fbpx
Thursday, June 4, 2020

ശ്രീരാമക്ഷേത്രം ഉയരുന്നതോടെ രാജ്യത്തെ പ്രധാന തീർത്ഥാടനകേന്ദ്രമാകാൻ ഒരുങ്ങി അയോധ്യ; വിമാനത്താവളം ഉൾപ്പെടെ വന്‍ പദ്ധതികളുമായി കേന്ദ്രം

ദില്ലി: രാമജന്മഭൂമിയിൽ ക്ഷേത്രനിർമ്മാണത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാർ അയോധ്യയെ രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാനൊരുങ്ങുന്നു. ഇതിനായി കേന്ദ്ര സാംസ്കാരിക മന്ത്രാലയം വന്‍ പദ്ധതികള്‍...

ന്യായ് പദ്ധതിക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി; തിരഞ്ഞെടുപ്പിനിടെയുള്ള ഇത്തരം വാഗ്ദാനങ്ങൾ കൈക്കൂലിക്ക് സമാനമെന്നും ഹർജി

അലഹബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിക്കെതിരെ ​ഉത്തർപ്രദേശിലെ അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. തിരഞ്ഞെടുപ്പിൽ ഇത്തരത്തിലുള്ള വാ​ഗ്ദാനങ്ങൾ നൽകുന്നത് കൈക്കൂലി...

തമിഴ്നാടിന് കേരളത്തിലെ പാൽ വേണ്ട

ചെ​ന്നൈ: കോ​വി​ഡ്-19​ നില നിൽക്കുന്ന സാഹചര്യത്തിൽ കേ​ര​ള​ത്തി​ല്‍​നി​ന്നും പാ​ല്‍ സ്വീ​ക​രി​ക്കു​ന്ന​ത് ത​മി​ഴ്നാ​ട് നി​ര്‍​ത്തി​വ​ച്ചു. കേ​ര​ള​ത്തി​ല്‍ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്നതാണ്...

കശ്‍മീരിൽ ഏ​റ്റു​മു​ട്ട​ൽ: ര​ണ്ട് ല​ഷ്ക​ർ ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ല​ഷ്ക​ർ ഇ ​തൊ​യി​ബ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. വെ​ടി​ക്കോ​പ്പു​ക​ളും ആ​യു​ധ​ങ്ങ​ളും ഭീ​ക​ര​രു​ടെ ഒ​ളി​യി​ട​ത്തി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു.

തീരുമാനം ശരിയെന്ന് കാലം തെളിയിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ: പലിശനിരക്ക് ഇനിയും കുറയ്ക്കാന്‍ സാധ്യതയുള്ളതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. വളര്‍ച്ചയും പണപ്പെരുപ്പ നിരക്കിലെ ചലനങ്ങളും പഠിച്ച ശേഷം ആവശ്യമുള്ളപ്പോള്‍ സെന്‍ട്രല്‍ ബാങ്ക് ഈ...

ശി​വ​സേ​ന​യു​മാ​യി ചേ​ര്‍​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നാ​ശം: സ​ഞ്ജ​യ് നി​രു​പം

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശി​വ​സേ​ന​യു​മാ​യി ചേ​ര്‍​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നാ​ശ​മാ​യി​രി​ക്കും ഫ​ല​മെ​ന്ന്, മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ഞ്ജ​യ് നി​രു​പം അഭിപ്രായപ്പെട്ടു. കോ​ണ്‍​ഗ്ര​സ്- എ​ന്‍​സി​പി സ​ര്‍​ക്കാ​ര്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തും എ​ന്ന​ത് ഭാ​വ​ന മാ​ത്ര​മാ​ണെ​ന്നും,
video

കേരളത്തിൻ്റെ ഉറക്കം കളഞ്ഞ് കോയമ്പത്തൂർ.. ഇന്ത്യയിലെ കോവിഡ്‌ ബാധിതരുടെ എണ്ണം രണ്ടു ദിവസത്തിനുള്ളിൽ ആയിരം കടക്കും. റിപ്പോർട്ട് പ്രകാരം 8453പേരിൽ രോഗം സ്ഥിരികരിച്ചു.

മന്ത്രിയാകാനല്ല ദില്ലിയിൽ എത്തിയത്; ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാനെന്ന് കുമ്മനം രാജശേഖരന്‍

ദില്ലി : മന്ത്രിയാകാനല്ല ദില്ലിയിൽ എത്തിയതെന്ന് കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരന്‍. ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാനാണ് എത്തിയതെന്നും...

ത്രിവര്‍ണ്ണങ്ങളാല്‍ അലങ്കരിച്ച് ഋഷികേശിലെ ചന്ദ്രേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലെ ‘ശിവലിംഗം’

ഉത്തരാഖണ്ഡ്: ഋഷികേശിലെ ചന്ദ്രേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലെ ‘ശിവലിംഗം’ ത്രിവര്‍ണ്ണ നിറങ്ങളില്‍ അലങ്കരിച്ചു. രാജ്യം 73 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ക്ഷേത്രത്തിലും മൂവര്‍ണ്ണമുപയോഗിച്ച്...

ഹൈദരാബാദില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ഹൈദരാബാദില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. കച്ചെഗൗഡ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഹുന്ദ്രി ഇന്റര്‍സിറ്റി എക്സ്പ്രസും ഹൈദരാബാദ് ലോക്കല്‍ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്....
52,777FansLike
1,301FollowersFollow
59FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW