Wednesday, November 13, 2019

കര്‍ണാടകയിലെ വിമതരെല്ലാം ബിജെപിയില്‍ ചേരും; താമര ചിഹ്നത്തില്‍ മത്സരിച്ചേക്കും

ബംഗളൂരു: കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്ന് സൂചന. വ്യാഴാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. ബിജെപിയില്‍ നിന്നും ക്ഷണം ലഭിച്ചുവെന്ന് വിമതരുടെ നേതാവായ...

ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശനിയമപരിധിയിൽ; സുപ്രീം കോടതി

ന്യൂഡല്‍ഹി: സുപ്രീ കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. വിഷയത്തിൽ പൊതുതാല്‍പര്യം...

റഫാലില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ്; റിവ്യൂ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി നാളെ

ദില്ലി: റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ സുപ്രീം കോടതി നടപടിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ നാളെ വിധി പറയും. ശബരിമല യുവതീപ്രവേശ...

കര്‍ഷകരെക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് കൂലിപ്പണിക്കാര്‍: ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ദില്ലി: രാജ്യത്ത് കര്‍ഷകരെക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് കൂലിപ്പണിക്കാരാണെന്ന് വ്യക്തമാക്കുന്ന കണക്ക് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടു. 2016 ല്‍ മാത്രം...

കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ അയോഗ്യരെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിനെ അട്ടിമറിച്ച് ബിജെപിക്ക് അധികാരത്തിലേറാന്‍ സഹായിച്ച വിമത എംഎല്‍എ മാരെ അയോഗ്യകരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച് സുപ്രീംകോടതി. മുന്‍ സ്പീക്കര്‍...

രാമജന്മഭുമിക്ക് സമീപം മുസ്ലിംപള്ളിക്കു സ്ഥലം നൽകില്ല; അയോധ്യാ മേയർ

അയോധ്യയിലെ രാമജന്മഭൂമിക്ക് സമീപം സുന്നി വഖഫ് ബോർഡിന് പള്ളി നിർമിക്കാൻ സ്ഥലം നൽകാനാവില്ലെന്ന് അയോധ്യ നഗരസഭാ മേയർ റിഷികേശ് ഉപാധ്യായ വ്യക്തമാക്കി. 'വഖഫ് ബോര്‍ഡിന് രാമജന്മഭൂമിയില്‍ സ്ഥലം...

പ്രധാനമന്ത്രി ഇന്ന് ബ്രസീലിൽ: ബ്രിക്‌സ് ഉച്ചക്കോടിയിൽ പങ്കെടുക്കും

ബ്രസിലീയ: പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലിലെത്തും. ഉച്ചകോടി തുടങ്ങുന്നതിന് മുൻപ് റഷ്യൻ പ്രസിഡൻറ് വ്ലദിമീൻ പുചിൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് എന്നിവരുമായി...

ലതാ മങ്കേഷ്‌കറുടെ ആരോഗ്യനിലയിൽ മാറ്റമില്ല; വെന്‍റിലേറ്ററിലെന്ന് സൂചന

മുംബൈ: ഗായിക ഗായിക ലത മങ്കേഷ്കറുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട് . ന്യൂമോണിയയും കടുത്ത ശ്വാസതടസ്സവും മൂലം തിങ്കളാഴ്ചയാണ് ലതാ മങ്കേഷ്‌കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ...

കമൽഹാസനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി; ‘കമൽ രാഷ്ട്രീയത്തിലിറങ്ങിയത് സി​നി​മ​യി​ല്ലാ​ത്ത​തു​കൊണ്ട്’

ചെ​ന്നൈ: പ്രശസ്ത ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ല്‍​ഹാ​സ​നെ​തി​രെ രൂക്ഷ വിമർശനവുമായി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി. സി​നി​മ​യി​ല്ലാ​ത്ത​തു​കൊണ്ടാണ് ക​മ​ല്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​തെ​ന്നും കമലിന് രാഷ്ട്രീയത്തെക്കുറിച്ച്...

ആധാർ നമ്പർ തെറ്റിച്ചാൽ ഇനി 10000 രൂപ പിഴ

ദില്ലി: തെറ്റായ ആധാര്‍ നമ്പര്‍ നൽകുന്നവരെ കാത്തിരിക്കുന്നത് വൻ പിഴ. നമ്പര്‍ തെറ്റിച്ച് നല്‍കിയാല്‍ ഇനിമുതൽ 10,000 പിഴ നൽകേണ്ടിവരും. പെര്‍മനന്‍റ് അക്കൗണ്ട് നമ്പർ (പാന്‍) നൽകേണ്ട...

Follow us

31,657FansLike
321FollowersFollow
29FollowersFollow
61,200SubscribersSubscribe

Latest news

Tatwamayi News

FREE
VIEW