Tuesday, October 15, 2019

പത്ത് മിനിറ്റ് നേര്‍ക്കുനേര്‍ സംസാരിക്കാമോ; മോദിയെ വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി

ദേശിയ സുരക്ഷ റാഫേൽ ജെറ്റ് ഇടപാട് തുടങ്ങിയ വിഷയങ്ങളിൽ നേര്‍ക്കുനേര്‍ അഞ്ചു മിനിറ്റ് സംസാരിക്കാന്‍ മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്‍റെ...

മുസാഫർപൂർ അഭയകേന്ദ്ര പീഡന കേസ്; സിബിഐക്കെതിരേ കോടതി അലക്ഷ്യ നടപടി

സി ബി ഐ താത്കാലിക ഡയറക്ടറായ നാഗേശ്വർ റാവുവിനെതിരെ കോടതി അലക്ഷ്യ നോട്ടീസ് അയച്ചു. മുസാഫർപൂർ അഭയകേന്ദ്ര പീഡന കേസ് അന്വേഷിച്ചിരുന്ന എ കെ ശർമയെ മാറ്റിയതിനാണ് സുപ്രീം...

ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം ധാരണയ്ക്ക് സാധ്യത; നിർണ്ണായക തീരുമാനം നാളത്തെ സിപിഎം പോളിറ്റ് ബ്യുറോ യോഗത്തിൽ

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സീറ്റ് ധാരണയ്ക്ക് കളമൊരുങ്ങുന്നു. ഇരുപാര്‍ട്ടികളും സിറ്റിങ് സീറ്റുകളിലും ശക്തി കേന്ദ്രങ്ങളിലും പരസ്പരം മല്‍സരിക്കില്ല. നാളെ ഡല്‍ഹിയില്‍ ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ സീറ്റ്...

പി.സി ജോര്‍ജിനെ രവി പൂജാരി വിളിച്ചതായി തെളിവ്: ഇന്‍റലിജന്‍സ് രേഖകൾ പുറത്ത്

കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരി പി.സി ജോര്‍ജ് എം.എല്‍.എയെ വിളിച്ചതിന്റെ തെളിവ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. സെനഗലില്‍ നിന്ന് നാല് ഇന്റര്‍നെറ്റ് കോള്‍ വന്നതായി കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചു....

മതംമാറ്റത്തെ എതിർത്തു; തമിഴ്നാട്ടിൽ പി എം കെ നേതാവിനെ തീവ്രവാദികൾ വെട്ടിക്കൊന്നു;വീഡിയോ കാണാം

കുംഭകോണം: ദളിത് കോളനിയില്‍ ഇസ്‌ലാം മതപരിവര്‍ത്തനം നടത്താന്‍ വന്ന ആളുകളെ എതിര്‍ത്ത പി എം കെ നേതാവിനെ തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തി. നേതാവിന്റെ കൊലപാതകത്തെ തുടർന്ന്...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും

ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. വദ്രയെ ഇന്നലെ ആറ് മണിക്കൂര്‍ നേരം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു....

ശാരദാ ചിട്ടി തട്ടിപ്പ് കേസ് : കൊല്‍ക്കത്ത സിറ്റി കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്‌യാൻ സിബിഐയുടെ അഞ്ചംഗ...

കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച കൊല്‍ക്കത്ത സിറ്റി കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്‌യാൻ സിബിഐയുടെ അഞ്ചംഗ ടീം രൂപീകരിച്ചു. രാജീവ് കുമാര്‍...

അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ : സൈന്യം ഒരു തീവ്രവാദിയെ വധിച്ചു

ശ്രീ​ന​ഗ​ര്‍: ​ജമ്മുകശ്മീരിലെ പു​ല്‍​വാ​മ​യി​ല്‍ ഉണ്ടായ ഏറ്റുമുട്ടലിൽ സു​ര​ക്ഷാസേ​ന ഒ​രു തീ​വ്ര​വാ​ദി​യെ വ​ധി​ച്ചു. ഇന്ന് വൈ​കു​ന്നേ​രം പു​ല്‍​വാ​മ​യി​ലെ ച​ക്കൂ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സും സൈന്യവും...

റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു; വാദ്ര എത്തിയത് പ്രിയങ്കാ ഗാന്ധിക്കൊപ്പം

പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാ ഗാന്ധിയും ഡല്‍ഹിയിലെ അന്വേഷണ ഏജന്‍സിയുടെ ഓഫീസ് വരെ അനുഗമിച്ചിരുന്നു....

ടിക്ടോകിന് ഇന്ത്യയില്‍ പൂട്ടു വീഴാന്‍ സാധ്യത; ചൈനീസ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര ഐ ടി മന്ത്രാലയം

ലോകമെമ്പാടും തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ചെറു വീഡിയോ മേക്കിംഗ് ആപ്പായ ടിക്ടോകിന് ഇന്ത്യയില്‍ പൂട്ടു വീഴാന്‍ സാധ്യത. ചൈനീസ് ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്ര ഐ...

Follow us

30,649FansLike
280FollowersFollow
28FollowersFollow
59,300SubscribersSubscribe

Latest news

Tatwamayi News

FREE
VIEW