Sunday, October 20, 2019

‘ മുജാഹിദുകൾക്ക് തീവ്രവാദ പരിശീലനം നൽകി‘; വെളിപ്പെടുത്തലുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുജാഹിദുകൾക്ക് തീവ്രവാദ പരിശീലനം നൽകിയിരുന്നെന്ന വെളിപ്പെടുത്തലുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അന്താരാഷ്ട്ര മാദ്ധ്യമമായ റഷ്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഇമ്രാന്‍റെ...
video

സ്വപ്ന സാഫല്യം! ലോകത്തിലെ ഏറ്റവും വലിയ വിമാനം പറന്നു (വീഡിയോ)

ലോകത്തിലെ ഏറ്റവും വലിയ വിമാനം പരീക്ഷണപ്പറക്കല്‍ നടത്തി. കാലിഫോര്‍ണിയയിലെ മൊഹാവെ മരുഭൂമിയില്‍ ആയിരുന്നു ആദ്യത്തെ പരീക്ഷണപ്പറക്കല്‍. ബഹിരാകാശത്തേക്ക് റോക്കറ്റുകളെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് വികസിപ്പിച്ചിട്ടുള്ളത്. റോക്കറ്റുകളെ...

വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ ബ്രിട്ടന്റെ തീരുമാനം

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം. മല്യയെ കൈമാറാനുളള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. ഇതിനെതിരെ...

ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമിയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ടോക്കിയോ : ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച ജപ്പാനിലെ വടക്കുപടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത...

അമേരിക്കൻ ഡ്രോൺ ആക്രണത്തിൽ 30 ഓളം കർഷകർ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ 30 ഓളം കർഷകർ കൊല്ലപ്പെട്ടു.നിരവധിപ്പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയിൽ...

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് വ്യോമപാത നിഷേധിച്ച് പാകിസ്താന്‍; ഇന്ത്യ പ്രതിഷേധം അറിയിച്ചു

ദില്ലി: രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‍റെ വിമാനത്തിന് പാക് വ്യോമ മാർഗ്ഗത്തിലൂടെ പറക്കാൻ അനുമതി നിഷേധിച്ചതായി വാർത്താ ഏജൻസി. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ചാണ് ഏജന്‍സി വാർത്താ നൽകിയിരിക്കുന്നത്.

ലോക പ്രശസ്ത വാസ്തുശില്‍പി സീസര്‍ പെല്ലി അന്തരിച്ചു

ബ്യൂനസ് ഐറിസ്: ലോക പ്രശസ്ത വാസ്തുശില്‍പി സീസര്‍ പെല്ലി ( 92) അന്തരിച്ചു. ലോകത്തെ വിസ്മയിപ്പിച്ച ഉയരം കൂടിയ പല വന്‍ മന്ദിരങ്ങളുടെയും ശില്‍പിയാണ്...

കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് ദേശീയ കണ്‍വെന്‍ഷന് ന്യൂജേഴ്സിയില്‍ ഉജ്ജ്വല തുടക്കം

ന്യൂ ജേഴ്‌സി: കെ എച്ച് എന്‍ എയുടെ പത്താമത് ദേശീയ കണ്‍വെന്‍ഷന് ഉജ്ജ്വല തുടക്കം. ഉത്സവാന്തരീക്ഷത്തില്‍ വാദ്യാഘോഷാദികളുടെ അകമ്പടിയോടെ നടന്ന ശോഭായാത്രക്ക് ശേഷം പ്രസിഡന്‍റ്...

“വിമാനം കയറുന്നതിനുമുന്നേ രണ്ടുവട്ടം ചിന്തിക്കണം”; ജോലി പറഞ്ഞത് ഇന്ത്യൻ സ്‌കൂളിൽ യുവതികൾ വന്നുപെട്ടത് പെൺവാണിഭ സംഘത്തിൽ

ഷാർജ : ‘‘ഇനി ആർക്കും ഞങ്ങളുടെ ഗതി വരരുത്. വിമാനം കയറുന്നതിനുമുന്നേ രണ്ടുവട്ടം ചിന്തിക്കണം. പറഞ്ഞ ജോലിയെക്കുറിച്ച് കൃത്യമായ അറിവുണ്ടാകണം…’’ ഇത് ഉപദേശമല്ല, അജ്...

ഇന്തോനേഷ്യയില്‍ ഭൂമികുലുക്കം; 23 പേര്‍ കൊല്ലപ്പെട്ടു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മാലുക്കു ദ്വീപിലുണ്ടായ ശക്തമായ ഭൂമികുലുക്കത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. 15000 ത്തില്‍ അധികം പേരെ വിവിധയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്....

Follow us

30,876FansLike
287FollowersFollow
30FollowersFollow
59,500SubscribersSubscribe

Latest news

Tatwamayi News

FREE
VIEW