Gulf

‘ഭദ്രമായ താമസത്തിനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും അനുയോജ്യം’; ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് അബുദാബി

അബുദാബി: ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി വീണ്ടും അബുദാബി. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് ഇത്തരമൊരു നേട്ടം രാജ്യം സ്വന്തമാക്കിയത്. ജീവിത…

2 years ago

‘ലോകത്ത് ഊർജ പുനരുപയോഗത്തിൽ യുഎഇ മുൻനിര രാജ്യമായി തുടരുന്നു’: ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ്: ലോകത്ത് ഊർജ പുനരുപയോഗത്തിൽ യുഎഇ മുൻനിര രാജ്യമായി തുടരുന്നുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…

2 years ago

ബൈക്കിലെത്തി മൊബൈൽ ഫോണും പണവും കവർന്നു: പ്രവാസി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

ജിദ്ദ: ജിദ്ദയിൽ ബൈക്കിൽ സഞ്ചരിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രവാസി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. സൗദി അറേബ്യയിലാണ് സംഭവം. സൗദി യുവാവിനെയും വിദേശിയെയുമാണ്…

2 years ago

രാജ്യത്തെ പന്ത്രണ്ട് മുതൽ 15 വയസു വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകും; തീരുമാനം അംഗീകരിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം

ദോഹ: പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനം അംഗീകരിച്ച് ഖത്തർ. ഫൈസർ ബയോഎൻടെക് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ്…

2 years ago

‘സ്വന്തമായി ഒരു അസ്തിത്വമുണ്ടാക്കിയ ഇന്ത്യൻ സമൂഹം, രാജ്യത്തിന് പുറത്തും നിരവധി മേഖലകളിൽ തിളങ്ങി നിൽക്കുന്നു’; പ്രവാസി ഭാരതീയ ദിനത്തിൽ ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: പ്രവാസി ഭാരതീയ ദിവസത്തിൽ ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞു കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിൽ ജീവിക്കുന്ന ഭാരതീയർ വിവിധ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നെന്നും…

2 years ago

ഇന്ന് പ്രവാസി ഭാരതീയ ദിവസ്

ദില്ലി: ഇന്ന് പ്രവാസി ഭാരതീയ ദിവസ്. ഇന്ത്യാ ഗവൺമെന്റുമായി ഇന്ത്യൻ പ്രവാസിസമൂഹത്തിനുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വേരുകളുമായി ബന്ധിപ്പിക്കുന്നതിനും രണ്ട് വർഷത്തിലൊരിക്കൽ ഇത്തരത്തിൽ ആഘോഷം നടത്താറുണ്ട്. നാടിന്റെ വികസനത്തിൽ…

2 years ago

കോവിഡ് വ്യപനം; സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് പിസിആർ പരിശോധന കർശനമാക്കി ഷാർജ

ഷാർജ: കോവിഡിനെ തുടർന്ന് സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് പിസിആർ പരിശോധന നിർബന്ധമാണെന്ന് ഉത്തരവിറക്കി ഷാർജ. സ്‌കൂളുകൾ തുറക്കുമ്പോൾ എല്ലാ കോവിഡ് പ്രതിരോധ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്ന് ഷാർജ പ്രൈവറ്റ്…

3 years ago

കോവിഡ് വ്യാപനം: അബുദാബിയിൽ പ്രവേശിക്കാനുള്ള നിബന്ധനകളിൽ മാറ്റം; ഡിസംബർ 30 മുതൽ പ്രാബല്യത്തിൽ

അബുദാബി:ഇനി മുതൽ അബുദാബിയിൽ പ്രവേശിക്കാനുള്ള നിബന്ധനകളിൽ മാറ്റം. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിബന്ധനകളിൽ മാറ്റം വരുത്തുന്ന ഈ നടപടി. കോവിഡ് പ്രതിരോധ വാക്‌സിനുകളെടുത്തിട്ടുള്ളവർ…

3 years ago

ദുബായ് എക്സ്പോ; കോവിഡിനെ തുടർന്ന് സുരക്ഷ കർശനമാക്കി സംഘാടകർ

ദുബായ്:ദുബായ് എക്സ്പോയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് സംഘാടകർ. മാത്രമല്ല കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ വേദി താൽക്കാലികമായി അടച്ച് അണുവിമുക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ജീവനക്കാർ കോവിഡ്…

3 years ago

ഒരുക്കങ്ങൾ പൂർത്തിയായി; പുതുവത്സരം ആഘോഷമാക്കാൻ ഒരുങ്ങി ദുബായ് എക്‌സ്‌പോ

ദുബായ്: ഇത്തവണ പുതുവത്സരം ആഘോഷമാക്കാൻ ഒരുങ്ങി ദുബായ് എക്‌സ്‌പോ. കരിമരുന്ന് പ്രയോഗവും രാജ്യാന്തര കലാകാരന്മാർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന പരിപാടികളും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എക്‌സ്‌പോ വേദിയിൽ ഒരുക്കിയിട്ടുണ്ട്. ഡിസംബർ…

3 years ago