭരണ കൂടം

ബീജിംഗ്: ചൈനയില്‍ മുസ്ലിം ജനവിഭാഗത്തിനെതിരെ നിയമങ്ങള്‍ കര്‍ക്കശമാക്കി കമ്യൂണിസ്റ്റ് ഭരണകൂടം. ചൈനീസ് ജനതയുടെ ഏകീകരണം ലക്ഷ്യമാക്കുന്നുവെന്ന പേരില്‍ പൊതു സ്ഥലങ്ങളില്‍ ഇസ്ലാം മത ചിഹ്നങ്ങള്‍ നീക്കാനാണ് അധികൃതരുടെ പുതിയ ഉത്തരവ്....

സൗഹൃദം ഊട്ടിയുറപ്പിക്കാൻ നെതന്യാഹു ഭാരതത്തിലേക്ക്. സന്ദർശനം ഇസ്രായേൽ തിരഞ്ഞെടുപിന് തൊട്ടു മുൻപ്

ജ​റു​സ​ലം: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു സെ​പ്റ്റം​ബ​റി​ൽ ഇ​ന്ത്യ​ സന്ദർശിക്കും. ഇ​ന്ത്യ​യി​ലെ​ത്തു​ന്ന നെ​ത​ന്യാ​ഹു സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മോ​ദി​യു​മാ​യി മാ​ത്ര​മാ​യി​രി​ക്കും നെ​ത​ന്യാ​ഹു കൂ​ടി​ക്കാ​ഴ്ച നടത്തുക...

ആരും മൈൻഡ് ചെയ്യാനില്ലാതെ ഇമ്രാൻ ഖാൻ അമേരിക്കയിൽ: പാക് പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണം നല്‍കാതെ അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അവഗണിച്ച് ട്രംപ് ഭരണകൂടം. ഏറെ പ്രതീക്ഷയോടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പോയ ഇമ്രാന്‍ ഖാന് തണുത്തുറഞ്ഞ സ്വീകരണമാണ്...
modi

രണ്ടാം വിജയത്തിന് ശേഷം പ്രധാനമന്ത്രി ആദ്യമായി വിദേശത്തേക്ക് പോയതിന്റെ ഗുണം കേരളത്തിന്; കൊച്ചി തീരത്ത് നിന്ന് മാലിയിലേക്ക്...

മാലി: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ആദ്യമായി വിദേശത്തേക്ക് പ്രധാനമന്ത്രി പോയതിന്റെ ഗുണം ലഭിച്ചിരിക്കുന്നത് കേരളത്തിനാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയെയും മാലിദ്വീപിനെയും ബന്ധിപ്പിച്ചുള്ള ഫെറി സ‍ര്‍വ്വീസിന്...

ഇന്ത്യയിൽ പ്രവിശ്യ സ്ഥാപിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ് അവകാശവാദം

ദില്ലി/ ശ്രീനഗർ : ഇന്ത്യയിൽ തങ്ങളുടെ ആദ്യ പ്രവിശ്യ സ്ഥാപിച്ചെന്ന അവകാശവാദവുമായി ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത്. വ്യാഴാഴ്ച ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടെന്ന് പോലീസ് സ്ഥിരീകരണം...

റഷ്യൻ വിമാനത്തിൽ തീപിടുത്തം;മരണസംഖ്യ 40 കടന്നു

മോസ്‌കോയിൽ യാത്രാ വിമാനം തീപിടിച്ച സംഭവത്തില്‍ മരണസംഖ്യ 40 കടന്നു.ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം

Follow us

29,321FansLike
251FollowersFollow
28FollowersFollow
58,500SubscribersSubscribe

Latest news

Tatwamayi News

FREE
VIEW