തങ്ങളുടെ കപ്പലിൽ സ്ഫോടനം നടത്തിയ ഇറാനെതിരെ ശക്തമായി തിരിച്ചടിക്കും, ഞങ്ങളോട് കളിച്ചാൽ ഇറാനെ തീർത്തു കളയും; നെതന്യാഹു
ഒമാൻ ഉൾക്കടലിൽ ദുരൂഹമായ സാഹചര്യത്തിൽ ഇസ്രയേലി ചരക്ക് കപ്പലിൽ സ്ഫോടനം ഉണ്ടായത് വീണ്ടും അറബ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഒരുക്കിയിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് അമേരിക്ക സിറിയൻ അതിർത്തിക്കുള്ളിൽ കടന്നുകയറി ഇറാൻ പിന്തുണയുള്ള...
ലൈംഗിക അപവാദത്തില്‍ മറ്റൊരു മലയാളി പാതിരി കൂടി; ന്യൂസിലാൻഡിൽ ഇയാൾക്കെതിരെ അന്വേഷണം
ന്യുസിലാന്‍ഡില്‍ സേവനം ചെയ്യുന്ന മലയാളി വൈദികനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സൗത്ത് ഡ്യുനേഡിന് മേഴ്സി ഇടവകയിലെ അസിസ്റ്റന്റ് വികാരിയായ ഫാ. ഫിവിന്‍സ് ചിറ്റിലപ്പിള്ളിക്കെതിരെയാണ് അന്വേഷണം. തൃശൂര്‍ സ്വദേശിയാണ് ഇദ്ദേഹം.
വൈദികനെതിരെ ഒരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ടെന്നും...
അങ്ങനെ ഒരു രാജ്യം കൂടി കമ്മ്യൂണിസം ഉപേക്ഷിക്കുന്നു
അങ്ങനെ ഒരു രാജ്യം കൂടി കമ്മ്യൂണിസം ഉപേക്ഷിക്കുന്നു
അന്താരാഷ്ട്ര വിമാനസർവീസുകൾ മാർച്ച് 31 വരെ ഇല്ല
കോവിഡ് രോഗബാധയെ തുടര്‍ന്ന് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടിവച്ചുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ ഉത്തരവിറക്കി.എന്നാൽ ഡിജിസിഐ അംഗീകരിച്ച കാര്‍ഗോ വിമാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍...
ഭാരതം മുന്നിൽ നിന്ന് നയിക്കുന്നു;നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് കാതോർത്ത്,ആഗോള ഊർജ്ജമേഖല
അന്താരാഷ്ട്ര ഊർജ്ജ സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംഭോധന ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവായ നരേന്ദ്ര മോദിയുടെ പരിസ്ഥിതി സംബന്ധമായ കാഴ്ചപ്പാട് ലോകം ശ്രദ്ധയോടെ കാതോർക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.ആഗോള...
പാകിസ്ഥാനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ, തിരിച്ചടിക്കാൻ മടിക്കില്ല
പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. അതിര്‍ത്തികടന്നുള്ള സൈനിക നടപടികള്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. മറ്റൊരു രാജ്യത്തിന്റെ സായുധാക്രമണം മൂലമാണ് ഇത്തരം സൈനിക നീക്കങ്ങള്‍ നടത്തേണ്ടി വരുന്നതെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ...
ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് ധാരണയായി
ദില്ലി: ഇന്ത്യ-പാകിസ്താന് അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ കര്‍ശനമായി പാലിക്കാന്‍ പരസ്പര ധാരണയിലെത്തി ഇരുരാജ്യങ്ങളും. ഇരു രാജ്യങ്ങളുടെയും സൈനിക നേതൃത്വം വ്യാഴാഴ്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ...
ശക്തമായ താക്കീതുമായി കരസേനാമേധാവി; ഒളിച്ചുകടന്ന് കാര്യം നേടാമെന്ന് ചൈന കരുതണ്ട
വെടിയുണ്ടകൾ പാഴാക്കാതെ അതിര്‍ത്തി വികസിപ്പിക്കുന്ന ചൈനയുടെ പരിപാടി ഇന്ത്യയോട് നടക്കില്ലെന്ന് കരസേന മേധാവി ജനറല്‍ എം.എം നരവാനെചൈനക്ക് മുന്നറിയിപ്പ് നൽകി. ഇക്കാര്യം ഇന്ത്യ ചൈനയ്ക്ക് ബോധ്യപ്പെടുത്തി കൊടുത്തെന്നുംഅദ്ദേഹം പറഞ്ഞു.
ഒളിച്ചുവന്ന് നുഴഞ്ഞുകയറി അതിര്‍ത്തി...
പാകിസ്ഥാൻ പതാകയേന്തി കോൺഗ്രസ് നേതാക്കൾ;കർഷകസമരം, വിദേശ ഭീകരവാദികളുടെ അജണ്ട തന്നെ
കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് നടക്കുന്ന സമരത്തില്‍ അന്താരാഷ്ട്ര ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന രീതിയില്‍ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോൾ അതുശരിവെക്കുന്ന തരത്തിലാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്. ഇന്ത്യയിലെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ജര്‍മനിയില്‍...
മ്യാന്മാര് സൈന്യത്തിന്റെ ഔദ്യോഗിക പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു
മ്യാന്മാര് സൈന്യത്തിന്റെ ഔദ്യോഗിക പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു. ഞായറാഴ്ചയാണ് നടപടി എടുത്തത്.ഫെബ്രുവരി ഒന്നിന് മ്യാൻമറിൽ നടന്ന പട്ടാള അട്ടിമറിയും തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് പൗരന്മാര് പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടതിന് പുറമേയാണ്...