Monday, August 19, 2019

ഭീകരാക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്; കര്‍ണാടകയില്‍ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനു പിന്നാലെ കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. പ്രധാന നഗരങ്ങളിലെ റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും സര്‍ക്കാര്‍...

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇളവ്; ഇന്‍റ‍ര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തിയെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ ഇന്നലെ പറഞ്ഞതിന് പിന്നാലെ, അഞ്ച് ജില്ലകളില്‍ കൂടി ഇന്‍റ‍ര്‍നെറ്റ്...

അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു

ദില്ലി : ദില്ലി എയിംസ് ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. ദില്ലി...

ദില്ലി എയിംസ് ആശുപത്രിയിൽ വൻ തീപിടുത്തം; രോഗികളെ ഒഴിപ്പിച്ചു

ദില്ലി: എയിംസ് ആശുപത്രിയിൽ വൻ തീപിടിത്തം. തീയണയ്ക്കാൻ അഗ്നിശമന സേനയുടെ 34 വാഹനങ്ങൾ സ്ഥലത്തുണ്ട്. സംഭവത്തിൽ‌ ആർക്കും പരിക്കേറ്റതായി സൂചനയില്ല. ആശുപത്രിയിലെ എമർജൻസി വാർഡിനു സമീപത്താണു...

നിങ്ങളിൽ നിന്ന് തുടങ്ങാം,​ പാക് മാധ്യമപ്രവർത്തകർക്ക് മുന്നിൽ കൊലമാസായി യു എന്നിലെ ഇന്ത്യൻ പ്രതിനിധി

ന്യൂയോര്‍ക്ക്: പാകിസ്ഥാനുമായി എപ്പോഴാണ് സമാധാന ചർച്ചകൾ ആരംഭിക്കുക എന്ന് ചോദിച്ച പാക് മാദ്ധ്യമപ്രവർത്തകരെ അമ്പരപ്പിച്ച് യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീൻ. ജമ്മു കാശ്മീരിന്‍റെ പ്രത്യേക...

കശ്മീരിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം പാകിസ്ഥാന്‍’; സമാധാന ദൗത്യത്തിന് അനുമതി തേടി ബഹദൂർ ഷായുടെ പിന്മുറക്കാരൻ യാക്കൂബ് ഹബീബുദ്ദീൻ...

ഹൈദരാബാദ്: കശ്മീരിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം പാകിസ്ഥാനും സ്വാർത്ഥമതികളായ പ്രാദേശിക രാഷ്ട്രീയ നേതാക്കളുമാണെന്ന് യാക്കൂബ് ഹബീബുദ്ദീൻ രാജകുമാരൻ. കശ്മീരിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്ക് കുടുംബ...

കെജ്രിവാളിന്‍റെ ‘വലംകൈ’ ബി ജെ പിയില്‍: മോദിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമെന്ന് കപില്‍ മിശ്ര

ദില്ലി- ആം ആദ്മി പാർട്ടി നേതാവും എം എൽ എയുമായിരുന്ന കപിൽ മിശ്ര ബി ജെ പിയിൽ ചേർന്നു. ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാളിന്‍റെ...

വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചു,​ അതിര്‍ത്തിയില്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് സന്ദീപ് ഥാപയാണ് വീരമൃത്യുവരിച്ചത്. ശനിയാഴ്ച രാവിലെ 6.30 ഓടെയാണ്...

ധ്യാന്‍ചന്ദ് പുരസ്കാരം മലയാളിയായ മാനുവല്‍ ഫ്രെ‍ഡറിക്കിന്

ദില്ലി- ധ്യാന്‍ചന്ദ് പുരസ്കാരം മലയാളിയായ മാനുവല്‍ ഫ്രെഡറിക്കിന്.കണ്ണൂര്‍ സ്വദേശിയാണ് ഈ ഹോക്കി താരം. 1972 ഒളിന്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി...

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്; ഇരുരാജ്യങ്ങളും തമ്മില്‍ 10 ധാരണാപത്രങ്ങളില്‍ ഒപ്പിടും

ദില്ലി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ഭൂട്ടാനിലെത്തുന്ന മോദി, പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന്‍ രാജാവ് ജിഗ്മെ...

Follow us

28,698FansLike
176FollowersFollow
26FollowersFollow
54,562SubscribersSubscribe

Latest news

Tatwamayi News

FREE
VIEW