Wednesday, September 18, 2019

പുല്‍വാമ ഭീകരാക്രമണം പകരം വീട്ടലെന്നു സൂചന; ആക്രമണം നടത്തിയ യുവാവിന്റെ വീഡിയോ സന്ദേശം പുറത്ത്

രാജ്യത്തെ നടുക്കിയ ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണം പകരം വീട്ടലെന്ന് സൂചന. ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിൻ്റെ രണ്ടു ബന്ധുക്കളെ വധിച്ചതിലെ പ്രതികാരമാണ് ഭീകരാക്രമണമെന്നാണ്...

ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലന്നും രാഷ്ട്രത്തോട് നരേന്ദ്ര മോദി

കശ്‌മീരിലെ പുൽവാമ‍യിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ശക്‌തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് എതിരെ നടന്നത് നികൃഷ്‌ടമായ ആക്രമണമാണ്. ക്രൂരമായ നീക്കത്തെ ശക്തമായി അപലപിക്കുന്നു. ധീരജവാന്മാരുടെ...

അതിര്‍ത്തിയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; 18 ജവാന്മാര്‍ കൊല്ലപ്പെട്ടു; 40 സൈനികര്‍ക്ക് പരുക്ക്; 15 പേരുടെ...

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ 18 ജവാന്മാര്‍ കൊല്ലപ്പെട്ടു. 40 സൈനികര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 15 പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ശ്രീനഗര്‍ ജമ്മു...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും ; നിലപാട് അറിയിച്ച്‌ പ്രിയങ്ക ഗാന്ധി

ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്നൗ, ഫൂല്‍പൂര്‍ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടേയും നേതാക്കളുടെയും ആവശ്യം പ്രിയങ്ക തള്ളുകയായിരുന്നു.

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന് മുലായം സിങ്ങ് യാദവ്

പാർലമെന്റ് സമ്മേളനത്തിന്‍റെ അവസാന ദിനമായ ഇന്ന് സംസാരിക്കവേയാണ് സോണിയാഗാന്ധിയെ അടുത്തിരുത്തി കൊണ്ട് പ്രതിപക്ഷ ഐക്യത്തിലെ ഒരു പ്രധാന നേതാവായ മുലായം സിങ്ങ് യാദവ് നരേന്ദ്രമോദിയെ പ്രകീർത്തിച്ച് സംസാരിച്ചത്.

പ്രണയിച്ച് വിവാഹം കഴിക്കില്ല; പ്രണയദിനത്തില്‍ ശപഥം ചെയ്യാനൊരുങ്ങി 10000 കുട്ടികള്‍

സൂറത്ത്: പ്രണയദിനത്തില്‍ പ്രണയിച്ച് വിവാഹം കഴിക്കില്ലെന്ന ദൃ‌ഢപ്രതിജ്ഞയുമായി ഗുജറാത്തിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍. പ്രണയദിനമായ നാളെ സൂറത്തിലെ 10,000 ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പ്രണയത്തിനെതിരായി പ്രതിജ്ഞയെടുക്കുക. പ്രണയിച്ച് വിവാഹം കഴിക്കില്ലെന്നും അച്ഛനും അമ്മയും...

റാഫേല്‍ കരാര്‍; വിമാനത്തിന്‍റെ വില നിര്‍ണയത്തില്‍ വീഴ്ചയില്ലെന്ന് സിഎജി റിപ്പോര്‍ട്ട്; 17.08 ശതമാനം തുക ലാഭിക്കാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍

ദില്ലി∙ റാഫേല്‍ യുദ്ധവിമാനങ്ങളുടെ വില നിര്‍ണയത്തില്‍ വീഴ്ചയില്ലെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ട്. 2.86 ശതമാനം കുറഞ്ഞ വിലയ്ക്കാണ് വിമാനം വാങ്ങുന്നതെന്നാണ് സിഎജിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ വില...

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈന്യം ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു

ശ്രീനഗര്‍ : ജ​മ്മുകാ​ശ്മീ​രി​ലെ ബു​ദ്ഗാ​മി​ല്‍ ഉണ്ടായ ഏ​റ്റു​മു​ട്ട​ലി​ല്‍ സൈന്യം ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. ഇന്ന് പു​ല​ര്‍​ച്ചെ ബു​ദ്ഗാ​മി​ലെ ഗോ​പാ​ല്‍​പോ​രമേ​ഖ​ല​യിലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും സൈ​ന്യം ആ​യു​ധ​ങ്ങ​ളും...

ജപ്പാനിലെ മഞ്ഞുശിൽപ്പ മത്സരത്തിൽ വിജയിച്ച് ഇന്ത്യൻ കലാകാരന്മാർ; മഞ്ഞിൽ തീർത്തത് വരാഹമൂർത്തിയുടെ ജീവൻ തുടിക്കുന്ന ശിൽപ്പം

ജപ്പാനിലെ നയോതേ നഗരത്തിൽ നടന്ന അന്താരാഷ്ട്ര മഞ്ഞുശിൽപ്പ മത്സരത്തിൽ ചരിത്രം കുറിച്ച് ഇന്ത്യയിൽ നിന്നുള്ള മൂന്ന് ഗ്രാമീണകലാകാരന്മാർ. എട്ടുരാജ്യങ്ങളിൽ നിന്നുള്ള പതിനൊന്നു ടീമുകളെ പിന്നിലാക്കി ഇവർ മഞ്ഞിൽ തീർത്ത വരാഹമൂർത്തി...

ദില്ലിയില്‍ വീണ്ടും വന്‍ അഗ്നിബാധ; 200ലധികം കുടിലുകള്‍ കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം

ദില്ലി: കരോള്‍ ബാഗ് തീപിടുത്തത്തിന് പിന്നാലെ ദില്ലിയില്‍ വീണ്ടും വന്‍ അഗ്നിബാധ. പശ്ചിംപുരിയിലെ ചേരിയില്‍ പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ തീപിടുത്തതില്‍ 200ലധികം കുടിലുകള്‍ കത്തി നശിച്ചു. ഒന്നേകാലോടെ സ്ഥലത്തെത്തിയ 28...

Follow us

29,261FansLike
244FollowersFollow
28FollowersFollow
58,200SubscribersSubscribe

Latest news

Tatwamayi News

FREE
VIEW