Monday, September 23, 2019

കാശ്മീര്‍ വിഷയത്തില്‍ ഇടപെടാനുള്ള ഡോണള്‍ഡ് ട്രംപിന്റെ നീക്കം വീണ്ടും തള്ളി ഇന്ത്യ: പാക് അധീന കശ്മീരില്‍ വെള്ളിയാഴ്ച പ്രതിഷേധസമ്മേളനം...

ദില്ലി: കാശ്മീര്‍ വിഷയത്തില്‍ ഇടപെടാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം വീണ്ടും തള്ളി ഇന്ത്യ. ബാഹ്യ ഇടപെടല്‍ വേണ്ടെന്ന് ട്രംപിനെ വീണ്ടും അറിയിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനിടെ...

വിവാദ മതപ്രഭാഷകന്‍ സാക്കിർ നായിക്കിനെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രിയോട് നരേന്ദ്രമോദി

ദില്ലി: ഭീകരവാദത്തിനും, കളളം പണം വെളുപ്പിക്കലിനും ഇന്ത്യ ആവശ്യപ്പെടുന്ന വിവാദ പ്രാസംഗികൻ സാക്കിർ നായിക്കിനെ വിട്ടുകിട്ടാനുളള നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മലേഷ്യൻ പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയിൽ മോദി ഇക്കാര്യം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ....

കിഴക്കന്‍മേഖലയുടെ വികസനത്തിനായി റഷ്യയ്ക്ക് ഇന്ത്യ 100 കോടി ഡോളര്‍ വായ്പ നല്‍കുന്നു

വ്‌ളാദിവസ്‌തോക്: ഏഷ്യയുടെ ഭാഗമായ കിഴക്കന്‍മേഖലയുടെ വികസനത്തിനായി റഷ്യയ്ക്ക് 100 കോടി ഡോളര്‍ ഇന്ത്യ വായ്പ നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കന്‍ ഏഷ്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്‍റെ ഭാഗമായി തന്‍റെ...

നരേന്ദ്ര മോദി-വ്‌ളാദിമിര്‍ പുടിന്‍ കൂടിക്കാഴ്ച: ഇന്ത്യ-റഷ്യ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താന്‍ ധാരണ

മോസ്‌കോ: ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി. ആണവോര്‍ജം, ബഹിരാകാശം, സാങ്കേതികവിദ്യ തുടങ്ങി 25...

ജീവൻ രക്ഷാ മരുന്ന് ക്ഷാമം: ഇന്ത്യയ്ക്ക് മുന്നിൽ യാചിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: കാശ്മീർ വിഷയത്തിൽ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം നിർത്തിവച്ച പാകിസ്ഥാൻ ഒടുവിൽ വേറെ വഴിയില്ലാതെ വീണ്ടും ഇന്ത്യയ്ക്ക് മുന്നിൽ മുട്ടുകുത്തുന്നു. ജീവൻ രക്ഷാ മരുന്നുകൾ രാജ്യത്ത് കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് ഇന്ത്യയിൽ...

ജി-7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് താരം

പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ നടത്തുന്ന വിദേശയാത്രയിലെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് ജി-7 ഉച്ചകോടിയിൽ സംബന്ധിക്കുക എന്നതായിരുന്നു, അതെ ഇന്ത്യ അംഗമല്ലാത്ത...

പ്രിയങ്ക ചോപ്രയെ യൂണിസെഫ് ഗുഡ് വിൽ അംബാസഡർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പാക്കിസ്ഥാൻ : യു എ ന്നിന്...

ദില്ലി: ശിശുസംരക്ഷണത്തിനായുള്ള യുഎന്‍ ഏജന്‍സിയായ യൂണിസെഫിന്റെ ഗുഡ്വില്‍ അംബാസഡര്‍ സ്ഥാനത്തു നിന്നും പ്രിയങ്ക ചോപ്രയെ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍. ഈ ആവശ്യം ഉന്നയിച്ച പാകിസ്ഥാൻ...

യുട്യൂബ് പണിമുടക്കുന്നു: ലോകവ്യാപകമായി വീഡിയോ അപ്ലോഡിങ്ങിൽ തടസം

ദില്ലി: ഗൂഗിളിന്‍റെ വിഡിയോ സ്ട്രീമിങ് വൈബ്സൈറ്റായ യുട്യൂബ് തകരാറിലായി. ഇതേത്തുടർന്ന് ഉപയോക്താക്കൾക്ക് പുതിയ വിഡിയോകൾ അപ്ലോഡ് ചെയ്യാൻ കഴിയുന്നില്ല. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ഇന്ത്യയിലെ യൂട്യൂബിന്റെ ...

ഗൾഫ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി : വെള്ളിയാഴ്ച യു എ ഇയിൽ :തൊട്ടടുത്ത ദിവസം ബഹ്റിനിൽ

ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങുന്നു. രണ്ട് ദിവസത്തെ പരിപാടികള്‍ക്കായി ഓഗസ്റ്റ് 23 വെള്ളിയാഴ്ച പ്രധാനമന്ത്രി യു എ ഇ യിലെത്തും. അബുദാബി...
video

ആംസ്റ്റര്‍ഡാമില്‍ ഇന്ത്യന്‍ സമൂഹത്തിന്‍റെ പുരി ജഗന്നാഥ രഥയാത്രയ്ക്ക് നേരെ പാക് പ്രകോപനം-ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവുമായി പാകിസ്താനികള്‍

ആംസ്റ്റര്‍ഡാം: നെതർലാൻഡ്‌സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നടത്തിയ പുരി ജഗന്നാഥ രഥയാത്രയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാകിസ്താനികളുടെ ആസൂത്രിത ശ്രമം. പരമാവധി പ്രകോപനം ഉണ്ടാക്കാന്‍ പാകിസ്താനികള്‍...

Follow us

29,321FansLike
251FollowersFollow
28FollowersFollow
58,500SubscribersSubscribe

Latest news

Tatwamayi News

FREE
VIEW