Monday, August 19, 2019

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കി ഭു​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ: കേന്ദ്രസർക്കാർ നടപടി ധീരം; ദേശസ്നേഹത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല

റോത്തക്ക്: കശ്മീരിന്റെ പ്ര​ത്യേ​ക​പ​ദ​വി റ​ദ്ദാ​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യെ പി​ന്തു​ണ​ച്ച് ഹ​രി​യാ​ന​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഭു​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ. ഹരിയാന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന​തി​നി​ടെ...

മുത്തലാഖ് നിരോധനം ചരിത്രപരമായ തെറ്റുതിരുത്തൽ; മുത്തലാഖിനെ പിന്തുണയ്ക്കുന്ന കോൺഗ്രസിന് നാണമില്ലെന്ന് അമിത് ഷാ

ദില്ലി: മുത്തലാഖ് നിരോധനത്തിലൂടെ കേന്ദ്രസർക്കാർ ചരിത്രപരമായ തെറ്റാണ് തിരുത്തിയതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മുത്തലാഖ് നിരോധനത്തെ എതിർക്കുന്നവർ പോലും മനസുകൊണ്ട് നിയമത്തിന് അനുകൂലമാണ്. മുസ്ലീം സ്ത്രീകൾക്ക് ഇതിലൂടെ നീതി...

‘നെഹ്രുവിന്റെ പരാജിതമായ ചൈനാ നയം മൂലം അക്സായ് ചിൻ നമുക്ക് നഷ്ടമായി’; ലഡാക്ക് എം പി ജമ്യാംഗ് സെറിംഗ്...

ലഡാക്ക്: നെഹ്രുവിന്‍റെ പരാജിതമായ ചൈനാ നയം കാരണമാണ് അക്സായ് ചിൻ പിടിച്ചെടുക്കാൻ ചൈനക്ക് സാധിച്ചതെന്ന് ലഡാക്ക് ബിജെപി എം പി ജമ്യാംഗ് സെറിംഗ്...

‘അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളുടെ തല്ല് കൊള്ളേണ്ടി വരും’; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

നാഗ്പുർ: ജോലിയിൽ വീഴ്ച വരുത്തുന്ന സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളുടെ തല്ല് കൊണ്ടാൽ അതിൽ അത്ഭുതപ്പെടാനില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി....

കെജ്രിവാളിന്‍റെ ‘വലംകൈ’ ബി ജെ പിയില്‍: മോദിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമെന്ന് കപില്‍ മിശ്ര

ദില്ലി- ആം ആദ്മി പാർട്ടി നേതാവും എം എൽ എയുമായിരുന്ന കപിൽ മിശ്ര ബി ജെ പിയിൽ ചേർന്നു. ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാളിന്‍റെ...

അടുത്തത് ഏകീകൃത സിവിൽ കോഡ്, പൂവണിയുന്നത് ബാൽ താക്കറെയുടെ സ്വപ്നങ്ങൾ‘; ശിവസേന

മുംബൈ: മുത്തലാഖ് നിരോധനത്തെയും കശ്മീർ പുനരേകീകരണത്തെയും പ്രശംസിച്ച് ശിവസേന മുഖപത്രം ‘സാമ്ന‘. മുത്തലാഖ് നിരോധനവും കശ്മീർ പുനരേകീകരണവും തുടക്കം മാത്രമാണ്. വരാനിരിക്കുന്നത് ഏകീകൃത സിവിൽ കോഡാണ്. ബാൽ താക്കറെയുടെ സ്വപ്നങ്ങൾ...

പരിഗണിക്കാൻ പോലും കൊള്ളില്ല; കശ്മീർ ഹർജികളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ദില്ലി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെയും താഴ്വരയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലെ പിഴവ് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വിഷയത്തിൽ ആറ് ഹർജികളാണ്...

പാക് മന്ത്രിയുടെ വായടപ്പിച്ച് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍; ‘പഞ്ചാബ് സൈനികരെ ജോലിയെ കുറിച്ച് നിങ്ങൾ പഠിപ്പിക്കണ്ട’

ലുധിയാന: ഇന്ത്യൻ സൈന്യത്തിലെ പഞ്ചാബികളോട് കശ്മീരിലെ ജോലിയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടത് പാക് മന്ത്രി ഫവാദ് ഹുസൈന് നിരാശ ബാധിച്ചതു മൂലമാണെന്ന് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദല്‍ . പാക്...

‘ഭീഷണിയിൽ ഇന്ത്യ ഭയപ്പെടില്ല’: പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഓം ബിർള

ദില്ലി: ‘ഭീഷണികളിൽ ഭയപ്പെടുന്ന രാജ്യമല്ല ഇന്ത്യയെന്ന്’ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ശക്തമായ മുന്നറിയിപ്പുമായി ലോക്‌സഭ സ്പീക്കർ ഓം ബിർള. ‘സൈന്യം ദൃഢ നിശ്ചയമുളളവരാണ്.അവർ രാജ്യത്തിന് കാവൽ നിൽക്കുന്നുണ്ട്. ഇന്ത്യയുടെ...

രാജസ്ഥാനിൽ സാമുദായിക ലഹളയ്ക്ക് ശ്രമം: ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ ദേശവിരുദ്ധർ തകർത്തു

ബില്‍വാര: രാജസ്ഥാനില്‍ ഭാരതീയ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമക്കുനേരെ ദേശവിരുദ്ധരുടെ ആക്രമണം. ഞായറാഴ്ച രാത്രിയോടെ ബില്‍വാര ജില്ലയിലെ ഷാപുര നഗരത്തിലുളള പ്രതിമയാണ് തകര്‍ത്തത്. കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക...

Follow us

28,698FansLike
176FollowersFollow
26FollowersFollow
54,557SubscribersSubscribe

Latest news

Tatwamayi News

FREE
VIEW