Monday, August 19, 2019

പ്രധാനമന്ത്രിക്ക് ഗംഭീര യാത്രയയപ്പ് നൽകി ഭൂട്ടാൻ ജനത

തിമ്പു: ഭൂട്ടാന്‍ ജനതയ്ക്കായി വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂട്ടാൻ നൽകിയത് ഗംഭീര യാത്രയയപ്പ്. നൂറ് കണക്കിനാളുകളാണ് അദ്ദേഹത്തെ...

ഗൾഫ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി : വെള്ളിയാഴ്ച യു എ ഇയിൽ :തൊട്ടടുത്ത ദിവസം ബഹ്റിനിൽ

ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങുന്നു. രണ്ട് ദിവസത്തെ പരിപാടികള്‍ക്കായി ഓഗസ്റ്റ് 23 വെള്ളിയാഴ്ച പ്രധാനമന്ത്രി യു എ ഇ യിലെത്തും. അബുദാബി...

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കി ഭു​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ: കേന്ദ്രസർക്കാർ നടപടി ധീരം; ദേശസ്നേഹത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല

റോത്തക്ക്: കശ്മീരിന്റെ പ്ര​ത്യേ​ക​പ​ദ​വി റ​ദ്ദാ​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യെ പി​ന്തു​ണ​ച്ച് ഹ​രി​യാ​ന​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഭു​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ. ഹരിയാന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന​തി​നി​ടെ...

മുത്തലാഖ് നിരോധനം ചരിത്രപരമായ തെറ്റുതിരുത്തൽ; മുത്തലാഖിനെ പിന്തുണയ്ക്കുന്ന കോൺഗ്രസിന് നാണമില്ലെന്ന് അമിത് ഷാ

ദില്ലി: മുത്തലാഖ് നിരോധനത്തിലൂടെ കേന്ദ്രസർക്കാർ ചരിത്രപരമായ തെറ്റാണ് തിരുത്തിയതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മുത്തലാഖ് നിരോധനത്തെ എതിർക്കുന്നവർ പോലും മനസുകൊണ്ട് നിയമത്തിന് അനുകൂലമാണ്. മുസ്ലീം സ്ത്രീകൾക്ക് ഇതിലൂടെ നീതി...

ഭീകരാക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്; കര്‍ണാടകയില്‍ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനു പിന്നാലെ കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. പ്രധാന നഗരങ്ങളിലെ റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും സര്‍ക്കാര്‍...

‘കോണ്‍ഗ്രസിന് 70 വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് പ്രധാനമന്ത്രി 75 ദിവസം കൊണ്ട് ചെയ്തെന്ന് അമിത് ഷാ

ചണ്ഡീഗഡ്: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിപോന്നിരുന്ന ആര്‍ട്ടിക്കിള്‍-370 റദ്ദാക്കിയ നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘ഒരൊറ്റ ഇന്ത്യ’ എന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സ്വപ്‌നത്തിന്...

തിരുത്തലുമായി രാജ് നാഥ് സിങ്:‘ആണവായുധം ആദ്യം പ്രയോഗിക്കില്ല’ എന്നത് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാം

ദില്ലി: ഇന്ത്യയുടെ ആണവായുധ നയത്തിൽ മാറ്റങ്ങൾ വരാമെന്ന സൂചന നൽകി കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. ‘ആദ്യം പ്രയോഗിക്കില്ല’ എന്ന നയം തുടരുമ്പോഴും സാഹചര്യങ്ങൾക്ക് അനുസരിച്ച് ആണവായുധ...
video

സ്വാതന്ത്ര്യദിന ചടങ്ങുകൾ തുടങ്ങി; രാജ്യത്ത് കനത്ത സുരക്ഷ, പ്രധാനമന്ത്രി ചെങ്കോട്ടയിൽ, തത്സമയകാഴ്ചകൾ തത്വമയി ന്യൂസിൽ

ദില്ലി: ഇന്ത്യയുടെ 73ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ചടങ്ങുകൾ തുടങ്ങി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ....

പാക് മന്ത്രിയുടെ വായടപ്പിച്ച് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍; ‘പഞ്ചാബ് സൈനികരെ ജോലിയെ കുറിച്ച് നിങ്ങൾ പഠിപ്പിക്കണ്ട’

ലുധിയാന: ഇന്ത്യൻ സൈന്യത്തിലെ പഞ്ചാബികളോട് കശ്മീരിലെ ജോലിയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടത് പാക് മന്ത്രി ഫവാദ് ഹുസൈന് നിരാശ ബാധിച്ചതു മൂലമാണെന്ന് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദല്‍ . പാക്...

ധർമ്മശാലയിൽ ആഗോള നിക്ഷേപ സംഗമം: പ്രധാനമന്ത്രി മോദിയെത്തും

ധര്‍മശാല: ഹിമാചൽ പ്രദേശിലെ ധർമ്മ ശാലയിൽ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. നവംബർ 7,8 തീയതികളിലാണ് സംഗമം നടക്കുന്നത്. ആഗോള നിക്ഷേപ...

Follow us

28,698FansLike
176FollowersFollow
26FollowersFollow
54,562SubscribersSubscribe

Latest news

Tatwamayi News

FREE
VIEW