Saturday, April 4, 2020

15 ലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പ നല്‍കും; ആരോഗ്യമേഖലയ്ക്ക് 69,000 കോടി; ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കും

ദില്ലി: ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആരോഗ്യമേഖലയ്ക്ക് 69000 കോടി ബജറ്റില്‍ അനുവദിച്ചു. 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ ആയുഷ്മാന്‍ ആരോഗ്യ...

കൊറോണയ്‌ക്കെതിരെ ഹോമിയോ, യുനാനി ചികിത്സകളെ ആശ്രയിക്കരുത്; കേന്ദ്രസര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ പാലിക്കണം: ആരോഗ്യ മന്ത്രി

കൊറോണ വൈറസ് ലക്ഷണങ്ങള്‍ ഉള്ളവര്‍ ഹോമിയോ, യുനാനി ചികിത്സകളെ ആശ്രയിക്കരുതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. രോഗം വരാത്തവര്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍...

കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ചൈനയിൽ നിന്നെത്തിയ മലയാളി വിദ്യാർഥിക്ക് കൊറോണ വൈറസ് ബാധ. ചൈനയിലെ വുഹാൻ യൂണിവേഴ്‌സിറ്റിയിൽനിന്നെത്തിയ മലയാളി വിദ്യാർഥിയിലാണ് വൈറസ് കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയംഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർഥിയെ...

ആറ് മാസം വരെ ഗര്‍ഭച്ഛിദ്രം നടത്താം, സമയപരിധി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

ദില്ലി: ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി (ആറ് മാസമാക്കി) ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. നേരത്തേ ഇത് 20 ആഴ്ചയായിരുന്നു (അഞ്ച് മാസം)....

കൊറോണ വൈറസ്ബാധയെന്ന് സംശയം,യുവാവ് കൊച്ചി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ.

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ പടരുമ്പോൾ രോഗ ലക്ഷണമെന്ന സംശയത്തോടെ യുവാവ് കൊച്ചിയിൽ ചികിത്സയിൽ. ഒരു മാസത്തെ ചൈന സന്ദർശനത്തിനുശേഷം ഡിസംബർ 21ന് തിരിച്ചെത്തിയ പെരുമ്പാവൂർ സ്വദേശിയെയാണ് കളമശ്ശേരി...

അലൂമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ ആഹാരങ്ങൾ കഴിക്കരുത്,അത് മാരക രോഗങ്ങൾ നിങ്ങൾക്ക് വരുത്തി വെച്ചേക്കാം…

പാ​ഴ്‌​സ​ൽ​ ​വാ​ങ്ങു​ന്ന​ ​ഭ​ക്ഷ​ണം​ ​അ​ലൂ​മി​നി​യം​ ​ഫോ​യി​ലി​ൽ​ ​പൊ​തി​ഞ്ഞാ​ണ് ​ന​മു​ക്ക് ​ല​ഭി​ക്കു​ന്ന​ത്.​ ​ഇ​ത് ​ഗു​രു​ത​ര​ ​രോ​ഗ​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് ​അ​റി​യാ​മ​ല്ലോ.​ ​ചൂ​ടു​ള്ള​ ​ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ​ ​അ​ലൂ​മി​നി​യം​ ​ഫോ​യി​ലി​ൽ​ ​പൊ​തി​യു​മ്പോ​ൾ​ ​കൂ​ടു​ത​ൽ​ ​വി​ഷാം​ശ​ ​സ്വ​ഭാ​വ​മു​ള്ള​താ​യി​ ​മാ​റു​ന്നു.​ ​അ​ലൂ​മി​നി​യ​ത്തി​ന്റെ​...

ലോകത്തിന് ഭീഷണിയായി പുതിയ വൈറസ്

ജപ്പാന്‍ : ലോകത്തിന് തന്നെ ഭീഷണിയായി പുതിയ വൈറസ്. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണ് കണ്ടെത്തിയത്. ചൈനയിലെ വുഹാന്‍ നഗരത്തിലെ...

വിദഗ്ധ പതോളജിസ്റ്റുകള്‍ പങ്കെടുക്കുന്ന ഏകദിന തുടര്‍ വിദ്യാഭ്യാസ പരിപാടി ജനുവരി 11 ന് ആര്‍ സി സിയില്‍

തിരുവന്തപുരം : ആര്‍ സി സി യില്‍ ഏകദിന തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്നു..ആര്‍ സി സി യിലെ ഹെഡ് ആന്‍ഡ് നെക്ക്...

മലയാളി നഴ്സുമാരെ വേണ്ടെന്ന് നെതർലൻഡ്‌സ്‌…വെട്ടിലായി സംസ്ഥാന സർക്കാർ…

മുപ്പതിനായിരം മുതൽ നാല്പതിനായിരം വരെ നഴ്സുമാരെ വേണമെന്ന് നെതർലൻഡ്‌സ്‌ അഭ്യർത്ഥിച്ചെന്നു വീമ്പു പറഞ്ഞ സംസ്ഥാന സർക്കാർ വെട്ടിൽ.മലയാളി നഴ്സുമാരെ ആവശ്യമില്ലെന്നാണ് നെതർലൻഡ്സ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.ഇതോടെ...

പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി മധ്യവര്‍ഗത്തിന് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ദില്ലി: രാജ്യത്തെ മധ്യവര്‍ഗത്തിന് പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമാക്കി ആയുഷ്മാന്‍ ഭാരത് എന്ന പേരില്‍ 2018ല്‍ കേന്ദ്രസര്‍ക്കാര്‍...

Follow us

50,268FansLike
700FollowersFollow
55FollowersFollow
83,400SubscribersSubscribe

Latest news

Tatwamayi News

FREE
VIEW