Saturday, August 17, 2019

അറഫാ സംഗമം ഇന്ന്; ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ നാളെ

മിനാ (സൗദി) : തെറ്റുകൾ ഏറ്റുപറയാൻ, അല്ലാഹുവിന്‍റെ മുന്പിൽ ക്ഷമ തേടി പുതിയ മനുഷ്യരായിത്തീരാൻ പ്രാർഥനകളാൽ മനസ്സൊരുക്കി ഹജ്ജ് തീർഥാടകർ. ഹജ്ജിന്‍റെ ഏറ്റവും പ്രധാന...

സുഷമ സ്വരാജിനെ അനുസ്മരിച്ച് ഇവാങ്ക ട്രംപ്

വാഷിംഗ്ടൺ: സുഷമ സ്വരാജിന്റെ വിയോഗം സമർപ്പണ ബോധമുള്ള പൊതുപ്രവർത്തകയെയാണ് രാജ്യത്തിന് നഷ്ടമാക്കിയതെന്ന് ട്രംപിന്‍റെ ഉപദേശകയും മകളുമായ ഇവാങ്ക ട്രംപ് അനുസ്മരിച്ചു.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തലാക്കിയ പാകിസ്ഥാന് തിരിച്ചടി : ഭക്ഷ്യവസ്തുക്കൾക്ക് തീ വില : ഇമ്രാനെ ശപിച്ച് സാധാരണക്കാർ

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തലാക്കിയതിനുപിന്നാലെ പാകിസ്ഥാനിൽ ഭക്ഷ്യവസ്തുക്കൾക്ക് വില കുതിച്ചുയരുന്നു. ഈദ് ആഘോഷം അടുത്തിരിക്കുന്ന വേളയിൽ പാകിസ്ഥാന് വൻ തലവേദനയാണ് ഈ വിലക്കയറ്റം. വിലക്കയറ്റം ഈദ്...

ഒടുവിൽ ചൈനയും കൈവിട്ടു: കശ്മീർ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം; പാകിസ്ഥാന്‍റെ യാചന വിഫലം

ബീജിംഗ്: കശ്മീർ പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ചൈനീസ് വിദേശകാര്യ മന്ത്രാലയം. കശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതാണെന്നും അത് ഇരു രാഷ്ട്രങ്ങളും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്നും ചൈന വിശദീകരിച്ചു....

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിനെ പ്രശംസിച്ച് ശ്രീലങ്കന്‍ ബുദ്ധമത സന്യാസികള്‍ ; തീരുമാനം ഇന്ത്യ-ശ്രീലങ്ക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും

കൊളംബോ: ബുദ്ധമത ഭൂരിപക്ഷമുള്ള ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ നടപടിയെ പ്രശംസിച്ച് ശ്രീലങ്കയിലെ പ്രമുഖ ബുദ്ധമത സന്യാസികള്‍. ദ്വീപ് രാജ്യത്തെ ഏറ്റവും ആദരണീയരായ മാല്‍വാട്ടയിലെ മഹാനായക് തെരാസ്, സിയാം നികയിലെ...

ഇന്ത്യൻ സിനിമയും, സാംസ്‌കാരിക പരിപാടികളും പാകിസ്താന്‍ നിരോധിച്ചു

ഇസ്ലാമാബാദ്: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ-370 റദ്ദാക്കിയ ഇന്ത്യൻ നടപടിയെ തുടർന്ന് ഇന്ത്യൻ സിനിമകൾക്ക് വിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ. വാർത്താവിതരണ സംപ്രേഷണത്തിൽ പാക്...

കശ്മീര്‍ വിഷയം: പാക്കിസ്താന്‍റെ ആവശ്യം തള്ളി ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി

ന്യൂയോര്‍ക്ക്: കശ്മീരില്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെതിരെ പാക്കിസ്താന്‍ നല്‍കിയ കത്ത് തള്ളി ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി. കശ്മീര്‍ വിഷയത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്ന് പ്രസിഡന്‍റ് ജോ...

ഇസ്ലാമാബാദിലെ ഇന്ത്യ അനുകൂലമായ ബാനറുകൾ : ഡിസൈനർക്ക് പറ്റിയ പിഴവെന്ന് പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ആർട്ടിക്കിൾ-370 റദ്ദാക്കിയതോടെ പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുളള അതിർത്തി തർക്കം രൂക്ഷമാകുന്നു. ഇതിനിടെ ഇന്ത്യൻ അനുകൂല പോസ്റ്ററുകൾ ഇസ്ലാമാബാദിൽ ഉയർന്നു. ചൊവ്വാഴ്ച മുതലാണ് ഇസ്ലാമാബാദിലെ...

ഇന്ത്യയുമായുള്ള വ്യാപാരബന്ധം വിച്ഛേദിച്ചതിന് പിന്നാലെ പാകിസ്താന് കനത്ത തിരിച്ചടി; സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവെന്ന് വിദഗ്ധര്‍

ദില്ലി : ഇന്ത്യയുമായി വ്യാപാരബന്ധം വിച്ഛേദിച്ച പാകിസ്ഥാന്‍റെ തീരുമാനം അവര്‍ക്ക് തന്നെ തിരിച്ചടിയും പ്രതിസന്ധിയും സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍. വ്യാപാരത്തിനുള്ള ഉത്പന്നങ്ങള്‍ക്കായി പാക്കിസ്ഥാന്‍ ഇന്ത്യയെയാണ് ആശ്രയിക്കുന്നതെന്നിരിക്കെ...

സം​ഝോ​ത എ​ക്സ് പ്ര​സ് പാ​ക്കി​സ്ഥാ​ൻ റ​ദ്ദാ​ക്കി

ഇ​സ്‌​ലാ​മാ​ബാ​ദ്: ജ​മ്മു കാശ്മീര്‍ വി​ഭ​ജ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്നു. ഇ​ന്ത്യ​യി​ൽ​നി​ന്നും പാ​ക്കി​സ്ഥാ​നി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന സം​ഝോ​ത എ​ക്സ് പ്രസ് പാ​ക്കി​സ്ഥാ​ൻ റ​ദ്ദാ​ക്കി​യ​താ​യാ​ണ് പു​തി​യ വി​വ​രം....

Follow us

28,639FansLike
173FollowersFollow
24FollowersFollow
54,356SubscribersSubscribe

Latest news

Tatwamayi News

FREE
VIEW