Sunday, August 25, 2019

‘കശ്മീർ പ്രശ്നം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഉന്നയിച്ചാൽ പാകിസ്ഥാന് തിരിച്ചടി നേരിടും’; അന്താരാഷ്ട്ര നീതിന്യായ കോടതി നിയാമോപദേഷ്ടാവ് റീമ...

ദില്ലി: അന്താരാഷ്ട്ര വേദിയിൽ അടുത്ത നാണക്കേടിന് തയ്യാറെടുത്ത് പാകിസ്ഥാൻ. കശ്മീർ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിലനിൽക്കില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി നിയമോപദേഷ്ടാവ് റീമ ഒമർ. കശ്മീരിലെ ഭരണപരമായ കാര്യങ്ങളിൽ...

അ​ജി​ത് ഡോ​വ​ൽ റ​ഷ്യ​ൻ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മോ​സ്കോ: ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ റ​ഷ്യ​യി​ലെ​ത്തി. റ​ഷ്യ​ൻ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് നി​ക്കോ​ളാ​യ് പാ​ട്രു​ഷേ​വു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

‘ഇന്ത്യയെ അണുബോംബിട്ട് തകര്‍ത്തുകളയണം, ഇന്ത്യക്കാര്‍ക്ക് അവരുടെ ശവം വീഴുമ്പോള്‍ വേദന തോന്നണം’ : വിദ്വേഷ പ്രസംഗവുമായി മുന്‍ പാക്ക്...

കറാച്ചി - ഇന്ത്യയെ അണുബോംബിട്ട് തകര്‍ത്തുകളയുമെന്ന് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ഇന്ത്യയെ അണൂബോംബുകളുപയോഗിച്ച് ”ശുചിയാക്കുമെന്ന്” മിയാന്‍ദാദ് പറയുന്ന വീഡിയോയാണ് പുറത്തുവന്നിരിയ്ക്കുന്നത്....

കശ്മീര്‍ പ്രശ്നം: മധ്യസ്ഥ വാഗ്ദാനവുമായി വീണ്ടും ട്രംപ്

വാഷിംഗ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. കശ്മീര്‍ പ്രശ്നം ഇരുരാജ്യങ്ങളും ഉഭയ കക്ഷി ചർച്ചയിലൂടെ...

കപ്പല്‍ പിടിച്ചെടുക്കാന്‍ ശ്രമം: അമേരിക്കയ്ക്ക് താക്കീതുമായി ഇറാന്‍ രംഗത്ത്

ടെഹ്റാന്‍:  ഇറാന്‍റെ ഒയില്‍ ടാങ്കര്‍ പിടിച്ചെടുക്കാന്‍ ജിബ്രാൾട്ടർ കടലിടുക്കില്‍ അമേരിക്ക നടത്തിയ ശ്രമത്തില്‍ ശക്തമായ മുന്നറിപ്പുമായി ഇറാന്‍ രംഗത്ത്. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍...

യുട്യൂബ് പണിമുടക്കുന്നു: ലോകവ്യാപകമായി വീഡിയോ അപ്ലോഡിങ്ങിൽ തടസം

ദില്ലി: ഗൂഗിളിന്‍റെ വിഡിയോ സ്ട്രീമിങ് വൈബ്സൈറ്റായ യുട്യൂബ് തകരാറിലായി. ഇതേത്തുടർന്ന് ഉപയോക്താക്കൾക്ക് പുതിയ വിഡിയോകൾ അപ്ലോഡ് ചെയ്യാൻ കഴിയുന്നില്ല. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ഇന്ത്യയിലെ യൂട്യൂബിന്റെ ...

‘ഭിക്ഷക്കാര’നെന്ന് തിരഞ്ഞാല്‍ വരുന്നത് ഇമ്രാന്‍ഖാന്റെ ചിത്രങ്ങള്‍; ഗൂഗിളിനെതിരെ പരാതിയുമായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ വീണ്ടും ഭിക്ഷക്കാരനാക്കി ഗൂഗിള്‍. ഗൂഗിളില്‍ ‘ഭിക്ഷക്കാരന്‍’ അല്ലെങ്കില്‍ ‘ഭിഖാരി’ എന്ന് തിരയുകയാണെങ്കില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ചിത്രങ്ങളാണ്...

മഹാതിറിന് ഒടുവില്‍ കാര്യം മനസ്സിലായി- ‘വംശീയ വിദ്വേഷം ഉണ്ടാക്കിയാൽ നാട് കടത്തും ‘: സാക്കിർ നായിക്കിന് മുന്നറിയിപ്പുമായി മലേഷ്യൻ...

ക്വലാലംപുര്‍- ഇസ്ലാമിക് പ്രാസംഗികൻ സാക്കിർ നായിക്കിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ ബിൻ മുഹമ്മദ്. വംശീയ പ്രസംഗത്തിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് സക്കീർ ശ്രമിക്കുന്നത്. ജനങ്ങൾക്കിടയിൽ വംശീയ...

കശ്മീരിന്‍റെ അമിതാധികാരം റദ്ദാക്കിയതിൽ ആഹ്ളാദം: അമേരിക്കയിലെ ഹൂസ്റ്റണിൽ കശ്മീരി വംശജരുടെ റാലി

ഹൂസ്റ്റണ്‍: ഇന്ത്യൻ ഭരണഘടനയിൽ ജമ്മു കാശ്മീരിന് അമിതാവകാശങ്ങൾ നൽകുന്നതും മനുഷ്യാവകാശവിരുദ്ധവുമായ 370ാം അനുച്ഛേദം എടുത്തുകളഞ്ഞതിന്റെ ആഹ്ളാദം പ്രകടിപ്പിയ്ക്കാൻ ആയിരക്കണക്കിന് കാശ്മീരി ഹിന്ദുവംശജർ അമേരിക്കയിലെ ഹൂസ്റ്റണിൽ...

ഇ​സ്ര​യേ​ല്‍ യു​ദ്ധ​ക്കൊ​തി​യന്മാ​ര​ല്ല, ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ ഏ​ത് നീ​ക്ക​ത്തി​നും സജ്ജം; പ​ല​സ്തീ​ന് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി

ജറുസലം: ഗാ​സ മു​ന​മ്പി​ല്‍ സൈ​നി​ക ന​ട​പ​ടി ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ അ​തി​നു മ​ട​ക്കി​ല്ലെ​ന്ന് ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു. ഇ​സ്ര​യേ​ല്‍ യു​ദ്ധ​ക്കൊ​തി​യന്മാ​ര​ല്ല. എ​ന്നാ​ല്‍, ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍...

Follow us

28,858FansLike
187FollowersFollow
26FollowersFollow
55,969SubscribersSubscribe

Latest news

Tatwamayi News

FREE
VIEW