fbpx
Thursday, June 4, 2020

എന്റെ ഉള്ളിൽ കത്തിജ്വലിക്കുന്ന തീനാളമുണ്ട്; കൊല്ലപ്പെട്ട ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

പുല്‍വാമ ഭീകരാക്രമണത്തിനെ തുടര്‍ന്ന് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതിലുള്ള വേദനയും രോഷവും പങ്കുവെച്ച് പ്രധാനമന്ത്രി. തന്റെയുള്ളില്‍ കത്തിജ്വലിക്കുന്ന തീ നാളമുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ബീഹാറില്‍ ഒരു സര്‍ക്കാര്‍ പരിപാടിയില്‍...

ജമ്മുവിലെ മെഹബൂബ മുഫ്തിയുടെ പാര്‍ട്ടി ഓഫീസ് പൊലീസ് സീല്‍ ചെയ്തു; നീക്കം ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി

ശ്രീ​ന​ഗ​ര്‍: ജ​മ്മു കശ്മീരില്‍ അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി​ക​ളു​മാ​യി ഭ​ര​ണ​കൂ​ടം. പ്ര​ധാ​ന രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യാ​യ പി​ഡി​പി(പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) ​യു​ടെ ജ​മ്മു​വി​ലെ ഓ​ഫീ​സ് പോ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി...

ഇന്ത്യ ഭരിക്കുന്നത് കോ​ണ്‍​ഗ്ര​സ​ല്ല, മോദിയാണ്; ഭീ​ക​ര​രു​ടെ​ ഭീ​രു​ത്വ​ത്തി​ന് മ​റു​പ​ടി ന​ല്‍​കിയിരിക്കും; അ​മി​ത് ഷാ

ല​ക്കിം​പു​ര്‍: പു​ല്‍​വാ​മ​യി​ലെ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​രു​ടെ ജീ​വ​ത്യാ​ഗം പാ​ഴാ​വി​ല്ലെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​ആ​സാ​മി​ലെ ല​ക്കിം​പൂ​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ പ്ര​സം​ഗി​ക്ക​വെ​യാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ​രാ​മ​ര്‍​ശം....

രാജ്യത്തിന് വേണ്ടി വരിച്ച സി ആര്‍ പി എഫ് ജവാന്റെ മകളെ ദത്തെടുക്കാനൊരുങ്ങി വനിതാ ഐ എ എസ്...

പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച സി ആര്‍ പി എഫ് ജവാന്റെ മകളെ ദത്തെടുക്കാന്‍ തയ്യാറായി വനിതാ ഐ എ എസ് ഓഫീസര്‍. ബിഹാറിലെ ഷെയ്ഖ്പുര...

പു​ല്‍​വാ​മ​യി​ല്‍ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മണം; നാ​ലു പേ​ര്‍​ക്കു പ​രി​ക്ക്

പു​ല്‍​വാ​മ: ജ​മ്മു കശ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഗ​ര്‍​വാ​നി ഗ്രാ​മ​വാ​സി​ക​ളെ പു​ലി ആ​ക്ര​മി​ച്ച​ത്.

യുദ്ധമെങ്കിൽ യുദ്ധം, ടെഹ്‌റാനിൽ നേരിട്ടെത്തി ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ചനടത്തി സുഷമ സ്വരാജ്; ഭീകരവാദം ഇല്ലാതാക്കാന്‍ ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന്...

ടെഹ്‌റാന്‍: ഇന്ത്യക്കു പിന്നാലെ പാകിസ്ഥാന്‍ കേന്ദ്രമായ ഭീകരവാദത്തിനെതിരെ നിലപാട് കടുപ്പിച്ച് ഇറാനും. ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രി സയിദ്‌...

പുല്‍വാമ ഭീകരാക്രമണം: വീരമൃത്യുവരിച്ച സൈനികന്റെ സംസ്‌കാരച്ചടങ്ങില്‍ പത്തുവയസുകാരിയായ മകള്‍ കുഴഞ്ഞു വീണു

കശ്മീരില്‍ പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യുവരിച്ച സൈനികന്റെ സംസ്‌കാരച്ചടങ്ങില്‍ പത്തുവയസുകാരിയായ മകള്‍ കുഴഞ്ഞു വീണു. യുപിയിലെ കനൗജ് സ്വദേശിയായ പ്രദീപ് സിംഗ് യാദവിന്റെ മകള്‍ സുപ്രിയയാണ്...

പുല്‍വാമ ഭീകരാക്രമണം: ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിൽ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതായി റിപ്പോർട്ട്. ഹൂറിയത്ത് കോണ്‍ഫറന്‍സ്...

ദില്ലിയിലെ കരോള്‍ ബാഗിലെ തീപിടുത്തം; ഹോട്ടല്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു

ദില്ലി: ദില്ലിയിലെ കരോള്‍ ബാഗിലെ അര്‍പ്പിത് പാലസിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ ഹോട്ടല്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ അര്‍പ്പിതിന്‍റെ ഉടമ രാഗേഷ് ഗോയലിനെയാണ്...

ചെറുകിട കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ ; പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ; സംസ്ഥാന സര്‍ക്കാരിന്റെ ലാന്റ് റെക്കോര്‍ഡില്‍ 01/02/2019 ല്‍ രണ്ട്‌ ഹെക്ടറില്‍ താഴെ കൃഷിഭൂമി കൈവശമുളള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പ്രധാന്‍മന്ത്രി കൃഷി സമ്മാന്‍ നിധിയിലേക്ക് അപേക്ഷിക്കാം...
52,795FansLike
1,301FollowersFollow
59FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW