fbpx
Thursday, June 4, 2020

‘നിസര്‍ഗ’ തീവ്രചുഴലിയായി, ഉച്ചയോടെ മുംബൈ തീരത്ത് ആഞ്ഞടിക്കും

മുംബൈ/ ദില്ലി: തീവ്രചുഴലിയായി മാറിയ 'നിസര്‍ഗ' അതിവേഗം മുംബൈ തീരത്തേക്ക് നീങ്ങുന്നു. ഉച്ചയോടെ നിസര്‍ഗ ചുഴലിക്കാറ്റ് മുംബൈ, ഗുജറാത്ത് തീരങ്ങള്‍ക്കിടയില്‍ ആഞ്ഞടിക്കുമെന്ന് കേന്ദ്രകാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മുംബൈ തീരത്തായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും...

കള്ളന്മാർ ഇറങ്ങിയിട്ടുണ്ട്.ജാഗ്രത വേണമെന്ന് റിസർവ് ബാങ്ക്

മുംബൈ: റിസർവ് ബാങ്കിൻറെ പേരിൽ ഇ- മെയിലിലും എസ്.എം.എസ്. മുഖേനയും എത്തുന്ന തട്ടിപ്പുസന്ദേശങ്ങളിൽ ജാഗ്രതവേണമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. റിസർവ് ബാങ്കിൻറെ ഇമെയിലുകളെ അനുകരിച്ച് സാന്പത്തികത്തട്ടിപ്പു ലക്ഷ്യമിട്ടാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്.

ചൈന ഒന്നു കരുതിയിരുന്നോ,റഫാൽ ഉടൻ പറന്നെത്തും

ദില്ലി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് റഫാല്‍ യുദ്ധവിമാനങ്ങള്‍ യഥാസമയം കൈമാറുമെന്ന് ഫ്രാന്‍സ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി ഇന്നലെ നടത്തിയ ഫോണ്‍ സംഭാഷണത്തിനിടയിലാണ് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്‍ലി ഇക്കാര്യം അറിയിച്ചത്.

മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്ത് സമൂഹ മാധ്യമങ്ങള്‍, ഇന്ത്യന്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ആഹ്വാനം

തിരുവനന്തപുരം: ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന പ്രകോപന പ്രവൃത്തികളോട് പ്രതികരിച്ച് സമൂഹ മാധ്യമങ്ങളില്‍ വന്‍ ക്യാമ്പയിന്‍. ചൈനീസ് കയ്യേറ്റത്തിന് മറുപടിയായി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന യോഗ ഗുരു ബാബ...
video

രാഷ്ട്രപതിയെ അപമാനിച്ച് രാജ്യത്തെ അവഹേളിച്ച് ബി എസ് എഫ് ജവാൻ.. ഇയാൾ രാജ്യദ്രോഹിയായ സി പി എം പ്രവർത്തകൻ..

കൊവിഡിനെ നേരിടാന്‍ കടുത്ത നടപടികള്‍ വേണ്ടി വരും, വളര്‍ച്ച നിരക്ക് തിരിച്ചുപിടിക്കും:പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ വളര്‍ച്ച തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനോടൊപ്പം കൊവിഡിനെതിരായ പോരാട്ടവും മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് അത് സാധ്യമാകും. വളര്‍ച്ച നിരക്ക്...

മമതയുടെ “ആഗ്രഹം” പോലെ ബംഗാൾ ബിജെപി തന്നെ ഭരിക്കും.

ദില്ലി:അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാള്‍ ഭരിക്കുന്നത് ബി.ജെ.പിയായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.
video

ഇന്ത്യയുടെ പീരങ്കികൾ.. ഇൻഫൻട്രി, നേവി.. സകലതും സജ്ജം, ഇനി ചൈന എന്തു ചെയ്യുമെന്നു കാണട്ടേ.. കിഴക്കൻ ലഡാക്കിൽ പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളുമടക്കം യുദ്ധത്തിന് ആവശ്യമായ തയാറെടുപ്പുകൾ..

ഭാരതം അല്ലെങ്കിൽ ഹിന്ദുസ്ഥാൻ.ഹർജി സുപ്രീം കോടതിയിൽ

 ദില്ലി :രാജ്യത്തിന്‍റെ പേര് മാറ്റി ‘ഭാരതം’ എന്നോ ‘ഹിന്ദുസ്ഥാന്‍’എന്നോ ആക്കി മാറ്റണമെന്നവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ആവശ്യ൦.

തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.എന്‍. ലക്ഷ്മണന്‍ അന്തരിച്ചു

സേലം: തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. എന്‍. ലക്ഷ്മണന്‍ അന്തരിച്ചു. 90 വയസായിരുന്നു. രണ്ടുതവണ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായിരുന്നിട്ടുണ്ട്. ഭാര്യയും...
52,777FansLike
1,301FollowersFollow
59FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW